1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

◙▬○ Jo & the boy ◙▬○ Manju Warrier - Sanoop - ‡Ultimate Cuteness--Positive reports All Over

Discussion in 'MTownHub' started by SIJU, Dec 5, 2015.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Ithum Anto aano..?:Ho::Ho::idea:
     
  2. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    anto kure nedunund......
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Varumpo charapara varum..allel onnum kanilla..
     
  4. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Manju Warrier

    ജോയും ആ ബോയിയും നിങ്ങളെ കാണാന്‍വരികയാണ് ഉടന്‍. ഞാനാണ് ജോ. ബോയ് നിങ്ങളുടെ പ്രിയപ്പെട്ട സനൂപ്. വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമുണ്ട് മലയാളികള്‍ക്ക് സനൂപിനോട്. കുസൃതിക്കണ്ണുള്ള മിടുമിടുക്കന്‍.

    'മങ്കിപെന്‍' സനൂപിന്റെ ആദ്യ സിനിമയായിരുന്നുവെന്ന് സെറ്റിലെത്തുംവരെ അറിഞ്ഞില്ല. അത്രത്തോളം അഭിനയപരിചയം തുടിച്ചുനിന്നിരുന്നു അവന്റെ ചലനങ്ങളില്‍. കരയുമ്പോഴും ചിരിക്കുമ്പോഴും അത് നമുക്കരികില്‍ കേള്‍ക്കുംപോലെ തോന്നുമായിരുന്നു. പ്രേക്ഷകന് ചാരെയെന്ന് തോന്നിപ്പിക്കുമ്പോഴാണ് ഒരു അഭിനേതാവ് വിജയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ഈ ചെറിയ പ്രായത്തില്‍ തന്നെ സനൂപിന് അത് സാധിക്കുന്നു. അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണ്. അത് നമ്മളിലേക്കും ഒരുകൊച്ചുകുട്ടിയുടെ ഊര്‍ജം നിറയ്ക്കുന്നു. ആ പ്രസരിപ്പാണ് ജോ ആന്റ് ദ് ബോയിയുടെ ജീവന്‍.

    ഒപ്പം അഭിനയിക്കുമ്പോള്‍ ചിലർ നമുക്ക് വെല്ലുവിളികള്‍ തരും. സൂര്യപ്രകാശം കൂടുതൽ തളിർക്കാൻ ചെടികളെ പ്രചോദിപ്പിക്കുന്നതുപോലെയുള്ള അനുഭവമാണത്. അതിനെഓര്‍മിപ്പിക്കുന്ന കുഞ്ഞുമിന്നലാട്ടങ്ങളാണ് സനൂപില്‍ കാണാനായത്. ഈ ക്രിസ്മസ് കാലത്ത് ജോ ആന്റ് ബോയിയിലൂടെ സനൂപ് എന്ന നക്ഷത്രം നിങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്കുമെന്ന് എനിക്കുറപ്പാണ്... ‪


    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Xmas porichilinidayil irakendiyirunnilla...Trailero teasero onnum varunnillallo...
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Oru Load Flex Ekm Il Vechatund...:Yes:
    Manju Chechiii Look Aayttund :hi2:
     
    Mark Twain likes this.
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Jo & kaattam
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Thoma:
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Yuk:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    WA yil Vaa..Free Aanel
     

Share This Page