1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    angerude best seniors polum enikk athra ishtapettilla....pokkiri raja mallu singh okke telugu films il already vanna scenes aanu palathum...ithum anganokke copy paste aanel...but uday swanthamayi modify cheythittundel ok aanu....ippo 20 20 interval primal fear/deewangee copy aanu...but uday sibi swanthamayi oru touch koduthappo vere level aayi...anganulla scenes aanu expect cheyyunne...
     
    Don Mathew, ACME and Laluchettan like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Pathanamthitta Aiswarya

    [​IMG]
     
  3. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Pathanamthitta pal abhishekam video coming ....

    Sent from my SM-G935F using Tapatalk
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Tcr Ramdas

    [​IMG]
     
    ACME likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Tcr Ramdas | :Band: :Band:
    [​IMG] [​IMG]
     
    ACME likes this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Manorama Online
    Screenshot_695.png Screenshot_696.png Screenshot_697.png Screenshot_698.png
     
  7. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Calict Radha | First Show ~ Already Full Aan :Band:
    [​IMG]
     
  9. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Kandittu oru polappan review ingu poratte....:aliya:
     
    yodha007 likes this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    ഒപ്പം - ത്തെ കുറിച്ച് 10 വരികൾ.

    വീണ്ടുമൊരു പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ വരുന്ന ചലച്ചിത്രം എന്നാൽ ഇരുവരും ഒന്നിക്കുന്ന ത്രില്ലർ ആദ്യ മുഴുനീള ത്രില്ലർ സ്വാഭാവമുള്ള ചിത്രമെന്ന സവിശേഷതയും ഉണ്ട്.

    ചെറിയ സസ്പെൻസുകളും ഒത്തിരി ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ ചിത്രം നീങ്ങി പരിവസാനിപ്പിക്കുന്നു.

    അന്ധനായ ഒരു വ്യക്തി എങ്ങനെ എപ്പോഴും തന്റെ ഒപ്പമുള്ള എതിരാളിയെ തിരിച്ചറിഞ്ഞ് നേരിടുന്നു എന്ന പ്രധാന ആശയത്തിന്റെ പിരിമുറുക്കത്തിലാണ് ചിത്രത്തിന്റെ യാത്ര.

    മോഹൻലാൽ, നെടുമുടി വേണു, മാമുക്കോയ, ബിനീഷ് കോടിയേരി, ഹരീഷ്, ഇന്നസെന്റ, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, ഷാജോൺ എന്നിവർ സിനിമയുടെ നല്ല ഭാഗങ്ങളായി. (ലാലേട്ടൻ അന്ധനായി അതീവ ഗംഭീര പ്രകടനം തന്നെ കാഴ്ച്ച വെച്ചു എന്നോക്കെ എല്ലാവരും പറയും, പിന്നെ ഞാൻ കൂടി പറയണോ)

    പ്രധാനമായും മൂന്ന് സ്ത്രീ വേഷങ്ങൾ വരുന്ന ചിത്രത്തിൽ വിമല രാമൻ, അനുശ്രീ, ബാലിക മീനാക്ഷി എന്നിവർ തൃപ്തികരമെന്ന് മാത്രം പറയാവുന്ന പ്രകടനങ്ങൾ നല്കി.

    ചിത്രത്തിലെ വില്ലനെ ആദ്യമേ തന്നെ സംവിധായകൻ നമ്മുക്ക് കാണിച്ചു തരുന്നു, യാതൊരു ദയയും കാരുണ്യവും ഇല്ലാത്ത മാനിസിക വിഭ്രാന്തിയുള്ള വില്ലനായി അദ്ദേഹം തിരശീലയിൽ നിറഞ്ഞാടി.

    4 മ്യൂസിക്സ് ഒരുക്കിയ ഗാനങ്ങൾ എല്ലാം ഹൃദ്യം, റോൺ യോഹന്റെ പശ്ചാത്തല സംഗീതവും ൻ.കെ ഏകമ്പരത്തിന്റെ ചായഗ്രഹണവുമായപ്പോൾ ചിത്രത്തിന്റെ മൊത്തത്തിലുള്ള നിലവാരം ഒരു പടി മുന്നിലോട്ട് നിന്നു.

    ആദ്യ സീൻ മുതൽ പ്രിയൻ മാജിക് ഫ്രെയുമുകളുടെ കുത്തതൊഴുക്കാണ്, ചില അവസരങ്ങളിൽ ഞാനും പറഞ്ഞു 'wow'.

    വളരേ എൻഗേജിങ്ങായ രീതിയിൽ തുടങ്ങുന്ന ചിത്രം ഇടവേളയോട് അടുത്ത് പ്രധാന ഉദ്ദേശത്തിൽ എത്തിച്ചേരുന്നു പിന്നീട് ചിത്രം ആ പാതയിൽ നീങ്ങാൻ ശ്രമിക്കുന്നു എന്നാൽ അനാവശ്യമായ ചില സബ് പ്ലോട്ട്സ്, ക്ലൈമാസ് സീൻസിലെ ഓവർ വലിച്ച് നീട്ടലും ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി.

    വീണ്ടുമൊരു പ്രിയദർശൻ-മോഹൻലാൽ മാജിക് എന്നൊക്കെ പറയുവാനും മാത്രം ഈ ചിത്രത്തിൽ മരുന്ന് ഉണ്ടോന്ന് ചെറിയ സംശയമുണ്ടെങ്കിലും ഈ കൂട്ടുകെട്ടിൽ പിറന്ന വളരേ മികച്ച ചിത്രങ്ങളുടെ പേരുകളുടെ കൂടെ ഈ ചിത്രത്തിന്റെ പേരും തിളങ്ങി നിക്കുമെന്ന് തീർച്ച, അതുകൊണ്ട് തന്നെ അടുത്തുള്ള തിയേറ്ററിൽ പോയി കുടുംബസമേതം കാണുവാനുള്ള ചിത്രമായി മാറുകയാണ് 'ഒപ്പം'.

    വാൽകഷ്ണം: ഇംഗ്ലീഷ് സിനിമയായ 'Don't Breathe'ൽ അന്ധനായ ഒരു വ്യക്തി ചെയ്തു കൂട്ടുന്ന പരാക്രമങ്ങൾ കണ്ടാൽ കിളി പോവും, അത് കൊണ്ട് തന്നെ ലാലേട്ടൻ ചെയ്യ്ത കഥാപാത്രം ഒരു അമാനിഷികൻ ആണെന്ന് ഒരിക്കലും തോന്നിയില്ല പകരം കഴിവും വിവേകവും ആവോളമുള്ള മനുഷ്യനായിട്ടാണ്..... സായിപ്പിന് അങ്ങനെ ഒക്കെ കാണിക്കാമെങ്കിൽ എന്തുകൊണ്ട് നമ്മുക്കുമായിക്കൂടാ.
     

Share This Page