Ayye cameo ano...entho ithu vare cheyyatha type role anennum ..purath parayan pattilenun okke kamal paranjirunallo interviewil... Sent from my SM-J710F using Tapatalk
Vidya Balan heads back to Kolkata Vidya Balan has a karmic connection with West Bengal and its capital city, Kolkata. She even goes on to the extent of saying that she is a Bengali, reincarnated. While that is topic for another discussion, we can tell you that the actress, who has just recovered from dengue, is headed back to Kolkata. She will shoot for controversial writer Kamala Das' biopic Aami in the City of Joy, where the authoress has spent many years of her life. Aami translates to 'Me' in Bengali and is the writer's pet name, too. Kamala Das, better known as Kamala Surayya, was equally loved and hated for her open and honest treatment of female sexuality.
ആമിയാകാൻ വിദ്യ കൊൽക്കത്തയിൽ ‘‘കൊൽക്കത്തയിൽ എത്തുമ്പോൾ എനിക്ക്* യാതൊരു അപരിചിതത്വവും തോന്നാറില്ല, ഇവിടെ ജനിച്ചു വളർന്നതു പോലെ’’. ഡെങ്കിപ്പനിയിൽ നിന്ന് മോചിതയായ വിദ്യ അതുകഴിഞ്ഞ്* ആദ്യമായാണ് സിനിമയ്ക്കു വേണ്ടി ക്യാമറയെ അഭിമുഖീകരിക്കുന്നത്. വിദ്യ ബാലൻ ഒരിക്കൽക്കൂടി കൊൽക്കത്തയിൽ എത്തുന്നു. മലയാളത്തിന്റെ പ്രിയങ്കരിയായ ‘കമല സുരയ്യ’യായി അഭിനയിക്കാനാണ് വിദ്യ തന്റെ ഭാഗ്യ ലൊക്കേഷനിൽ എത്തുന്നത്. ‘മാധവിക്കുട്ടി’യുടെ ഓമനപ്പേരാണ് ‘ആമി’. അതേ പേരിൽ കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് വിദ്യയാണ്. ‘ആമി’ എന്നാൽ, ബംഗാളിയിൽ ‘ഞാൻ’ എന്നാണ് അർത്ഥം. ആയിരം നാവാണ് വിദ്യക്ക്* ആമിയാകുന്നതിനെ കുറിച്ച്* പറയുമ്പോൾ. വീണ്ടും െകാൽക്കത്തയിൽ എത്തുന്നതിന്റെ സന്തോഷം വേറെയും. സത്യത്തിൽ വിദ്യയുടെ നല്ല ചിത്രങ്ങൾക്ക് എല്ലാം ഒരു ബംഗാളി ബന്ധമുണ്ട്. ആദ്യചിത്രം ‘ബാലെ തെക്കോ’ എന്ന ബംഗാളി സിനിമയായിരുന്നു. ബോളിവുഡിലെ ആദ്യ ചിത്രം ‘പരിണീത’ ചിത്രീകരിച്ചത് കൊൽക്കത്തയിലും. ‘കഹാനി’, ‘ടീൻ’, ‘കഹാനി 2’, ‘രാജ്കാഹിനി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷനും കൊൽക്കത്ത തന്നെ. മുജ്ജന്മത്തിൽ താനൊരു ബംഗാളി പെണ്ണായിരുന്നോ എന്ന്* ഇടയ്ക്ക്* സംശയിക്കാറുണ്ടെന്ന് വിദ്യ പറയുന്നു. ‘‘കൊൽക്കത്തയിൽ എത്തുമ്പോൾ എനിക്ക്* യാതൊരു അപരിചിതത്വവും തോന്നാറില്ല, ഇവിടെ ജനിച്ചു വളർന്നതു പോലെ’’. ഡെങ്കിപ്പനിയിൽ നിന്ന് മോചിതയായ വിദ്യ അതുകഴിഞ്ഞ്* ആദ്യമായാണ് സിനിമയ്ക്കു വേണ്ടി ക്യാമറയെ അഭിമുഖീകരിക്കുന്നത്. മാധവിക്കുട്ടിയായി അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അവരുടെ ‘മൈ സ്റ്റോറി’ എന്ന പുസ്തകം വായിക്കുന്ന ചിത്രവും വിദ്യ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരുന്നു. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ‘കഹാനി 2’ ട്രെയ്*ലറിനായി കാത്തിരിപ്പാണ് വിദ്യയുടെ ആരാധകർ.
സെല്ലുലോയ്ഡിന് ശേഷം വീണ്ടുമൊരു കമൽ ചിത്രത്തിൽ പൃഥ്വിരാജ് വിദ്യാബാലൻ കേന്ദ്രകഥാപാത്രമാകുന്ന ആമി.. താരനിർണമെല്ലാം പൂർത്തിയായി. ഒരു ശില്പശാലയും നടത്തിയിരുന്നു.നായികയാണല്ലോ പ്രധാനം. 'പൃഥ്വിരാജ്' ഒരു വേഷം ചെയ്യുന്നുണ്ട്. ആമിയുടെ ഭർത്താവ് മാധവദാസായി വരുന്നത് മുരളീഗോപിയാണ്. പിന്നെ ഇന്ദ്രൻസുണ്ട്. മുത്തശ്ശിമാരായും വേലാകാരായും ഒരുപാട് പുതുമുഖങ്ങളും വരും. ചെറുപ്പവും കൗമാരവും അവതരിപ്പിക്കാനുള്ള രണ്ടുപേരെയും സെലക്ട് ചെയ്തു കഴിഞ്ഞു...ഡിസംബർ 18ന് ചിത്രം തുടങ്ങും -കമൽ Sent from my Lenovo A6000 using Tapatalk