1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thattikoottu setup aakathirinna mathi. Pranav nte pandathe oru parkour video okke undaayirunnu youtube il. Action okke nannaayi chaiyumengil oru sthanam undaakki edukkaam. Rakthabandham fans nte irambal undaakaathe irunna nallathu. Lalettan ee level il ethiyathu pulliyude skill um diverse characters um aanu. Young superstar label okke aa growth nu valya issue aakum. Will not bode well for our cinema as well.
     
  2. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Oppam BB ayappol thanne ee announcement vannathu nannayi allengil lalaettan field out aayapol mattu vazhi illathe Pranavine iracki ...ithu pole ulla dialogues kelkkendi vannen :Lol:
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ഒരു സസ്പെൻസ് ത്രില്ലർ വിജയിച്ചതിന്റെ ത്രിൽ വിട്ടൊഴിയും മുൻപ് മറ്റൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ജീത്തു ജോസഫ്. ഇതൊരു വെറും വെല്ലുവിളിയല്ല. ഒരു വലിയ ദൗത്യമാണ്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മകന് സിനിമയിലേയ്ക്കുള്ള വഴിയൊരുക്കുക എന്നത് ചെറിയ നിയോഗമല്ല. മലയാള സിനിമയുടെ മുഴുവൻ പ്രതീക്ഷയും ശിരസ്സേറ്റേണ്ടതുണ്ട്. ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. പക്ഷേ, ദൃശ്യം എന്ന എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നൊരുക്കിയ ജീത്തു ഈ വെല്ലുവിളിക്ക് മുൻപിൽ കുലുങ്ങുന്നില്ല.ഊഴം എന്ന ഹിറ്റിന്റെ ആഘോഷങ്ങൾ മാറ്റിവച്ച് മലയാളം കാത്തിരുന്ന അരങ്ങേറ്റത്തിന് നിലമൊരുക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞു ജീത്തു.


    പ്രണവ് നായകനായി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളായോ?

    ചിത്രത്തിന്റെ കഥ മാത്രമേ തീരുമാനമായിട്ടുള്ളു. തിരക്കഥയോ മറ്റ് കാര്യങ്ങളോ പൂര്*ത്തിയായിട്ടില്ല. ഒരു ആക്ഷൻ ത്രില്ലറായിരിക്കും.

    എന്തു കൊണ്ട് പ്രണവ് ?

    നായകനെപ്പറ്റി ആലോചിച്ചപ്പോള്* എന്റെ മനസില്* പ്രണവിന്റെ രൂപമാണ് വന്നത്. കഥ അദ്ദേഹത്തോട് പറഞ്ഞപ്പോള്* ഇഷ്ടമാവുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

    ഒരുപാട് കാലങ്ങളായി ആരാധകര്* കാത്തിരിക്കുന്നതാണല്ലോ പ്രണവിന്റെ അരങ്ങേറ്റം. വെല്ലുവിളിയായി തോന്നുന്നുണ്ടോ?

    മോഹന്*ലാലിന്റെ മകനാണ് പ്രണവ് എന്നതല്ല എന്റെ സിനിമയില്* അദ്ദേഹത്തെ നായകനാക്കാന്* കാരണം. അതുകൊണ്ട് എനിക്ക് ഒരു വെല്ലുവിളിയായി തോന്നുന്നില്ല.
    ഒരു സിനിമ ചെയ്യുമ്പോള്* സത്യസന്ധമായി കഥപറയുക അത് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് എന്റെ രീതി. അതിനാല്* എനിക്ക് കാര്യമായ ആശങ്കകളൊന്നുമില്ല.

    പ്രണവിൽ അത്രയേറെ വിശ്വാസമോ ?

    പ്രണവ് എനിക്കൊപ്പം സിനിമയില്* നേരത്തേ പ്രവര്*ത്തിച്ചിട്ടുണ്ട്. എന്റെ മനസില്* ഒരു കഥ രൂപപ്പെട്ടു. കഥാപാത്രമാകാന്* പ്രണവ് യോജിക്കുമെന്ന് തോന്നി. അദ്ദേഹത്തിന് ചെയ്യാന്* സാധിക്കുമെന്ന് എനിക്ക് പൂര്*ണ ബോധ്യമുണ്ട്.
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Urappalle! Chilappo calculated move aayirikkum. Puli enganum bomb aayal same dialogues vannene regardless of Oppam.
     
  5. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    ippol thanne FByil cheri thirinjulla vakvadangalum por vilikalum aanu ...it's gonna get to the next level. oru mathiri Tollywood kind
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20160930-WA0056.jpg
     
  7. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Yeah. Thats stupid and dangerous. Dulquer oru paridhi vare athinte mukalil poyi interesting films chaiyunnundu, like Kammatipaadam. I hope Pranav does a lot better and do a lot of non-commercial films. Lalettan enthaayalum chaiyilla.
     
  8. Ali Imran

    Ali Imran Fresh Face

    Joined:
    Dec 5, 2015
    Messages:
    205
    Likes Received:
    110
    Liked:
    166
    Trophy Points:
    28
    Location:
    U.S.
    ente abhiparayam ithu thanne.. antonyude producing onnum vendairrinnu lalettan announce.um cheyandairrinnu.. He should make name for himself.
     
    Vincent Gomas likes this.
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20160930-WA0061.jpg
     
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Pranavinte look vechu oru stylish/mass hero ku vendiya oru athimaraka look illa......fahad fasil cheyunna type characters cheythu pokunatakum better.....allenkil pandu asif aliye kondu asuravithu okke eduthu mosham actor enn aa kalathu aalukal vilichathu pole pazhi kelkendi vannekkam....asif pinneedu taniku pona characters malasilakki athu ulkondu ayal thirichu vannu nalla abhinethavu enna peru nediyedukkukayum cheythu :Yes:
    (Ee abhiprayam paranjathu pranavinte look nte adisthanathil aanu....screenil ayal engane aakumenn ariyilla....)
     
    nryn likes this.

Share This Page