1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿CHARLIE ✿ DQ ★ Parvathy ★ Martin Prakatt ★ Massive Initial ★Superhit with 10.5K Shows★ 90 Days ★ ★

Discussion in 'MTownHub' started by TWIST, Dec 4, 2015.

?

Will Charlie break all the initial records ???

Poll closed Dec 24, 2015.
  1. 1. Charlie will be the new king of box office.

    26.7%
  2. 2. Puthiya Niyamam will set the new laws for the box office

    8.9%
  3. 3. Action Hero Biju will storm the BO and shoot down all the records

    15.6%
  4. 4. Keep calm and wait for Puli Murukan

    48.9%
  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]

    പുതുമയുടെ കുളിരേകി ചാര്‍ലിയിലെ പാട്ടുകള്‍ ;
    ചാർലിയിലെ പാട്ടുകൾക്ക് പിന്നിലെ ശബ്ദങ്ങൾ
    -------------------------------------------------------------------------------
    സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ദുൽകർ ചിത്രം ചാർലി ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ച്കഴിഞ്ഞു. ചിത്രത്തിന്‍റെ പോസ്റ്ററുകളും പുറത്തിറങ്ങിയ ട്രൈലറും ഓണ്‍ലൈൻ മീഡിയകളിൽ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഗോപിസുന്ദർ ഈണമിട്ട ചാർലിയിലെ പാട്ടുകളും യുടൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ചാർലിയിലെ പാട്ടുകളും അതിന് പിന്നിലെ ഗായകരെ ഒന്ന് പരിചയപ്പെടാം.
    .
    അകലെ >> ഇന്ത്യന്‍ സിനിമ ലോകത്ത് ഓരോ സംഗീത പ്രേമിക്കും മറക്കാന്‍ ആവാത്ത പേരാണ് മാല്‍ഗുഡി ശുഭ. 3000 ലേറെ പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയ അവര്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരിചെത്തിയിക്കുകയാണ് ചാര്‍ലിയിലൂടെ. നാടൻ ശൈലിയില്‍ ആഫ്രിക്കന്‍ സംഗീതത്തിന്റെ ചേരുവകള്‍ ചേര്‍ത്ത അകലെ എന്ന പാട്ടാണ് മാല്‍ഗുഡി ശുഭ പാടിയിരിക്കുന്നത് . പാട്ടിന്‍റെ ശൈലിക്കനുസരിച്ചുള്ള ആലാപനം ആണ് അകലെ എന്ന പാട്ടിനെ വേറിട്ട്‌ നിർത്തുന്നത്.
    .
    പുലരികളോ >> ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും പ്രശസ്തയായ മലയാളിയായ ശക്തിശ്രീ ഗോപാലനും എന്ന് നിന്റെ മോയ്തീനിലെ മുക്കത്തെ പെണ്ണെ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ മഖ്‌ബൂൽ മൻസൂറും ചേർന്നാണ് പുലരികളോ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നല്ല ഫീൽ തരുന്ന ഈ പാട്ട് പ്രേക്ഷകരുടെയും ഫേവരയ്റ്റ് ആയി മാറി.
    .
    പുതുമഴയായ് >> മലയാളികൾക്ക് മധുരമാർന്ന ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗായിക ശ്രേയ ഘോഷ്വാൽ ആണ് പുതുമഴയായ് എന്ന പാട്ട് ആലപിച്ചിരിക്കുന്നത്. മധുരമാർന്ന ഈണവും ശബ്ദവും ഈ പാട്ടിനെ പ്രിയപ്പെട്ടതാക്കുന്നു.
    ടിവി ഷോകളിലൂടെ പ്രശസ്തയായ ദിവ്യ എസ് മേനോൻ പുതുമഴയായ് എന്ന പാട്ടിന്റെ മറ്റൊരു വെർഷൻ പാടിയിട്ടുണ്ട്.
    .
    ഒരു കരിമുകിലിന് >> ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തനായ ഗായകൻ വിജയ്‌ പ്രകാശ്‌ ആലപിച്ച ഗാനമാണ് ഒരു കരിമുകിലിന്. ചാർലിയിലെ പ്രിയപ്പെട്ട പാട്ടുകളിലോന്നായി ഈ പാട്ടും പ്രേക്ഷക ഹൃദയം കീഴടക്കി.
    .
    സ്നേഹം നീ നാഥ >> കേരള സ്റ്റേറ്റ് അവാർഡ്‌ നേടിയ ഗായിക രാജലക്ഷ്മി പാടിയ സ്നേഹം നീ നാഥാ എന്ന പാട്ട് ഡിവോഷ്നൽ ശൈലിയുള്ളതാണ്. രാജലക്ഷ്മിയുടെ മനോഹരമായ ശബ്ദം നല്ലൊരു ഫീൽ തരുന്നുണ്ട്.
    .
    ഇത് കൂടാതെ അണിയറയില്‍ മറ്റൊരു പാട്ട് കൂടി ഒരുങ്ങുന്നുണ്ട്. ചാര്‍ലിക്ക് വേണ്ടി ദുല്‍കര്‍ വീണ്ടും പാടുന്നു. "ചുന്ദരി പെണ്ണെ" എന്ന് തുടങ്ങുന്ന ഈ പാട്ടിന്‍റെ റെക്കോര്‍ഡിങ്ങ് ജോലികള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു.
    .
    വ്യത്യസ്തമായ ഈണങ്ങൾ കൊണ്ട് വീണ്ടും ഒരുപിടി നല്ല പാട്ടുകളുമായി ഗോപി സുന്ദർ ചാർലിയുടെ പ്രതീക്ഷകളെ ഉയർത്തിയിരിക്കുന്നു. മലയാളികളുടെ ഹൃദയം കീഴടക്കിയ ഗോപി സുന്ദറിന് അഭിനന്ദനങ്ങൾ. മധുരമായ പാട്ടുകൾ പോലെ തന്നെ ചാർലിയും മധുരമുള്ള ഒരു സിനിമയാകട്ടെ. ഗോപി സുന്ദറിനും ചാർലിക്കും 3RD EYE എല്ലാവിധ വിജയാശംസകളും നേരുന്നു.
     
    KEERIKADAN JOSE likes this.
  2. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    24 :o

    Sharikum ith irangumo :spin:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    wp_ss_20151217_0002.png
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Officially declared :clap:
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    24th inu vere rls ilalo...style ,2c oky 25th inu ale
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    1.JPG
     
  9. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Mass Level : DQ :clap: :clap: :clap:
     
    Novocaine likes this.
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    FDFS LIST

    1. Jason~ - Carnival , KLM
    2. Ronald miller - PVR,EKM / CLT
    3. KRRISH2255 - Kumar , KLM
    4. GrandMaster - Cinepolis , EKM
    5. babichan - Issacs , MVPA
    6. Mark Twain - ? ? ?
    7. Aadhil - Priya , PKD
    8. Mangalassery Karthikeyan - Sreekaleeswary Cinemas , KDLR

    9. Harvey Dent - ? ? ? , EKM
    10. Don Mathew - ? ? ? , KTM

    Update ...:Yahbuhuha::Yahbuhuha::Yahbuhuha:
     

Share This Page