1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Kandittu kannu adichu pookunu... Box officil m initial , Lalettane vellan aarundu...theatre literally pooraparambu aakkuna kazcha :Band:
     
    Don Mathew and David Billa like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ekm Kavitha | First Show ~ House Full With Returns ~

    [​IMG] [​IMG]
     
  3. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Kochi multiplex heavy

    Today
    Screenshot_2016-10-07-18-06-42.png Screenshot_2016-10-07-18-06-50.png

    Tomorrow

    Screenshot_2016-10-07-18-06-58.png

    Sunday

    Screenshot_2016-10-07-18-07-08.png

     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    David Billa likes this.
  5. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Vere oruthan padamkanan poyittu ticket kittathe adutha showkku nilppundu..varum..iniyum varum..
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Kavitha 5 Shows Appol HF Aavum Alle... With 46Shows In Multi...
    Ini 4 Shows HF Aaya Katha Aarum Parayanda... :Lol:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Calict Film City | Marana Kola Mass,, Innathe Ella Show yum House Full Aan

    Screenshot_170.jpg Screenshot_171.jpg
     
    Nikenids likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ith Vare 4 um Full Aan .. :Band: :Band:
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    പുലിമുരുകന്‍ : ആരവത്തിന് മുന്നേ

    South Live 3 / 5



    മീശമാധവനിലെ മാധവന്‍ മീശ പിരിച്ച് മോഷണം ഉറപ്പിക്കുന്നതിന് വളരെ മുമ്പേ മോഹന്‍ലാല്‍ മീശ പിരിച്ച് സിനിമയുടെ വിജയം ഉറപ്പാക്കിയിരുന്നു. മോഹന്‍ലാലിന്റെ പിരിച്ച മീശയില്‍ നിര്‍മ്മാതാവിന്റെ കീശ നിറയുമെന്ന ആശയ്ക്ക് അറുതിയായത് പലകുറി കണ്ടത് താനല്ലയോ ഇതെന്ന ആശങ്ക പ്രേക്ഷകരുടേതായപ്പോഴാണ്. ശിക്കാര്‍ ഭേദപ്പെട്ട വിജയമാണെങ്കിലും, നരന്‍ എന്ന ചിത്രത്തിന് ശേഷം മീശ പിരിച്ചൊരു മികച്ച വിജയം മോഹന്‍ലാലിനൊപ്പമില്ല. അലിഭായും ഒന്നാമനും ഉടയോനും ലോഹവും മോഹന്‍ലാലിന്റെ മീശ പിരി ഏശാതെ പോയ സിനിമകളാണ്. ആണ്‍നായകത്വത്തിന്റെ പൂരവും ആറാട്ടുമായ മോഹന്‍ലാലിന്റെ മീശ പിരി സിനിമകളില്‍ സ്ഫടികവും നരനും റിയലിസ്റ്റിക് കഥാപരിസരത്താല്‍ വേറിട്ടവയുമാണ്. പുതുതലമുറ നായകന്‍മാരുടെ ആണ്‍വീരഗാഥകളില്‍ (പ്രേമം, ചാര്‍ലി) മോഹന്‍ലാല്‍ ശൈലിയുടെ അനുകരണമോ, ആകര്‍ഷണമോ കണ്ടെടുക്കുന്ന കാലത്താണ് മോഹന്‍ലാല്‍ തനിക്ക് പേറ്റന്റുള്ള വിജയചേരുവയിലേക്ക് തിരികെയെത്തുന്നത്. ആദ്യ ചിത്രമായ പോക്കിരിരാജയില്‍ തമിഴിലെ മാസ് മസാലാ അവതരണശൈലി മാതൃകയാക്കിയ സംവിധാകനാണ് വൈശാഖ്. ഏഴാം ചിത്രത്തിലെത്തുമ്പോള്‍ തിയറ്ററുകളുടെ ആരവപ്പെരുപ്പത്തിനൊത്ത സമവാക്യങ്ങളും സൂത്രവാക്യങ്ങളും ഉള്‍ച്ചേര്‍ത്താണ് വൈശാഖ് കഥ പറഞ്ഞത്. വിശ്വസനീയവും ഉദ്വേഗഭരിതവുമായ പശ്ചാത്തലം സൃഷ്ടിച്ച് സിനിമയില്‍ മാത്രം സംഭവ്യമായ സന്ദര്‍ഭങ്ങളിലൂടെ മോഹന്‍ലാല്‍ എന്ന താരത്തെ മുന്‍മാതൃകളെക്കാള്‍ ഉയരെ ആഘോഷിക്കുകയാണ് പുലിമുരുഗന്‍.

    ഗുണമേന്മയുടെ കാര്യത്തില്‍ വിയോജിപ്പുണ്ടെങ്കിലും മലയാളത്തില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കി മാസ് മസാല സിനിമകളൊരുക്കിയ തിരക്കഥാകൃത്തുക്കളാണ് ഉദയകൃഷ്ണ-സിബി കെ തോമസ്. ദിലീപ് സിനിമകളുടെയും മള്‍ട്ടിസ്റ്റാര്‍ പാക്കേജുകളും ആവര്‍ത്തന വിജയങ്ങള്‍ ഈ ഇരട്ടക്കൂട്ടിന്റേതായിരുന്നു. ഉദയകൃഷ്ണ-സിബി കെ തോമസ് സിനിമകളുടെ കഥാവതരണത്തിന് ഹാസ്യമാതൃകളും വിമര്‍ശനവും പെരുകിയപ്പോഴും ശൈലി ഇവര്‍ ഉപേക്ഷിച്ചില്ല. ഫ്‌ളാഷ് ബാക്കില്‍ നായകന്റെ ഒറ്റപ്പെടലും, പ്രതികാരവും, നാടുവിടലും, കഥ നടക്കുന്ന കാലത്തെ പൊള്ളാച്ചി വണ്ടിയിലുള്ള വീരോചിത വരവും സ്ഥിരപ്പെടുത്തിയപ്പോഴാണ് ഇരട്ടരചയിതാക്കളുടെ സിനിമകള്‍ മടുപ്പായത്. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്തായ ആദ്യ ചിത്രമാണ് പുലിമുരുഗന്‍. വിജയഫോര്‍മുല പൂര്‍ണമായും വിട്ടുപിടിക്കാതെ സംവിധായകന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തിരക്കഥയിലേക്കാണ് തനിച്ചുള്ള വരവില്‍ ഉദയകൃഷ്ണയുടെ രീതിമാറ്റം. ഉച്ചാരണപ്പിശക്-കൗണ്ടര്‍ തമാശകളും സ്റ്റേജ് സ്‌കിറ്റ് സന്ദര്‍ഭങ്ങളും ഉപേക്ഷിച്ച് നായകനെ ബന്ധിച്ചുനിര്‍ത്തുന്ന വൈകാരികമുഹൂര്‍ത്തങ്ങളിലും അയാള്‍ക്ക് മുന്നിലുള്ള ദൗത്യത്തിലും കേന്ദ്രീകരിച്ചാണ് പുലിമുരുഗന്‍. തമിഴില്‍ നിന്ന് തെലുങ്കിലേക്കും ഈ രണ്ട് ഭാഷകളില്‍ നിന്ന് ബോളിവുഡിലേക്കും കുടിയേറിയ അതിമാനുഷ നായക ഗാഥകളുടെ രസരീതികളിലാണ് സിനിമ. കൃത്യമായ ഇടവേളകളില്‍ തമാശയും ഗാനവും വൈകാരികതയും ആക്ഷനും താളപ്പൊരുത്തമൊപ്പിച്ച് എത്തുന്ന സിനിമ. രംഗ സൃഷ്ടിയില്‍ സംവിധായകന്‍ പുലര്‍ത്തിയ കയ്യടക്കത്തില്‍ പുലിമുരുഗന്‍ മുന്നോട്ടായുന്നുമുണ്ട്.

    പുലിയിറക്കം പതിവായ പുലിയൂരെന്ന കാടിനോടടുത്ത ഗ്രാമത്തിലെ കഥയാണ് പുലിമുരുഗന്‍. കടുവയെയാണ് വരയന്‍ പുലിയാക്കി ഈ നാട്ടുകാര്‍ തങ്ങളുടെ ആജന്മശത്രുവായി കാണുന്നത്. വിമര്‍ശനങ്ങളെ സാധ്യതയാക്കിയതാണോ, അതോ ശൈലിയെ മറികടക്കാനാകാത്തതാണോ എന്നറിയില്ല കുട്ടിപ്പുലിമുരുഗനില്‍ നിന്നാണ് കഥാതുടക്കം. മുരുഗന്‍ എന്ന ബാലന് പുലി ശത്രുവാകാനുള്ള കാരണം വിശദീകരിക്കുമ്പോള്‍ തന്നെ വൈശാഖ് നായകകഥാപാത്രത്തെ സ്വഭാവ-ഭാവ സഹിതം പരിചയപ്പെടുത്തുന്നു. പുലിമുരുഗനെ തേടിവരുന്നവര്‍ക്ക് മുന്നിലാണ് ആദിവാസി മൂപ്പന്‍ പുലികള്‍ക്ക് അന്തകനും പുലിയൂരിന് പ്രിയപുത്രനുമായ പുലിമുരുഗന്റെ പിറവിയെക്കുറിച്ചും ജനപ്രിയതയെക്കുറിച്ചും വാചാലനാകുന്നത്. പ്രത്യേക സാഹചര്യത്താല്‍ കാട്/നാട് വിട്ടുപോയ മുരുഗനെ ഭൂതകാലവിവരണത്തിലൂടെ കുടിയിരുത്തുകയാണ് നാട്ടുകാര്‍. മുരുഗനെ 'പുലി'യും പുലിയെ എലിയുമാക്കുന്ന പ്രകീര്‍ത്തനങ്ങളാണെങ്കിലും അതിഗംഭീരമായ അവതരണത്തിലൂടെയാണ് കുട്ടിമുരുഗനെയും സാക്ഷാല്‍ പുലിമുരുകനെയും സ്‌ക്രീനില്‍ പരിചയപ്പെടുത്തുന്നത്. സാങ്കേതിക പരിചരണത്തില്‍ സമര്‍ത്ഥമായ വിന്യാസവും പൂര്‍ണതയുമില്ലെങ്കില്‍ അമ്പേ പാളാവുന്ന സിനിമയാണ് പുലിമുരുഗന്‍. കാടിന്റെ വന്യതയും ശാന്തതയും കടന്നുവരുന്ന രംഗങ്ങളും, പുലിഭീതിയും പുലിയിറക്കവും പുലിവേട്ടയും കാട്ടിനകത്തെ സംഘട്ടനങ്ങളുമെല്ലാം സ്വാഭാവികമായും വിശ്വസനീയമായും അവതരിപ്പിക്കാന്‍ സാധിച്ചിടത്താണ് വൈശാഖ് എന്ന സംവിധായകന്‍ ആദ്യമേ വിജയിച്ചത്. ഹോളിവുഡ് സിനിമകളുടെ പൂര്‍ണതയോ, ഇനരിറ്റുവിന്റെ റെവനന്റിലെ വിഎഫ്ക്‌സുമായൊരു താരതമ്യത്തിന് സാധ്യതയോ ഇല്ലാതിരിക്കുമ്പോഴും കാടിനെയും കടുവയെയും ഇവയോടുള്ള ഇടപെടലുകളെയും മികവോടെ അവതരിപ്പിച്ചതിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

    പുലിമുരുഗന്‍
    പലരിലൂടെയുള്ള മുരുഗന്‍ പുലിക്കഥകളില്‍ നിന്നാണ് മോഹന്‍ലാലിന്റെ നായകകഥാപാത്രത്തെ അനാവരണം ചെയ്യുന്നത്. അതില്‍ ഏറെയും മുരുഗപ്രകീര്‍ത്തനങ്ങളാണ്. മുരുഗനെ മുന്നില്‍ നിര്‍ത്തി ദൈവമായി വാനോളം വാഴ്ത്തുന്നിടത്ത് ഈ വാഴ്ത്തപ്പെടല്‍ അസഹ്യവുമാകുന്നുണ്ട്‌. മുരുകവാഴ്ത്തുക്കളാല്‍ മുഖരിതമായ അന്തരീക്ഷത്തെ ഉദ്വേഗതീവ്രമാക്കുന്നത് വരയന്‍ പുലിയും മുരുഗന്‍ മുഖാമുഖം വരുമ്പോഴാണ്. ഛായാഗ്രഹണം, ആക്ഷന്‍ കൊറിയോഗ്രഫി, വിഎഫ്എക്‌സ്, പശ്ചാത്തല സംഗീതം, ശബ്ദരൂപകല്‍പ്പന,കാസ്റ്റിംഗ് എന്നീ മേഖലകളിലൂടെ സമര്‍ത്ഥ വിന്യാസമാണ് പുലി-മുരുഗന്‍ ആക്ഷനുകളെയും കാട്ടിനകത്തെ രംഗങ്ങളെയും ഗംഭീരമാക്കിയത്. കൂടുതലും സുരക്ഷാ മുന്‍കരുതലുകളോട് കൂടിയ റോപ് ഫൈറ്റിംഗ് ആണെങ്കിലും നരന്‍ എന്ന ചിത്രത്തിന് ശേഷം നായകകഥാപാത്രത്തിന്റെ സാഹസികതയും ധീരതയും ഏറ്റവും വിശ്വസനീയമായ തോന്നിയത് പുലിമുരുഗനിലാണ്. മീശ പിരിച്ച് മുണ്ടുമടക്കി കാലുയര്‍ത്തുമ്പോള്‍ ചുറ്റും ഊഴം കാത്തിരുന്ന വില്ലന്‍മാര്‍ നാല് പാടും പറക്കുന്ന ടിപ്പിക്കല്‍ ആക്ഷന്‍ രീതികള്‍ക്ക് പകരം നായകനും വില്ലനും വീറോടെ പൊരുതുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ ഡയറക്ടറുടെ മികച്ച സംഭാവനയായി മാറിയിട്ടുണ്ട്. യുക്തിയെ ആറ്റിലൊഴുക്കി കാടുകയറിയാല്‍ മാത്രം സംഭവ്യമായി തോന്നുന്ന പുലിവേട്ടയും പ്രതിനായകവേട്ടയും ആസ്വാദ്യകരമാകുന്നത് ആക്ഷന്‍ മേക്കിംഗിലെ പൂര്‍ണതയിലാണ്. ദൗത്യമോ,മൂന്നാംമുറയോ,സ്ഫടികമോ ചെയ്ത പ്രായത്തില്‍ അല്ല 56ാം വയസ്സിലാണ് മോഹന്‍ലാല്‍ ഇത്തരം ആക്ഷന്‍ രംഗങ്ങള്‍ ഭ്രമത്തോടെയും സമര്‍പ്പണത്തോടെയും ചെയ്തിരിക്കുന്നത് എന്ന് കൂടി ചിന്തിക്കുമ്പോള്‍ ഈ താരത്തിന്റെ മികച്ച ആക്ഷന്‍ സീക്വന്‍സുകള്‍ പുലിമുരുഗനിലേതാണെന്ന് ഉറപ്പിക്കേണ്ടി വരും.

    ചിരിപ്പിക്കാനായി ദ്വയാര്‍ത്ഥ തമാശകളെ ആശ്രയിക്കുന്ന ഭാവനാശൂന്യതയോട് തികഞ്ഞ വിയോജിപ്പ്. വില്ലനായ മുസ്ലീം കഥാപാത്രം അഞ്ചാമത്തെ നിക്കാഹ് ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ ഭാര്യയും സ്ത്രീയും ആണ്‍കഥാപാത്രങ്ങളുടെ വാക്കുകളില്‍ ലൈംഗികോപകരണങ്ങള്‍ മാത്രമാകുന്നതും, ഉപദ്രവിക്കരുത് എന്ന് കേണപേക്ഷിക്കുന്നതിലെ വംശീയധ്വനിയും അസഹനീയമാണ്. സുരാജിന്റെ കഥാപാത്രത്തെ മനോവൈകൃതമുള്ളയാളാക്കി മാറ്റിനിര്‍ത്തിയാലും മുരുഗനിലൂടെയും മാമന്‍ ബലരാമനിലൂടെയും പുറത്തുവരുന്ന അശ്ലീല തമാശകള്‍ നിഷ്‌കളങ്കമായി കാണാവുന്നതല്ല. വന്‍വിജയങ്ങളായ അനുരാഗ കരിക്കിന്‍ വെള്ളം,മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലെ നര്‍മ്മരംഗങ്ങള്‍ എത്രമാത്രം നിര്‍ദോഷവും മൗലികവുമായിരുന്നുവെന്ന് ഈ വേളയില്‍ ഓര്‍ക്കണം. കേന്ദ്രകഥാപാത്രത്തിന്റെ സ്വഭാവ വ്യാഖ്യാനത്തിനും, പശ്ചാത്തലം വെളിപ്പെടുത്തുന്നതിനുമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും അനുഭവസാക്ഷ്യം പറയിപ്പിക്കുന്നതും രസംകൊല്ലിയാണ്. മൂപ്പന്റെ വിവരണത്തില്‍ മുരുഗന്‍ എന്നത് ദൈവതുല്യനോ ദൈവമോ ആയ മിത്താണെന്ന് കരുതിയാല്‍ അത്ഭുതവൃത്തികളിലൂടെ പുലിയെ വേട്ടയായി ബാലമുരുകനും ഉയര്‍ന്നും പറന്നും തലകുത്തിമറിഞ്ഞും പുലിയെ വെല്ലുന്ന വലിയ മുരുഗനും അവിശ്വസനീയതയാകില്ല.

    [​IMG]
    നരന്‍ എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകന്‍ ഷാജിയുടെ ഗാംഭീര്യമുള്ള ദൃശ്യപരിചരണമാണ് പുലിമുരുഗനെ സവിശേഷമാക്കുന്നത്. നരനില്‍ ഹൊഗനക്കലിന്റെ പ്രകൃതിചാരുതയാണ് ഷാജി പകര്‍ത്തിയതെങ്കില്‍ മാമലക്കണ്ടവും, പിണ്ടിമേടും പൂയംകുട്ടിയുമാണ് പുലിയൂരാക്കി മാറ്റിയിരിക്കുന്നത്. കാടിന്റെ ഹൈ ആംഗിള്‍ ഷോട്ടുകളും, വിവിധ കോണുകളിലെ കാടിറക്കവും, ആക്ഷന്‍ സീക്വന്‍സുകളിലെ ചടുലതയാര്‍ന്ന ഫ്രെയിമുകളും, കാരക്ടര്‍ ഇന്‍ട്രോ ഷോട്ടുകളും, കാടും മലയും ഉള്‍ക്കാടുമെല്ലാം കടന്നുവരുന്ന ഫ്രെയിമുകളുമെല്ലാം ആകര്‍ഷകമായി ചിത്രീകരിച്ചിട്ടുണ്ട് ഷാജികുമാര്‍. ഷാജിക്കൊപ്പം സംവിധായകന് മികച്ച പിന്തുണയേകുന്നത് ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനും സംഗീത സംവിധായകന്‍ ഗോപീസുന്ദറുമാണ്. തെലുങ്ക് മാസ് മസാലാ സിനിമകളുടെ മാതൃകയില്‍ മാസ് ഹീറോയിസത്തെ ഒരുപടി മുകളിലേക്ക് ഉയര്‍ത്തിവയ്ക്കുന്ന പശ്ചാത്തലമൊരുക്കുകയാണ് ഗോപീസുന്ദര്‍ ചെയ്തത്. മാരത്തെ മാരിക്കുറുമ്പേ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തെ നിര്‍ണായക സന്ദര്‍ഭങ്ങളെ വൈകാരികമാക്കാന്‍ ഉപയോഗിച്ചതാണ് പശ്ചാത്തലസംഗീതത്തെക്കാള്‍ വിജയിച്ചിട്ടുമുണ്ട്. ടൈറ്റില്‍ സോംഗായി എത്തുന്ന വാണി ജയറാം പാടിയ ഈ ഗാനം മികച്ച ഗാനവുമാണ്. കേള്‍വി സുഖമുള്ള പാട്ടായിരുന്നിട്ടും കാടണയും കാല്‍ച്ചിലമ്പേ എന്ന ഗാനം ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വ്വം രംഗം സൃഷ്ടിച്ചതായി തോന്നി. മുരുകാ മുരുഗാ എന്ന കാരക്ടര്‍ തീം സോംഗും തരക്കേടില്ല. സാങ്കേതിക വിഭാഗത്തില്‍ ശബ്ദ രൂപകല്‍പ്പന നടത്തിയവരും വിഎഫ്എക്‌സ്‌ ടീമും അഭിനന്ദനമര്‍ഹിക്കുന്നു. ജോണ്‍കുട്ടി മാസ് ഫീലും, മുറുക്കവും നഷ്ടപ്പെടുത്താതെ എഡിറ്റിംഗില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. എങ്കിലും ആദ്യപകുതിയിലെ സമയദൈര്‍ഘ്യം ഇടയ്ക്ക് വിരസതയാകുന്നുണ്ട്.

    [​IMG]
    നരസിംഹത്തിന്റെ genreല്‍ അല്ല നരന്റെ ഗണത്തിലുള്ള ചിത്രമാണ് പുലിമുരുഗന്‍ എന്നാണ് വൈശാഖ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. കൃത്യമായ മാസ് മസാലാ ചേരുവകളെ ആശ്രയിക്കുമ്പോഴും 'മുരുഗന്റെ ദൗത്യം' അത് പുലിയെ കീഴടക്കാനാണെങ്കിലും മനുഷ്യനെ കീഴടക്കാനാണെങ്കില്‍ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് വേറിട്ട് അവതരിപ്പിച്ചിടത്താണ് പുലിമുരുഗന്‍ ചേരുവ ചവര്‍പ്പിനെ വകഞ്ഞു മാറ്റുന്നത്. കഥാഘടനയും, കഥാപാത്രങ്ങളും പലവുരു കണ്ടതാണെങ്കിലും മുന്‍മാതൃകകള്‍ ഇല്ലാത്ത ആക്ഷന്‍ ഹൈലൈറ്റുകളിലാണ് മുരുഗന്‍ പുലിയാകുന്നത്. ബാലമുരുകനും വലിയ മുരുഗനും ഒരു വട്ടം പുലിയെ കീഴടക്കിയതിനാല്‍ തുടരെത്തുടരെ പുലിവേട്ട കടന്നുവന്നാല്‍ ബോറടിക്കും എന്ന കണക്കുകൂട്ടലില്‍ കഥയെ അധോലോകത്തേക്കും അന്യസംസ്ഥാനത്തേക്കും കളംമാറ്റിയതും 'പുലിയടവ്' മനുഷ്യന് മുന്നില്‍ മുരുഗന്‍ പയറ്റുന്നതും രസച്ചരട് പൊട്ടാതെ ചിത്രത്തെ കാത്തു. സുരാജും ലാലും തീര്‍ക്കുന്ന തമാശകളില്‍ ലാല്‍ സ്വാഭാവികാഭിനയവും വണ്‍ലൈനറും കൊണ്ട് മുന്നേറുമ്പോള്‍ സുരാജിന്റെ ശശി ചില പഴഞ്ചന്‍ നമ്പരുകളില്‍ പട്ടം പൊട്ടി വീഴുന്നുണ്ട്. ശരപഞ്ജരം-സൂര്യമാനസം ആവര്‍ത്തനത്തെ പ്രേക്ഷകര്‍ക്ക് മുമ്പേ ചോദ്യം ചെയ്ത് ഹാസ്യം തീര്‍ക്കുന്നുണ്ടെങ്കിലും നായകനെ മെരുക്കാനെത്തുന്ന മാദകത്തിടമ്പായ നമിതയുടെ രംഗങ്ങള്‍ സാമാന്യം നല്ല ബോറടിപ്പിക്കലാണ്. സിനിമയുടെ ടോട്ടല്‍ മൂഡിനൊപ്പം ചേര്‍ന്നുപോകാത്തതാണ് ഈ കഥാപാത്രവും ഇതിനെ ചുറ്റിപ്പറ്റിയുള്ള ഹാസ്യവും. ഖുഷിയിലെ കട്ടിപ്പുഡി കട്ടിപ്പുഡി ഡാ എന്ന ഗാനത്തിന്റെ പശ്ചാത്തലം നമിതയ്‌ക്കൊപ്പം ആവര്‍ത്തിക്കുന്നതിലും അഭംഗിയായി തോന്നി.

    മോഹന്‍ലാലിനെ വിവിധ തലങ്ങളില്‍ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രമാണ് പുലിമുരുഗന്‍. മോഹന്‍ലാല്‍ എന്ന ക്രൗഡ് പുള്ളര്‍ താരത്തെയാണ് ഒന്നാമതായി മികച്ച സ്‌ക്രീന്‍ പ്രസന്‍സില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്ന മോഹന്‍ലാല്‍ മുരുഗനായും, മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരമായും, നരനിലെ വേലായുധഭാവത്തിലും, നരസിംഹത്തിലെ ഇന്ദുചൂഢന്റെയും സ്ഫടികത്തിലെ ആട് തോമയുടെയും സ്വഭാവ സവിശേഷതകളോടെ നിറഞ്ഞാടുകയാണ്. കൃത്യമായ കഥാപാത്ര നിര്‍വചനത്തിന് മുതിരാതെ മോഹന്‍ലാലിന്റെ വീരനായക കഥാപാത്രങ്ങളുടെ അടവും ചുവടുമൊപ്പിച്ച് രൂപപ്പെടുകയാണ് കഥാമുന്നേറ്റത്തില്‍ മുരുഗന്‍. ഇതൊരു പോരായ്മയുമാണ്. 180 ദിവസം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി മാറ്റിവച്ചു എന്നത് പ്രചരണ തന്ത്രമല്ലെന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും.

    വൈശാഖിന്റെ അവകാശവാദം പോലെ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങള്‍ പുലിമുരുഗനിലേതാണ്. കുടിയന്‍ റോളുകളില്‍ അസാധാരണ വഴക്കവും സ്വാഭാവികതയുമുള്ള നടനാണ് മോഹന്‍ലാല്‍. പാവാട എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരുപരിധി വരെ പിന്‍പറ്റിയിരുന്നത് മോഹന്‍ലാലിന്റെ മുഴുക്കുടിയന്‍ ഭാവരീതികളാണ്. നരനിലും സ്ഫടികത്തിലും പെര്‍ഫെക്ഷനോടെ കണ്ട ഈ ഭാവവിനിമയം പിന്നീട് എന്നും എപ്പോഴും എന്ന സിനിമയില്‍ കാണാനായി. എന്നും എപ്പോഴും എന്ന സിനിമയുടെ ആകെത്തുകയില്‍ മോഹന്‍ലാലിന്റെ പ്രകടനം ശരാശരി ആണെങ്കിലും മദ്യപാന രംഗങ്ങളില്‍ തന്നോളം പോന്ന നടനില്ലെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മലയാളത്തില്‍ ഇത്തരം രംഗങ്ങളുടെ അനായാസത ഈ നടന് മുകളിലേക്ക് മറ്റൊരാള്‍ക്ക് സാധ്യമോ എന്ന സംശയം ബാക്കിനിര്‍ത്തുന്നതാണ് പുലിമുരുഗനിലെ കുടിയന്‍ രംഗങ്ങള്‍. വൈകാരിക രംഗങ്ങളില്‍ ഉള്ളറിഞ്ഞ് അഭിനയിക്കുന്ന ലാലിനെ കാണാം. മോഹന്‍ലാലിന്റെ വണ്‍മാന്‍ഷോയായി മാറുന്ന പുലിമുരുഗനില്‍ പ്രകടനത്തിലെ നിരാശ കമാലിനി മുഖര്‍ജിയാണ്. നല്ല അഭിനേത്രിയായിരുന്നിട്ടും മൈന എന്ന കഥാപാത്രം അമിതാഭിനയത്താല്‍ വിരസമായി. ലാല്‍ സ്വാഭാവികതയോടെ കഥാപാത്രമായപ്പോള്‍ പ്രതിനായക കഥാപാത്രങ്ങളില്‍ ജഗപതി ബാബുവും സുധീര്‍ കരമനയും കിഷോറും മികച്ചതായി. മകരന്ദ് ദേശ് പാണ്ഡേ, വിനു മോഹന്‍, ബാല,സന്തോഷ് കീഴാറ്റൂര്‍ എന്നിവരും മോശമാക്കിയില്ല. എന്നേക്കും ഓര്‍ത്തുവയ്ക്കാനുള്ള മോഹന്‍ലാല്‍ ചിത്രമോ കഥാപാത്രമോ അല്ല പുലിമുരുഗന്‍. മോഹന്‍ലാല്‍ എന്ന താരത്തിനുള്ള സ്വീകാര്യതയെ/മൂല്യത്തെ സമീപകാലത്ത് എറ്റവും നന്നായി വിപണനം ചെയ്ത ചിത്രം. മുരുഗപ്രകീര്‍ത്തനവും അനവസരത്തിലുള്ള തമാശകളും വെട്ടിക്കളഞ്ഞിരുന്നെങ്കില്‍ പുലിമുരുഗന്‍ ഇടര്‍ച്ചകളില്ലാത്ത മാസ് ചിത്രമായി മാറിയേനേ.

    വലിയ പുതുമകള്‍ അവകാശപ്പെടാനില്ലാത്തതും പ്രവചനാത്മകമായതുമായ കഥയെ ഉദ്വേഗതീവ്രത കൈവിടാത്ത അവതരണത്താല്‍ രസകരവും ആകര്‍ഷകവുമാക്കിയതാണ് പുലിമുരുഗന്റെ വിജയം. ക്രാഫ്റ്റ്മാന്‍ എന്ന നിലയില്‍ തെലുങ്കിലോ ബോളിവുഡിലോ ഒരു വന്‍ ബജറ്റ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ഒരുക്കാനുള്ള ശേഷി അടയാളപ്പെടുത്തുന്നുണ്ട് വൈശാഖ്. ത്രസിപ്പിക്കുന്നതും അതിസാഹസികത അനുഭവപ്പെടുത്തുന്നതുമായ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് പുലിമുരുഗനെ മലയാളത്തില്‍ താരതമ്യത്തിന് അവസരമൊരുക്കാത്ത ആക്ഷന്‍ പാക്കേജ് ആക്കി മാറ്റിയിരിക്കുന്നത്. വിജയ്-അജിത്-സൂര്യാ മാസ് മസാലാ സിനിമകള്‍ അഞ്ച് കോടിയിലേറെ പണം വാരുകയും ബാഹുബലി കൂറ്റന്‍ ഹിറ്റാവുകയും ചെയ്ത കേരളാ ബോക്‌സ് ഓഫീസില്‍ ആ സിനിമകളോട് വെല്ലാന്‍ ശേഷിയും പ്രാപ്തിയും അവകാശപ്പെടാവുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് പുലിമുരുഗന്‍.
     
    David Billa and nryn like this.
  10. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Njan athikam pratheeksha onnum vechu kanenda ennu karuthi matinee ku keran poya kurachu friends-nodu padam watchable levelil ullu ennoke paranju vittu...padam kandu kazhinjittu "ithaano ninte average,padam kidu aanello..vanban abhiprayam aanu ellavarkum" ennoke ingottu parayunnu...:bdance:...kandathaokke neutrals aanu....Appo mothathil nalla wom thanne.:Hurray:.....Ithu ini nokkanda...ATBB aayillenkile albhuthamullu....:vedi2:

    Oppathinu shesham Lalettan Box office onnode pidichu kulukan pokuva....:cool:
     

Share This Page