താത്വികമായാ ഒരു അവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്. 200 സ്ക്രീനിൽ ഇറങ്ങിയ സിനിമയുടെ 50% റിട്ടേൺ ഒക്കെ ഒരു സിനിമക്ക് കിട്ടുകയാണെങ്കിൽ.. അതും ഇതിലും നല്ല റിവ്യൂ കിട്ടിയ സിനിമകൾ ഒപ്പം ഉള്ളപ്പോൾ കിട്ടിയെങ്കിൽ.. ഓൺലൈൻ ബുക്കിംഗ് കാര്യമായി ഇല്ലാത്ത കാലത്തു, 2009ൽ വേറെ റിലീസ് ഒന്നും ഇല്ലാതിരുന്നിട്ടും 150ൽ താഴെ തിയേറ്റർ കിട്ടിയ പഴശ്ശിരാജയുടെ എത്ര % റിട്ടേൺ എയ്ഞ്ചൽ ജോണിന് കിട്ടി..??
Drishyom, moideenum., premavum, oppavum okke kshemikane. idu ella forumsilekkum varan thudangya? Title