Ini ipo @Mannadiyar nee thalkam title maatanda ....kidakatte.... Thallan ellarkum ariyamen ariyatte....
Onnu chodichotte...fril aarude ccltion aanu pariganikaaru..mahede aanu ennonnum parayaruth...ravile punjabihouse kande ullu...ineem chirkan vayya .. Sent from my SM-J710F using Tapatalk
Ne adyam kanda oru tharavade undalo Avduthe kurach updates parayyate... Pn-frst 1.38cr Utopya-4 days 3.6cr Pathemari-ww 20cr Cobra-Profitable venture Pazhassi-15cr share Bangalore days-industry hit Tudangya anekam comedykal und...ravile Punjabi house kanathe ethoke onne podi thatti vaayiche nokiyal mathi Sent from my XT1022 using Tapatalk
നൂറോളം സ്ക്രീനുകളില്‍ റിലീസ് ചെയ്ത 'തോപ്പില്‍ ജോപ്പന്' എന്ന ചിത്രം 4 ദിവസം കൊണ്ട് 8.43 കോടി രൂപ കളക്ട് ചെയ്തു എന്ന ജോണി ആന്റണിയുടെ പേരിലുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംവിധായകന് ജോണി ആന്റണിയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലൂടെ ഈ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളത്തിലെ എല്ലാ മുന്‍നിര മാദ്ധ്യമങ്ങളും ആ വാര്‍ത്ത ഒദ്യോഗികമായി നല്‍കുകയും ചെയ്തു. 4 ദിവസം കൊണ്ട് 8.43 കോടി എന്നത് യുക്തിക്ക് നിരക്കാത്ത കളക്ഷനാണെന്ന് പല ഭാഗത്തു നിന്നും വിമര്‍ശനം വന്നതോടെ CINEMASCOOP തോപ്പില്‍ ജോപ്പന്റെ കളക്ഷന്‍ തുകയില്‍ വ്യക്തത വരുത്താന്‍ സംവിധായകന് ജോണി ആന്റണിയെ ബന്ധപ്പട്ടിരുന്നു. അദ്ദേഹം CINEMASCOOP നോട് പറഞ്ഞത് ഇങ്ങനെ '' കളക്ഷന്‍ കൃത്യമായി എത്രായാണെന്ന് എനിക്ക് അറിയില്ല. അതിന് നിങ്ങള്‍ നിര്‍മ്മാതാവുമായി ബന്ധപ്പെടുക. എനിക്ക് ഫെയ്സ്ബുക്കില്‍ പേജില്ല. ഒരു പയ്യന് എന്നെ വിളിച്ചിരുന്നു, സാറിന്റെ പേരില്‍ ഒരു പേജ് ഉണ്ടാക്കുന്നുണ്ട് സിനിമയുടെ പ്രൊമോഷന് ആവശ്യത്തിനാണെന്ന് പറഞ്ഞു. അവന്റെ നമ്ബര്‍ സേവ് ചെയ്ത് വെക്കാന്‍ ഞാന്‍ മറന്നു. പിന്നെ ആ പേജ് കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തതുകൊണ്ട് നടപടിയൊന്നു സ്വീകരിക്കുന്നില്ല'' ഒഫീഷ്യല്‍ പേജെന്ന രീതിയിലാണ് ജോണി ആന്റണിയുടെ പേരിലുള്ള പേജ് നടത്തുന്നത്. ഫെയ്സ്ബുക്ക് വേരിഫൈഡ് പേജല്ലെങ്കിലും 8520 ലൈക്കുകള്‍ പേജിനുണ്ട്. 4 ദിവസം കൊണ്ട് തോപ്പില്‍ ജോപ്പന് 8.43 കോടി നേടി എന്ന സംവിധായകന് ജോണി ആന്റണി വെളിപ്പെടുത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ജോണി ആന്റണിയുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകളുണ്ടായി. കേവലം താരാരാധന മാത്രം തലക്കുപിടിച്ച് നടക്കുന്നവരുടെ കയ്യില്‍ അറിഞ്ഞോ അറിയാതെയോ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രൊമോഷന് ഏല്‍പ്പിക്കുമ്ബോള്‍ കള്ളപ്രചരണങ്ങളും സത്യത്തിന് നിരക്കാത്ത വസ്തുതകളും വ്യാജന്മാരും മറ്റു സിനിമകളെ ഡീഗ്രേഡ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളുമാണ് തല പൊക്കുന്നത്. 'തോപ്പില്‍ ജോപ്പന്' എന്ന ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം 5 ദിവസം കൊണ്ട് ചിത്രം നേടിയത് 6.65 കോടി രൂപയാണ്. സ്റ്റെഡി കളക്ഷന്‍ നിലനിര്‍ത്തുന്ന 'തോപ്പില്‍ ജോപ്പന്' കുടുംബപ്രേക്ഷകരുടെ സപ്പോര്‍ട്ടോടെയാണ് മുന്നേറുന്നത്.