http://www.bignewslive.com/toppil-joppan-collection-report-news-fake/#.V_9Ggvl96Uk Sent from my HUAWEI P7-L10 using Forum Reelz mobile app
Joppan 7.03cr Puli 17cr.. More than 230% und.. ath pore!!! Iniyum kurach Lalettan fans paranj nadakkunna Joppan 5 days 5cr, Puli 5 days 21cr aakkano!!
ath nummade joker... oan rush pics & sh count vech estimate eduth... joppan nu oan mahe fig eduth... chodichapo oru mahaan parayunu ath FR EXCLUSIVE. . Veroru mahaan parayunu MAYAVI odu chothicha mathi fig paraj tharumenu.. Angane MAYAVI odu chodichapo mayu Twitter team nodu 6.7cr enna fig parajittila ennn.... Entha le
തോപ്പില്‍ ജോപ്പന് 4 ദിവസം കൊണ്ട് 8.43 കോടി രൂപ കളക്ഷന്‍ എന്ന വാര്‍ത്ത വ്യാജം; വാര്‍ത്ത പ്രചരിച്ചത് ജോണി ആന്റണിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ, തനിക്ക് ഫേസ്ബുക്കില്‍ പേജില്ലെന്ന് ജോണി ആന്റണി Posted by espi - ar Story Dated : October 13, 2016 മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ റിലീസായ തോപ്പില്‍ ജോപ്പന് 4 ദിവസം കൊണ്ട് 8.43 കോടി രൂപ കളക്ട് ചെയ്തു എന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. നൂറോളം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ‘തോപ്പില്‍ ജോപ്പന്‍’ എന്ന ചിത്രം 4 ദിവസം കൊണ്ട് 8.43 കോടി രൂപ കളക്ട് ചെയ്തു എന്ന ജോണി ആന്റണിയുടെ പേരിലുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംവിധായകന്‍ ജോണി ആന്റണിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഈ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളത്തിലെ എല്ലാ മുന്‍നിര മാദ്ധ്യമങ്ങളും ആ വാര്‍ത്ത ഒദ്യോഗികമായി നല്‍കുകയും ചെയ്തു. 4 ദിവസം കൊണ്ട് 8.43 കോടി എന്നത് യുക്തിക്ക് നിരക്കാത്ത കളക്ഷനാണെന്ന് പല ഭാഗത്തു നിന്നും വിമര്‍ശനവും വന്നിരുന്നു. ജോണി ആന്റണി എന്നാല്‍ കളക്ഷന്‍ കൃത്യമായി എത്രായാണെന്ന് തനിക്ക് അറിയില്ലെന്നാണ് ജോണി ആന്റണി പറയുന്നത്, അതിന് നിര്‍മ്മാതാവുമായി ബന്ധപ്പെടണമെന്നും തനിക്ക് ഫേസ്ബുക്കില്‍ പേജില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി. ഒരു പയ്യന്‍ തന്നെ വിളിച്ച് സാറിന്റെ പേരില്‍ ഒരു പേജ് ഉണ്ടാക്കുന്നുണ്ട് സിനിമയുടെ പ്രൊമോഷന്‍ ആവശ്യത്തിനാണെന്ന് പറഞ്ഞതായും ജോണി ആന്റണി വെളിപ്പെടുത്തി അവന്റെ നമ്പര്‍ സേവ് ചെയ്ത് വെക്കാന്‍ ഞാന്‍ മറന്നു. പിന്നെ ആ പേജ് കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തതുകൊണ്ട് നടപടിയൊന്നു സ്വീകരിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. ഒഫീഷ്യല്‍ പേജെന്ന രീതിയിലാണ് ജോണി ആന്റണിയുടെ പേരിലുള്ള പേജ് നടത്തുന്നത്. ഫേസ്ബുക്ക് വേരിഫൈഡ് പേജല്ലെങ്കിലും 8520 ലൈക്കുകള്‍ പേജിനുണ്ട്. 4 ദിവസം കൊണ്ട് തോപ്പില്‍ ജോപ്പന്‍ 8.43 കോടി നേടി എന്ന സംവിധായകന്‍ ജോണി ആന്റണി വെളിപ്പെടുത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ജോണി ആന്റണിയുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകളുണ്ടായി. കേവലം താരാരാധന മാത്രം തലക്കുപിടിച്ച് നടക്കുന്നവരുടെ കയ്യില്‍ അറിഞ്ഞോ അറിയാതെയോ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രൊമോഷന്‍ ഏല്‍പ്പിക്കുമ്പോള്‍ കള്ളപ്രചരണങ്ങളും സത്യത്തിന് നിരക്കാത്ത വസ്തുതകളും വ്യാജന്മാരും മറ്റു സിനിമകളെ ഡീഗ്രേഡ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളുമാണ് തല പൊക്കുന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം 5 ദിവസം കൊണ്ട് ചിത്രം നേടിയത് 6.65 കോടി രൂപയാണ്. സ്‌റ്റെഡി കളക്ഷന്‍ നിലനിര്‍ത്തുന്ന ‘തോപ്പില്‍ ജോപ്പന്‍’ കുടുംബപ്രേക്ഷകരുടെ സപ്പോര്‍ട്ടോടെയാണ് മുന്നേറുന്നത്. അതേ സമയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ കളക്ഷനില്‍ 5 ദിവസം കൊണ്ട് 21 കോടി വെട്ടിപ്പിടിച്ച് മലയാളത്തില്‍ പുതിയ Sent from my Mi 4i using Forum Reelz mobile app Bignewslive
ചുമ്മാ കുരുപൊട്ടൽ തന്നെ.. പടം disaster ആവുമെന്ന് റിലീസിന് മുമ്പ് പ്രതീക്ഷിച്ചിട്ട് ഹിറ്റ് ആയപ്പോൾ സഹിച്ചു കാണില്ല.. ഇപ്പോ ലാലേട്ടൻ ഫാൻസ് 5 ഡേയ്സ് 5.05cr എന്ന kboupdates കൊണ്ട് നടക്കുന്നുണ്ട്.. ആരാണാവോ അതിന്റെ അഡ്മിൻ.. burnol വാങ്ങി കൊടുകാനാ..