1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review ആനന്ദം പരമാനന്ദം- BigBhaiz Small take

Discussion in 'MTownHub' started by BigBhai, Oct 21, 2016.

  1. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Theatre - pathanamthitta Trinity Screen 2
    Status - 96%{90% classcut chythu vanna pillerum 6% njnum Ulpde ula Aalkr}
    Show Tym :11 :15am FDFS


    കോളേജ് സ്റ്റോറീസ് നമ്മൾ ഒരു പാടു കണ്ടിട്ടുണ്ടെകിലും ഒരു ടൂർ പോകുന്ന കഥ എന്ന ത്രെഡ് ആണ് എന്നെ ഈ ഫിലിം കാണാൻ പ്രേരിപ്പിച്ചത് ...പിന്നെ വിനീത് ശ്രീനിവാസൻ എന്ന പേരും
    ഇനി ഫിലിമിലേക്കു കടക്കാം ..ഒരു ടൂറിനിടയിൽ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും പ്രണയവും ഡയറക്ടർ നന്നായി വരച്ചു കിട്ടിയിരിക്കുന്നു
    ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുക്ക് ചുറ്റും ഉള്ളതും അല്ലെകിൽ നമ്മൾ ആയി തോന്നുകയോ ചെയ്യുന്നതാണ് ...കുപ്പി, ദിയ ,വരുൺ, കൂടെ വന്ന സർ, ടീച്ചർ ഗൗതം ,അക്ഷയ് ,ദേവിക, ദർശന
    ഇവരെല്ലാം ...

    അവസാനം വന്ന അച്ചായനും ...ഒരു ഫോട്ടോ മതി കൈ അടി കിട്ടാൻ എന്നു തെളിയിച്ച അജു വർഗീസിനേം നമ്മുക്ക്ഇതിൽ കാണാം ..:beach:

    ഒരു ആനന്ദം ഇത് കണ്ടു ഇറങ്ങുന്ന ഓരോ പ്രേക്ഷകനും നൽകുന്നു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട:bye:

    ഈ ഫിലിം തീരുന്നു പോകല്ലേ എന്ന ഒറ്റ പ്രാർത്ഥനയെ എനിക്ക് ഉള്ളായിരുന്നു...:car:

    റേറ്ററിങ് : 101 nostagic / 100 Anandam:cheerlady:

    ഇതിൽ എന്റെ ലൈഫും ആയി സാമ്യം ഉള്ള ഒരു ഇസിഡന്റ് കൂടി ഉണ്ട്...അത് ഈ മൂവി കുഴി തോണ്ടി എടുത്തു.അതിനു ഡിറക്ടർക്കു നന്ദി..
    ഹംബി എന്ന സ്ഥലത്തേക്കു ഇനി ടൂർ കൂടാൻ ചാൻസ് കാണുന്നു.... കാത്തോണേ ദൈവമേ :bus::bus:

    വൽകഷ്ണം :ലാലേട്ടൻ ഇന്റെ ആറാംതമ്പുരാന് ക്ലിപ്പ് ഇന് കിട്ടിയ റെസ്‌പോൺസ് പടത്തിനു കിട്ടിയതിൽ വച്ച് മരണ മാസ്സ് ആയിരുന്നു

     
    #1 BigBhai, Oct 21, 2016
    Last edited: Oct 21, 2016
  2. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Thanks Bigbhai!!!!:bdance:
    Superhit!!
     
    BigBhai likes this.
  3. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    ithu polikum.....piller ettedukum....
     
  4. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    BigBhai likes this.
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks macha.
     
    BigBhai likes this.
  6. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Ananadam paramandhammm
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Lalettan Reference Illaatha Otta Padam Illalle Ippo.. :Salut: Annan :clap:

    Btw Thnx Macha.. Good Rvw
     
    BigBhai likes this.
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    hanks Bigbhai...
     
    BigBhai likes this.
  9. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks Big bhai...
     
    BigBhai likes this.
  10. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Annante ee pokku..onnonnara pokkanu..
    Nalla kidiln respns aarnu...

    Sent from my SM-G935F using Forum Reelz mobile app
     

Share This Page