http://malayalam.naradanews.com/2016/09/jayaraj-movie-veeram-review-by-nidhin-chandran/ മലയാളത്തിൽ ഇത്തരമൊരു പരീക്ഷണം നടന്നിട്ടില്ല എന്നതിനെക്കാളും എല്ലോറ ഗുഹയിൽ വെച്ച് ഇതുപോലൊരു കഥ പറഞ്ഞിട്ടില്ല എന്ന് പറയുതാവും കൂടുതൽ നല്ലത്. ലോകസിനിമയിലേക്ക് എത്താനുള്ള ഒരു ശ്രമം എന്ന നിലയിൽ വീരത്തിന് പ്രേക്ഷക ഹൃദയത്തിൽ കിട്ടിയേക്കാമായിരുന്ന ഇടംകൂടി നഷ്ടമാകും. ഉള്ളടക്കത്തിൽ ശ്രദ്ധിക്കാതെ സാങ്കേതികതയിൽ ഊന്നിയപ്പോൾ സിനിമയ്ക്ക് നഷ്ടമായത് അതിന്റെ ആത്മാവിനെയാണ്. BRICS festival il ninnulla review aanenn thonnunnu
twitter il kurach nalla opinion kandu padam irangumbo ariyam....amal neerad padam pole aayennanu thonnunath from that review
Jayaraj aayathkomd onnum parayan patilla... Deshadanam edutha aal johny walker edukku ... Kaliyatam eduthit for the ppl edukkunnu... Loud speaker edkunnu.. Avasanam ottal... !!