1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •●Mammookka || in & as || THOPPIL JOPPAN || Super Hit || Achayan Rocking●•

Discussion in 'MTownHub' started by Mannadiyar, Jan 10, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Appo ninak entho prashanavundu...verr aarkum immathiri kozhappabagal illa...pacha malayalathil chori ennu parayum...
     
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Athe njan oru credit aayi kanunu...
    Lalletane loham,ee pole clear hit undayrnapol lalletane thalangm vilangm chorinjt und...So avsaram kitumbl egane edake edake tirich choriyunu

    Sent from my XT1022 using Tapatalk
     
  3. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    തോപ്പില്‍ ജോപ്പന് ആദ്യം പരിഗണിച്ചത് മറ്റൊരു പേരായിരുന്നുവെന്ന് മമ്മൂട്ടി. ''തോപ്പില്‍ ജോപ്പന് പകരം ബോബനും മോളിയും എന്ന പേരാണ് ആദ്യം ആലോചിച്ചത്. തോപ്പില്‍ ബോബനും നായിക ആനിക്ക് പകരം മോളിയും. ബോബനും മോളിയും എന്ന പേരിട്ടാല്‍ പകര്‍പ്പവകാശ പ്രശ്‌നം വരുമോ എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. ബോബനും മോളിയും കുറച്ചുകൂടി ആകര്‍ഷകമായിരുന്ന പേരായിരുന്നു. പേരില്‍ പുലിവാല് പിടിക്കേണ്ടെന്ന് കരുതി ആ പേര് വേണ്ടെന്ന് വച്ചു. പിന്നീട് തോപ്പില്‍ ബോബന്‍ എന്ന പേര് ആലോചിച്ചു. പക്ഷേ അങ്ങനെ ആരോ ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ ആ പേരും വേണ്ടെന്നും വച്ചു. പിന്നീട് തോപ്പില്‍ ജോപ്പനായി. '' ഫ്‌ളവേഴ്‌സ് ടിവിയുടെ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

    മറ്റ് പല കഥകളും ആലോചിച്ച ശേഷമാണ് തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിലെത്തിയതെന്നും മമ്മൂട്ടി. ''ഞങ്ങളൊരുപാട് കഥ ഡിസ്‌കസ് ചെയ്തിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു കഥ പങ്കുകശാപ്പിനെക്കുറിച്ചായിരുന്നു. ഒരു ഉരുവിനെ വാങ്ങി പലരായി പങ്കിട്ടെടുക്കുന്ന രീതി. ആ കഥ പിന്നീട് ഉപേക്ഷിച്ചു. പിന്നീട് പറഞ്ഞ കഥ അമേരിക്കയില്‍ നിന്ന് തിരിച്ചുവന്ന ഒരാളെക്കുറിച്ചാണ്. ഏറ്റവും ഒടുവില്‍ പറഞ്ഞ കഥ ഡാന്‍സ് ക്ലബ്ബിലെ ബൗണ്‍സറെ കുറിച്ചാണ്. അയാള്‍ക്ക് 45 വയസ്സുണ്ട്. കുടുംബത്തിന് വേണ്ടി ദുബായിയില്‍ ജോലി ചെയ്തയാളാണ്. ബൗണ്‍സറുടെ ശരീര പ്രകൃതമൊന്നുമില്ല. അയാള്‍ ധരിച്ചിരിക്കുന്ന സ്യൂട്ടിലാണ് അയാളുടെ ശരീരപ്രകൃതമുണ്ടക്കിയെടുക്കുന്നത്. സ്യൂട്ട് മാറ്റിയാല്‍ സാധാരണ ശരീരം ആണ് അയാള്‍ക്ക്. ഇന്‍ ബില്‍ഡ് ഡ്രസ് സ്യൂട്ട്. അതൊക്കെ ആയിരുന്നു ഇതിലെ തമാശ. എവിടെയോ ഒരിടത്ത് ആ കഥ സ്റ്റക്ക് ആയപ്പോള്‍ ഉപേക്ഷിച്ചു. ഇതിനെക്കാള്‍ ഫണ്‍ എന്ന് തോന്നിയപ്പോഴാണ് തോപ്പില്‍ ജോപ്പനിലേക്ക് തിരിഞ്ഞത്.''
     
  4. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Loham clear hit ennu vilikum Kasaba flop ennum.. Namichanna...
    EE clear hit.. Joppan aa collection 2 weekil marikadannu.. Athum flop.. Namichu ningal Lalettan fansine..
     
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Kasaba flop ene evde paranjo!!!!
    Joppan & EE comparison cheythal joppan purakil tane aakum...frm available figrs...
    Ee calicut 44 lakhs multi 60-66 range kanm ene tonunu
    Joppan 37lakhs



    Sent from my XT1022 using Tapatalk
     
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Oppam anyaya thallu thalliya teanol alle ingal...ennittano ithokke kandu chota thilakunne...

    Sent from my SM-J710F using Tapatalk
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Oppam athne evde 30cr cross cheythe ene ale paranje..alathe IH ene valom paranje...epozhathe avasthayil ikkake oppam polm pediswapnam aane

    Sent from my XT1022 using Tapatalk
     
  8. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Joppan pole average padam vachit Ikkade range Lalettante Mega BB ayit compare cheyyunnu.. Enik vayya.. Entha paraya..
     
  9. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Nthonadei post vaayichoode..ikkake pediswapnam ene aane paranje
    Pine joppan avrg...1st week good wom 2nd week avg wom 3rd week removalsm antoye therivilkalm ethoke ale Ikka padathnte routine

    Sent from my XT1022 using Tapatalk
     
  10. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    ikka CLASS + parippuvada nirthanam............ini class or mass mathi becuz BO needs BIRIYANI from ikka not parippuvada..........
     

Share This Page