1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► NiNe ◄║••╝PrithviRaj - Wamiqa - Mamta- Jenuse • Visuals Can Be Deceiving • Good Reports

Discussion in 'MTownHub' started by Idivettu Shamsu, Nov 4, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    IMG-20190107-WA0046.jpg
     
    Last edited: Jan 9, 2019
    Cinema Freaken likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Booked.... !!

    Sent from my SM-J710F using Tapatalk
     
    Cinema Freaken likes this.
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    :doh: :doh:appozhekyum thread
     
    Cinema Freaken likes this.
  4. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    IMG-20161104-WA0033.jpg
    പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു
    ഹിറ്റ് ജോഡികളായ പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു.പ്രമുഖ സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരാകുന്നത്.
    പൃഥ്വിവുംപാര്‍വതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ജനൂസ് മുഹമ്മദ് തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.ജനൂസിന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം 100 ഡേയ്സ് ഒഫ് ലൗ ആയിരുന്നു .
    പൃഥ്വിരാജും പാര്‍വതിയും ആദ്യമായി ഒന്നിച്ചത് എന്ന് നിന്റെ മൊയ്തീനിലാണ്.ബോക്സോഫീസില്‍ ചിത്രം വന്‍ വിജയമായിരുന്നു. ഇവര്‍ നായികാനായികന്മാരാകുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പോര്‍ച്ചുഗലില്‍ നടന്നു വരികയാണ്.മൈ സ്റ്റോറിയെന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് തുടക്കകാരിയായ റോഷ്നി ദിനകറാണ്.
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    സയന്‍സ് ഫിക്ഷന്‍ ത്രില്ലറുമായി പൃഥ്വിരാജ്, പാര്‍വതിയും നിത്യയും നായികമാര്‍


    100 ഡേയ്‌സ് ലവ് ഒരുക്കിയ ജെനൂസ് മുഹമ്മദിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍. മലയാളത്തിന് സുപരിചിതമല്ലാത്ത സയന്‍സ് ഫിക്ഷന്‍ ഗണത്തിലുള്ള സിനിമയാണ് ജനൂസ് രണ്ടാമത്തെ തവണ ഒരുക്കുന്നത്. ഭൂരിഭാഗവും സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തിലുള്ളതും ഹൊറര്‍ ത്രില്ലറുമായ സിനിമയാണ് പൃഥ്വിരാജിനെ നായനാക്കി ചെയ്യാനിരിക്കുന്നതെന്ന് ജെനൂസ് മുഹമ്മദ് പറയുന്നു. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഗണത്തിലുള്ള ചിത്രമായിരിക്കും ഇത്.

    ഹിമാചല്‍ പ്രദേശിലാണ് പ്രധാനമായും ഈ സിനിമ ചിത്രീകരിക്കുന്നത്. കേരളത്തിലെ ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകും. 2017 മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം. സ്പാനിഷ് സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ടൈംക്രൈംസ് റീമേക്ക് അവകാശം പൃഥ്വിരാജ് സ്വന്തമാക്കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ സിനിമയുടെ റീമേക്കല്ല തന്റെ സിനിമയെന്ന് ജെനൂസ് മുഹമ്മദ് പറയുന്നു. മൂന്നാം വട്ടമാണ് പാര്‍വതി പൃഥ്വിയുടെ നായികയായി എത്തുന്നത്. പോര്‍ച്ചുഗലില്‍ ചിത്രീകരണം പുരോഗമിക്കുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലും പൃഥ്വി-പാര്‍വതി ജോഡികളാണ്. ജെനൂസ് മുഹമ്മദ് തന്നെയാണ് സയന്‍സ് ഫിക്ഷന്‍ ത്രില്ലറിന്റെ രചന നിര്‍വഹിക്കുന്നത്.


    സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്നു. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും അഭിനയിച്ച 100 ഡേയ്‌സ് ഓഫ് ലവ് മൊഴിമാറ്റി തെലുങ്കിലും റിലീസ് ചെയ്തിരുന്നു.
     
    Mannadiyar and Cinema Freaken like this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Mannadiyar likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thudengaan patiyilla allae :Ennekollu:
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    inniyum hope und...padam thudangan 1-2 yrs undalo:police1:
     

Share This Page