ദിലീപും കാവ്യയും വിവാഹിതരായി ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങില്‍* പങ്കെടുത്തു. കൊച്ചി: നടന്* ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍* നടന്നു. രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍* ആയിരുന്നു വിവാഹം. താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്*മ്മാതാക്കളായ സുരേഷ് കുമാര്‍*, ഭാര്യ മേനക, നിര്*മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്*, ജോമോള്‍* തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍* പങ്കെടുത്തു. വളരെ പെട്ടെന്നാണ് കാര്യങ്ങള്‍* തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണില്‍* വിളിച്ചാണ് ദിലീപ് വിവരം പറഞ്ഞതെന്നും സുഹൃത്ത് നാദിര്‍*ഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍* പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. 1998 ലാണ് നടിയും നര്*ത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. എന്നാല്‍* 16 വര്*ഷത്തെ ബന്ധത്തിന് ശേഷം 2014 ല്‍* ഇവര്‍* വേര്*പിരിഞ്ഞിരുന്നു. 2009 ല്‍* നിഷാല്‍* ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവന്* 2010 ല്‍* വേര്*പിരിഞ്ഞു. വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍*
Ikka de kaaryam okke aarkariyaam. Thirichu varavil manjuvinte koode abhinayikathirikaan kaaranam dileep ikka bandham aanenn okke kure news undayallo. Influence can come in all shapes and sizes.
Angane athukazhinju...nammal aayitu onnum paranjillenu vendaa all the best... Sent from my SM-J710F using Tapatalk
In a normal case all this would be a personal issue and we as public dont have any right to say opinions on this. But this has kind of grown beyond that. Manju was attacked just because she was a woman all throughout kerala and was somehow 'entitled' as a mother to forget everything as get back with dileep and their daughter. Because she didnt do that, people saw her as an evil career oriented lady who left husband and daughter for career..and dileep helped project that image. Now we know what all she went through. She didnt ask a single rupee from dileep. She was in her peak when she married and was way beyond dileep as a star in kerala. Infact she was just below mohanlal and mammootty in terms of popularity. She didnt create any ruckus and maintained silence. Avideyum dileep tried to sabotage her. Sent from my Redmi Note 3 using Tapatalk
Njan pande manju warrier fan aanu. Ee oru issuel no comments aayirunnu till it became evident that dileep is trying to destroy manjus carrier and used sentimence to boost his popularity. Sent from my Redmi Note 3 using Tapatalk
Ee paranjokke sathyam aanu... but ee manju kalyanathinu munpu oru thadave olichodiyitundennu kettitund..shariyano.... Sent from my SM-J710F using Tapatalk
Sheriyaayirikkam...ive heard that too. Pakshe athupole aano ithu? 14 varsham kalyanam kazhich kuttiyum aayi ellam kalanju vanna pennine side akki vere affair'nu poyath is not the same. Sent from my Redmi Note 3 using Tapatalk