1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Lalettan's★Munthirivallikal Thalirkkumbol★ 50 Cr WW ★75 Days ★ 17K shows ★ Blockbuster

Discussion in 'MTownHub' started by TWIST, Dec 5, 2015.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ലൊക്കേഷനിൽ ജിബു ജേക്കബും ലാലേട്ടനും .. [​IMG]

    [​IMG]
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി'ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'മൈ ലൈഫ് ഈസ് മൈ വൈഫ്' എന്ന ടാഗ് ...

    Read more at: http://www.mathrubhumi.com/videos/m...529878?utm_source=dlvr.it&utm_medium=facebook
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    തുടർവിജയങ്ങളുടെ തേരോട്ടം മോഹൻലാലിൻറെ പുതിയ ചിത്രം ടെലിവിഷൻ സംപ്രേഷണാവകാശം നാടകിയതക്കൊടുവിൽ സൂര്യ ടി.വി സ്വന്തമാക്കി...

    ജനത ഗാരേജ് , ഒപ്പം , പുലിമുരുകൻ എന്നി ചരിത്രവിജയങ്ങൾക്ക് ശേഷം മോഹൻലാലിൻറെ പുതിയ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ റീലിസിനു മുന്നേ തന്നെ നേട്ടങ്ങൾ കൊയ്തു തുടങ്ങി. മോഹൻലാൽ ചിത്രങ്ങൾ മറ്റു ചാനലുകൾക്ക് വിട്ടുകൊടുക്കാതെ സ്ഥിരം ഏഷ്യാനെറ്റ് ആണ് സ്വന്തമാക്കുന്നത്. ജനത ഗാരേജ് , ഒപ്പം , പുലിമുരുകൻ എന്നി ഈ വർഷത്തെ മോഹൻലാലിൻറെ മൂന്ന് ബ്ലോക്കബ്സ്റ്ററുകളും ഏഷ്യാനെറ്റാണ് സ്വന്തമാക്കിയത്. ഇതിൽ പുലിമുരുകൻ സർവകാല റെക്കോർഡ് സാറ്റ്ലൈറ്റ് തുകക്കായിരുന്നു ഏഷ്യാനെറ്റ് വാങ്ങിയത്. പുതിയ റീലിസായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഏഷ്യാനെറ്റ് സ്വന്തമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചിത്രം വമ്പൻ തുകക്ക് സൂര്യ ടി.വിയാണ് സ്വന്തമാക്കിയത്. പുലിമുരുകന് ശേഷം മറ്റൊരു സാറ്റ്ലൈറ്റ് റെക്കോർഡ് കൂടി മോഹൻലാൽ നേടിയിരിക്കുകയാണ്. ഇതോടെ മോഹൻലാൽ ചിത്രങ്ങളുടെ മാർക്കറ്റിനെ കുറിച്ചു വലിയ വ്യക്തത കൈവന്നിരിക്കുകയാണ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 22 നു തീയറ്ററുകളിലെത്തും.
     
    Johnson Master likes this.
  5. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Theatre List

    1.Ernakulam- Saritha
    2.Ernakulam- Cinepolis
    3.Ernakulam- Q cinemas
    4.Ernakulam- Cenemax
    5.Ernakulam- PVR
    6.Edapally- Vanitha
    7.Ernakulam-PAN
    8.Aluva -Zeenath
    9.Muvattupuzha- Latha screen 1
    10.Thripunithura- Central
    11. Trivandrum- Aries
    12. Trivandrum- Kairali
    13. Trivandrum- Sreepadmanabha
    14. Calicut- Crown
    15, Calicut- Sree
    16. Calicut- Coronation
    17. Changanassery- Dhanya
    18. Kottayam- Dhanya
    19.Kottakal- leena Screen 1
    20.Payyanur- Aradhana
    21. Palakkad- Aroma
    22.Thalassery- Chithramani
    23.


    update
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20161126-WA0086.jpg
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ee kollam ini enna nokaanaa..?Thoothu vaari..!:Band:
     
    Aattiprackel Jimmy and ADITHYAN like this.
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    [​IMG]
     
    Mannadiyar and Novocaine like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    :Yahoo: Lalettan ... :Band:
     
  10. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Satyam...ee varsham onnum nokanillaa...

    2016 will be known in The name of Pulimurugan...Milestone year in the History of KBO

    MVT result entayalum !!!
     

Share This Page