1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    valya mechamundakan chance illa...vijay antony de saithan dub heavy promo aayitt koode irangunnu..next week ram charan dhruva...wasted a golden opportunity
     
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Athyvshyam promo koduthal 1 week nettam undakam aayrnu pulike..epol valya hope ela..oru buzzm ela ene tonunu

    Sent from my XT1022 using Tapatalk
     
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    buzz onnumilla distributor is a kanji...kurachu auto and bus stop il poster ottichath mathram und...
     
  4. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Janatha garage prdcrs/manamantha prdcrd try cheyam aayrnu..
    Evde oke anyabhasha actrsne encourage cheyan vamban prdctn house tane aane varunathe..

    Sent from my XT1022 using Tapatalk
     
  5. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    kumar ennano Telugile murugante name...vere onnum kittiyilee
     
  6. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    may currncy issue kndrkummm.....entylm kittunnathu ingu porattu
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    പുലിമുരുകൻ കണ്ടവരുടെ കഥ...
    ഇതൊരു റിവ്യൂ അല്ല..
    കഴിഞ്ഞ ദിവസം പബ്ലിക് ലൈബ്രറിയിൽ പോകാൻ രാവിലെ ഇറങ്ങി.. ബസ്സിൽ കയറിയപ്പോ ഭാഗ്യത്തിന് ഒരു സീറ്റ് ഒഴിവുണ്ട്.. അവിടെ ഒരു അമ്മയും മടിയിൽ ഒരു 4, 5 വയസ്സു പ്രായമുള്ള കുഞ്ഞും ഉണ്ട്..
    ഞാൻ ഒന്ന് ചിരിച്ചു.. ടിക്കറ്റ് ഒക്കെ എടുത്തിട്ട് ( ഇതിവിടെ പറഞ്ഞില്ലെങ്കിൽ കമന്റിൽ ചോദ്യം വരും ടിക്കറ്റ് എടുത്തില്ലെ എന്ന് അതാ
    ) ഞാൻ പുറത്തേക്ക് നോക്കിയിരുന്നു..
    മോളെ ഇവിടുത്തെ തിയേറ്റർ ഒക്കെ മോൾക്ക് അറിയാമോ???
    എന്നെ ആക്കിയ പോലൊരു ചോദ്യം.. ഹി ഹി... ഏതു നാട്ടിൽ പോയാലും നമ്മൾ ആദ്യം കണ്ട് പിടിക്കുന്നത് അവിടുത്തെ ഏറ്റവും നല്ല ഫുഡ് കിട്ടുന്ന സ്ഥലവും പിന്നെ ഇതും ആണല്ലോ
    അറിയാമെന്ന് ഞാൻ പറഞ്ഞു.. ഞാൻ ഒരു സിനിമ പ്രാന്തി ആണെന്ന് കൂടി കൂട്ടിചേർത്തു.. (അല്ലേലും ഈ പൊങ്ങച്ചം പറയാൻ പറ്റുന്ന ഒരവസരവും നമ്മൾ കളയൂല്ല) ...
    വീണ്ടും ചോദ്യം വന്നു..
    മോള് അങ്ങോട്ടു വല്ലോം പോകുവാണോ??
    ഏയ് അല്ല... ഞാൻ ലൈബ്രറി പോകുവാ..
    മോളെ സ്റ്റാൻഡിൽ ഇറങ്ങി കുറെ ദൂരം നടക്കാൻ ഉണ്ടോ അവിടേക്ക്??
    ഹേയ് ഇല്ല... ഓട്ടോക്കാരോട് പറഞ്ഞാ മതി... അവർ കൊണ്ടാക്കും...
    ഏത് സിനിമ കാണാൻ ആണ്??
    പുലിമുരുകൻ... നമ്മടെ മോഹൻലാലിന്റെ.. ആ അമ്മ കൂട്ടിച്ചേർത്തു..
    ആഹാ...
    എനിക്കൊരു ആകാംഷ..
    അമ്മ എന്താ ഒറ്റയ്ക്ക്?? വീട്ടിൽ വേറെ ആരും ഇല്ലെ???
    ഞാൻ ഒറ്റയ്ക്കല്ലല്ലോ എന്റെ കുഞ്ഞില്ലെ??
    ചോദ്യം ഇഷ്ടായില്ല എന്ന് മനസ്സിലായി...
    കുറച്ച് നേരത്തെ നിശബ്ദയ്ക്ക് ശേഷം ഞാൻ പറഞ്ഞു..
    എനിക്ക് മമ്മൂക്കായെ ആണ് ഇഷ്ടം.. ഞാൻ തോപ്പിൽ ജോപ്പൻ പോയി കണ്ടു... പുലിമുരുകൻ കണ്ടില്ല...
    പിന്നെ മോള് സിനിമാ പ്രാന്തി ആണെന്ന് പറഞ്ഞതോ?? അപ്പോ നല്ല സിനിമ എല്ലാം കാണണ്ടെ??? മുരുകൻ നല്ല സിനിമ അല്ലെ???
    അയ്യോ നല്ല സിനിമ ഒക്കെ ആണ്.. പിന്നെ, സമയം കിട്ടിയില്ല.. പോയി കാണണം...
    എനിക്കും മമ്മൂട്ടിയെ ആരുന്നു ഇഷ്ടം... മമ്മൂട്ടി സുഹാസിനി... പണ്ട് മമ്മൂട്ടി പ്ലെയിൻ ഓടിക്കുന്ന പടം സുഹാസിനി അതിൽ മരിച്ച് പോകുന്ന ഇല്ലെ അതൊക്കെ ചേട്ടൻ എന്നെ തിയേറ്ററിൽ കൊണ്ട് പോയി കാണിച്ചിട്ടുണ്ട്..
    ചേട്ടൻ മരിച്ചേ പിന്നെ ആരും ഇല്ല..
    ഒരുമോളുണ്ടാരുന്നു എനിക്ക്... സ്നേഹിച്ച് കെട്ടി.. ഞാൻ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല... ഒന്നല്ലെ ഒള്ളു.. പോകുവാ എന്നും പറഞ്ഞ് പോയി.. അവനില്ലാതെ പറ്റില്ലാത്രെ...ഞാൻ ഒന്നും ചെയ്യാനും പോയില്ല... പിന്നെ അവൾ വന്നത് കരഞ്ഞ് തളർന്ന കണ്ണും നിറവയറുമായാ... ക്ഷീണിച്ച് മെലിഞ്ഞ് ഒണങ്ങി.. ഞാൻ ഒന്നും ചോദിച്ചില്ല... അവളൊന്നും പറഞ്ഞതുമില്ല...
    അവസാനം ആശുപത്രിക്കാര് രണ്ടു പേരെയും വെള്ള തുണിയിൽ പൊതിഞ്ഞ് തന്നു.. ഒന്ന് ജീവനോടെയും ഒന്ന് ജീവനില്ലാതെയും...
    ഞാൻ കരഞ്ഞില്ല മോളെ...
    ഇത്രയും പറഞ്ഞ് ആ അമ്മ ചിരിച്ചു... പക്ഷെ ആ കണ്ണ് നിറഞ്ഞൊഴുകിയത് ഞാൻ കണ്ടു....
    എന്റെ കണ്ണും നിറഞ്ഞിരിക്കുന്നു.. എന്തായിത്...
    LMS.. LMS...
    കണ്ടക്ടർ വിളിച്ചു കൂവുന്നു... എനിക്ക് ഇറങ്ങണ്ട സ്റ്റോപ് ആയി.... എനിക്കറിയില്ല... ഞാൻ ഇറങ്ങിയില്ല... ഞാൻ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തു..
    ഞാൻ അമ്മയെ അങ്ങോട്ടു ആക്കാം.. അമ്മ ചിരിച്ചു...
    എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടാരുന്നു... ഒന്നും വരുന്നില്ല...
    അമ്മ തന്നെ പറഞ്ഞ് തുടങ്ങി.. അവിടെ ഒരു നഴ്സറി ഉണ്ട്.. അവിടെ കൊണ്ടാക്കും ഞാൻ ജോലിക്ക് പോണ സമയത്ത്... അവിടുന്ന് കേട്ട് വന്നങ്ങ് ബഹളാ... പുലിമുരുകൻ.. പുലിമുരുകൻ.. എന്ന്.. കുട്ടികള് കാട്ടികൊടുത്ത എന്തൊക്കെയോ കാണിക്കുന്നതും കാണാം... അതാ കൊണ്ട് പോയി ഒന്ന് കാണിക്കാം എന്ന് വിചാരിച്ചെ... വീടിന്റെ അടുത്തൊക്കെ ഒണ്ട്.. പക്ഷെ ഒറ്റയ്ക്ക് പോയാ ആൾക്കാര് അതും ഇതുമൊക്കെ പറയും..അതാ ഇങ്ങോട്ട് വന്നെ...
    വണ്ടി സ്റ്റാൻഡ് എത്തി...
    ഇവിടെ രണ്ടു മൂന്നിടത്ത് ഉണ്ട് ആ സിനിമ.. എവിടെ പോണം.. ???
    കുഴപ്പം ഒന്നും ഇല്ലാതിരുന്ന് കാണാവുന്ന സ്ഥലം മതി മോളെ... പിന്നെ ഒരുപാട് പൈസയും ആകാത്ത സ്ഥലം..
    അമ്മ വാ...
    ഞങ്ങൾ നേരെ നടന്ന് ഏരീസ് പ്ലെക്സിൽ പോയി...
    അമ്മ ഇവിടെ നിൽക്ക്.. ഞാൻ ചോദിച്ചു വരാം..
    ചേട്ടാ പുലിമുരുകൻ എത്രയാ ടിക്കറ്റ് ചാർജ്ജ്??
    203 മാഡം
    ഹൂ... അത്രയും പൈസയ്ക്ക് എടുക്കൂല്ലായിരിക്കും... ഞാൻ ഒന്ന് ആലോചിച്ചു...
    ചേട്ടാ, 2 ടിക്കറ്റ്.. ഞാൻ പേഴ്സിൽ നിന്ന് പൈസ എടുത്തു കൊടുത്തു...
    ഞാൻ കൂടെ വരാം അമ്മയുടെ കൂടെ... നമുക്ക് ഒരുമിച്ച് കാണാം...
    വല്ലിയ സന്തോഷം മോളെ.. എത്രയായി...?? അമ്മ പേഴ്സ് തുറന്നു.. പൈസ എടുത്തു...
    വേണ്ടമ്മെ.. ഇത് ഞാൻ കൊണ്ട് പോയി കാണിക്കുന്നതല്ലെ... അതമ്മ അകത്ത് വച്ചേക്ക്...
    അയ്യോ അത് പറ്റില്ല.. പഠിക്കാൻ പോണ കുട്ടി അല്ലെ... വേണ്ട മോളെ...
    ഞാൻ വാങ്ങില്ല എന്നു തന്നെ ഉറച്ച് നിന്നു....
    അമ്മ വാ.. ഇപ്പോ തുടങ്ങും....
    സിനിമ തുടങ്ങിയപ്പോ അത്രയും നേരം അമ്മയുടെ മടിയിൽ ഇരുന്ന ആളേ അല്ല.. പാട്ട് കേട്ട ഉടൻ കയ്യടിച്ച്... ആ സിനിമയിൽ ഉടനീളം അവന്റെ മുഖത്ത് മാറി മറഞ്ഞ ഭാവങ്ങളിൽ തന്നെ ഉണ്ടായിരുന്നു ആ സിനിമ എന്താണെന്ന്....
    ഇടവേള സമയത്ത് പുറത്ത് കൊണ്ടുപോയി ഐസ്ക്രീം വാങ്ങി കൊടുത്തപ്പോൾ ഉണ്ണി കുട്ടൻ എന്നോട് കൂട്ടായി...
    സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോ എനിക്ക് എന്തന്നില്ലാത്ത സന്തോഷം ആയിരുന്നു മനസ്സിൽ..
    ആ അമ്മയുടെ മുഖത്തും...
    മക്കളെ നല്ല പടം ആരുന്നല്ലെ??
    അതെ.. അതൊരു നല്ല പടം ആയിരുന്നു..
    ഉച്ചയ്ക്ക് എങ്കിലും ലൈബ്രറി പോകണം.. വാ നമുക്ക് ഭക്ഷണം കഴിക്കാം.. ഞാൻ അമ്മയെ വിളിച്ചു...
    വേണ്ട മോളെ... എല്ലാം ഉണ്ടാക്കി വച്ചിട്ടാ വന്നെ.. അതു പിന്നെ ആരു കഴിക്കാൻ ആണ്...
    അടുത്ത് കണ്ട ബേക്കറിയിൽ നിന്ന് ഒരോ ജ്യൂസ് കുടിച്ചു.. അതും ഒരുപാട് നിർബന്ധിച്ചിട്ടാ ആ അമ്മ വന്നെ.. അവന് ബിസ്ക്കറ്റും ഒരു ചോക്ലേറ്റും...
    തിരികെ സ്റ്റാൻഡ് വരെ കൊണ്ടാക്കി...
    ഞാൻ ബസ് കയറ്റി വിടണോ??
    വേണ്ട മോളെ... അറിയാത്ത എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത് തന്നില്ലെ.. മോളെ ദൈവം അനുഗ്രഹിക്കും....
    അപ്പൊഴാ ഞാൻ ഓർത്തെ...അമ്മയുടെ പേരെന്താ???
    മോള് അമ്മേ എന്നല്ലെ വിളിച്ചെ.. അത് മതി... ഒരു നല്ല ചിരി ഉണ്ടാരുന്നു അമ്മയുടെ മുഖത്ത്... കണ്ണിൽ നല്ല സന്തോഷവും....
    അമ്മ അവനെയും എടുത്തു തോളിൽ ഇട്ട് അകത്തേക്ക് കയറിപ്പോയി...
    അവൻ റ്റാറ്റ കാണിക്കുന്നുണ്ടാരുന്നു.... ഞാനും...
    പട്ടം, പാളയം ബസ് വന്നു.. പെട്ടെന്ന് ഞാൻ അതിലേക്ക് കയറി...
    -സുജ സണ്ണി-
     
    Johnson Master and sachinlal like this.
  8. sachinlal

    sachinlal Fresh Face

    Joined:
    Dec 14, 2015
    Messages:
    256
    Likes Received:
    220
    Liked:
    82
    Trophy Points:
    3
    Very touching . .
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Pala tharam IH kanditundenkilum IH oru albhutham aayi thonniyathu ipol aanu...!Ingane tharangam srishtikan maathram ullathundo aa chithrathil..?Kaaryam sheriyaanu oru Mohanlal aaradhakan enna nilayil enne Pulimurugan Pulakam kollichu ennathu neru..!Pakshe ithupole prayabhethamanye oru janasamoohathe thanne ingane swaadheenikan enthaanu aa mass cinemayil ullathu ennathu ipozhum utharam kitaatha chothyam aanu..!CGI generated kaduva nalkiya appeal aano..?Atho Mohanlalinte kadhapathrathinte pourusham kondundaya romancham aano ingane oru janasamoohathe muzhuvan swaadheenichathu..?!
     
    Aanakattil Chackochi likes this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    murugan alle
     

Share This Page