1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive ✦✦✦ Interview with JayK - Director of EZRA ✦✦✦Xclusively TODAY 5 PM

Discussion in 'MTownHub' started by Idivettu Shamsu, Nov 30, 2016.

Thread Status:
Not open for further replies.
  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    :Vandivittu:
     
  2. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Questions !

    1- പ്രേത സിനിമകൾ എന്നാൽ എന്നും പ്രതികാര കഥകൾ ആയിരുന്നു എസ്രയും ഒരു പ്രതികാര കഥ ആയിരിക്കുമോ അതോ വ്യത്യസ്തമായ ഒരു കഥ നമുക്ക് പ്രതീക്ഷിക്കാമോ ?


    2- മലയാളത്തിൽ പല genreൽ ഉള്ള സിനിമകൾ ഇറങ്ങിയിയിട്ടുണ്ട് എന്നാൽ ഹൊറർ എന്ന genreനോട് പൂർണമായ നീതി പുലർത്തിയ ഒരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം എസ്ര അതിനൊരു മറുപടി ആയിരിക്കുമോ ?


    3- ഒരു ഹൊറർ സിനിമ മലയാളത്തിൽ ചെയ്യുക എന്നുള്ളത് ഒരു വലിയ വെല്ലുവിളിയാണ് ഇത് വരെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഹൊറർ സിനിമകൾ പലതും കാണുമ്പോൾ നമുക്കത് അടിവരയിട്ട് ഉറപ്പിക്കാം അങ്ങനെ നോക്കുമ്പോൾ എസ്ര എത്രത്തോളം വെല്ലുവിളി നിറഞ്ഞ പ്രൊജക്റ്റ് ആയിരുന്നു ?


    4- മലയാളത്തിന് പുറമേ തമിഴ്‌/തെലുഗു റിലീസും ഉണ്ടല്ലോ ചിത്രത്തിന്.. E4 പോലെ ഒരു വലിയ നിർമ്മാതാവ്‌/ഡിസ്ട്രിബ്യൂട്ടറിനെ കിട്ടിയതിന് ശേഷം ആലോചിച്ച കാര്യമാണോ അത്‌ ?


    5- Jew Culture ബേസ്‌ ചെയ്തുകൊണ്ടുള്ള സിനിമ ആണല്ലോ.. എന്തെല്ലാം ആയിരുന്നു references?
    Movie or any research ?


    6- what about Sujith ?
    രണ്ടു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.. എന്നാലും ഈ സിനിമയിലേക്ക്‌ സെലക്റ്റ്‌ ചെയ്യാൻ പ്രത്യേകിച്ച്‌ എന്തേലും കാരണം ?



    7- പൃഥ്വിയെക്കുറിച്ച്‌ ?



    8- എന്തുകൊണ്ട്‌ പൃഥ്വി? സ്ക്രിപ്റ്റ്‌ എഴുതുമ്പോൾ തന്നെ Ranjan എന്ന കഥാപാത്രമായി പൃഥ്വി ആയിരുന്നോ മനസ്സിൽ ?
     
    #32 Comrade Aloshy, Dec 3, 2016
    Last edited: Dec 3, 2016
  3. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    This is the same question I had in my mind


    Sent from my iPhone using Forum Reelz mobile app
     
    Cinema Freaken likes this.
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    :Lol: :Vandivittu:
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Cinema Freaken likes this.
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Appo Iniyum Wait Cheyyanamalle! :Vandivittu:
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Director busy alle
     
    Cinema Freaken likes this.
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Ohh Njan Athu Marannu!
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    hopefully next week
     
    Cinema Freaken likes this.
Thread Status:
Not open for further replies.

Share This Page