1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread █♦-♣- ORE MUKHAM -♣-♦█ Dhyan Sreenivasan - Aju Varghese - Prayaga !!! Trailer Released

Discussion in 'MTownHub' started by Mayavi 369, May 4, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Padam Porannaanallo Reviews . Oru Thriller Aaya Kond Athikm Pokan Chance Illa .. Dhyan :(
     
  2. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    Jithin alla
     
  3. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  4. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    ഒരേ മുഖം » A RETROSPECT

    ✦ക്യാമ്പസ്‌ ചിത്രങ്ങളോട്‌ പ്രേക്ഷകർക്ക്‌ പൊതുവായി ഒരിഷ്ടക്കൂടുതലുണ്ട്‌. മലയാളത്തിൽ മുൻപിറങ്ങിയ ക്യാമ്പസ്‌ ചിത്രങ്ങളും, ഒരു വിഭാഗം പ്രേക്ഷകർക്ക്‌, തങ്ങളുടെ കലാലയ ജീവിതത്തേക്കുറിച്ചുള്ള ഓർമ്മകൾ സമ്മാനിച്ചിട്ടുമുണ്ട്‌. എൺപതുകളിലെ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ നവാഗതനായ സജിത് ജഗദ്നന്ദന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ ഒരേ മുഖം.

    ■കുഞ്ഞിരാമായണം, അടികപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങൾക്ക്‌ ശേഷം, അജു വർഗ്ഗീസ്‌, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നുചേരുന്ന ചിത്രം കൂടിയാണ്‌ ഒരേ മുഖം. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസ്‌ എന്ന കമ്പനിയുടെ വിതരണ പങ്കാളിത്തം, ചിത്രത്തോടുള്ള നമ്മുടെ പ്രതീക്ഷകളെ വർദ്ധിപ്പിക്കുന്നു. വിവിധ കാരണങ്ങളാൽ പലതവണ റിലീസ്‌ തിയതികൾ മാറിമറിഞ്ഞശേഷം, ചിത്രം ഇന്നു വൈകുന്നേരത്തോടെ തിയെറ്ററിലെത്തി.

    »SYNOPSIS
    ■111 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥ രണ്ട് കാലഘട്ടങ്ങളിലായാണ്‌ സംഭവിക്കുന്നത്‌. നഗരത്തിലെ ഒരു വ്യവസായപ്രമുഖൻ വെടിയേറ്റ്‌ മരിക്കുന്നു. പ്രതിയെന്ന് ആരോപിക്കപ്പെട്ട സഖറിയാ പോത്തനേക്കുറിച്ചുള്ള അന്വേഷണം, അദ്ദേഹത്തിന്റെ കോളേജ്‌ ജീവിതത്തിൽ നിന്നും തുടങ്ങുന്നു.

    CAST & PERFORMANCES
    ■സഖറിയാ പോത്തൻ എന്ന നായകകഥാപാത്രത്തെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. വളരെ പാടുപെട്ടായിരുന്നു അഭിനയം എന്നുതോന്നി. സഖറിയ പോത്തന്റെ സന്തതസഹചാരികളായ മൂന്നു പേരെ അജു വർഗ്ഗീസ്‌, അർജുൻ നന്ദകുമാർ, ദീപക്‌ പറമ്പോൽ എന്നിവർ അവതരിപ്പിച്ചു. മൂവരും തങ്ങളുടെ റോളുകൾ പരമാവധി നന്നാക്കുവാൻ ശ്രമിച്ചിട്ടുണ്ട്‌.

    ■ഭാമ എന്ന കഥാപാത്രത്തെ പ്രയാഗ അവതരിപ്പിച്ചു. മുഖത്ത്‌ ഒരേയൊരു ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗായത്രി എന്ന കോളേജ്‌ വിദ്യാർത്ഥിനിയുടെ വേഷം ഗായത്രി സുരേഷ്‌ അവതരിപ്പിച്ചു. വേഷവിധാനങ്ങൾ ചേരും വിധമല്ലായിരുന്നു, പ്രകടനം ശരാശരി.

    ■മണിയൻ പിള്ള രാജു, ചെമ്പൻ വിനോദ്‌ ജോസ്‌, ജൂവൽ മേരി, കോട്ടയം പ്രദീപ്‌, അഭിരാമി, നോബി, സ്നേഹ, ദേവൻ, യാസിർ സലിം, രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ഹരീഷ് പെരടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

    CINEMATOGRAPHY & MUSIC
    ■ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. നന്നായി ചെയ്തെന്ന് പറയാം. ബിജിബാൽ ഈണം നൽകിയ ഗാനങ്ങൾ ശരാശരിക്കും താഴെ. പശ്ചാത്തലസംഗീതം നന്നായിരുന്നു.

    »OVERALL VIEW
    ■പാതി വെന്ത ഒരുൽപ്പന്നം. കെട്ടുറപ്പില്ലാത്ത തിരക്കഥയുടെ അപക്വമായ ആവിഷ്കാരം. ഹാസ്യത്തിനും സൗഹൃദത്തിനും, പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം, സംതൃപ്തിദായകമല്ല. തൽസമയം നടക്കുന്ന കൊലപാതകത്തിന്റെ വേരുതേടിയുള്ള അനാവശ്യമായ ഒരു പ്രയാണം. ആവശ്യമില്ലാത്ത നിരവധി കാര്യങ്ങൾ ചിത്രത്തിൽ കുത്തിത്തിരുകിയിട്ടുണ്ട്‌.

    ■കേസന്വേഷണവും, എൺപതുകളിലെ കഥാഖ്യാനവും, മാറിമറഞ്ഞ ആദ്യപകുതിയിൽ, നായകന്റെ ഹീറോയിസം കാണിക്കൽ, സൗഹൃദം പൊലിപ്പിച്ചുകാണിക്കുവാനുള്ള രംഗങ്ങൾ എന്നിവ ആസ്വാദ്യകരമായിരുന്നില്ല. പ്രണയരംഗങ്ങളും കേവലം ഗോഷ്ടികളായി മാറി. രണ്ടാം പകുതിയിൽ നായകന്റെ സ്വഭാവദൂഷ്യങ്ങളെ ന്യായീകരിക്കുവാനുള്ള ശ്രമങ്ങളാണ്‌. ക്ലൈമാക്സ്‌ പൂർണ്ണതയില്ലാത്തതാണ്‌.

    ■ക്ലാസ്മേറ്റ്സ്‌ പോലുള്ള ഒരു ചിത്രമാക്കുവാനുള്ള ശ്രമമായിരുന്നു അണിയറക്കാരുടേതെന്ന് വ്യക്തമാണ്‌. വിലകുറഞ്ഞതും, ഔചിത്യമില്ലാത്തതുമായ ഒട്ടനവധി രംഗങ്ങൾ ചിത്രത്തിൽ കാണാവുന്നതാണ്‌. ദേവനും ഗായത്രിയും തമ്മിലുള്ള പ്രണയത്തെ ഊട്ടിയുറപ്പിക്കാൻ സഖറിയ കാണിച്ച കോപ്രായങ്ങളൊക്കെ തിരക്കഥാകൃത്തിന്റെ ആശയദാരിദ്ര്യത്തെ സൂചിപ്പിച്ചു. സൗഹൃദത്തിന്റെ വില ഊന്നിപ്പറയുന്ന പഴഞ്ചൻ രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

    ■നിരവധി ക്ലീഷേകൾ ചിത്രത്തിലുണ്ട്‌. മിക്കപ്പോഴും കഥാപാത്രങ്ങളോടൊപ്പമുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇടമുറിയുന്നു. നായകന്റെ സ്വഭാവവ്യതിയാനമൊക്കെ തിയെറ്ററിൽ വലിയ കൂവലുണ്ടാകാൻ ഇടയാക്കി. പല കഥപറച്ചിൽ രംഗങ്ങളിലും നന്നായിത്തന്നെ ബോറടിക്കും. കോമഡികൾ ചിലതൊക്കെ വർക്കൗട്ടായിട്ടുണ്ട്‌. എന്നാൽ ദ്വയാർത്ഥ പ്രയോഗങ്ങളുടേയും അശ്ലീലം കലർന്ന സംഭാഷണങ്ങളുടേയും ഒരു സമാഹാരം തന്നെയായിരുന്നു ചിത്രമെന്ന് പറയാം.

    ■എൺപതുകളിലെ ക്യാമ്പസ്‌ എന്നത്‌ ഒരു കെണിയാണ്‌. പ്രേക്ഷകരിൽ പ്രതീക്ഷകൾ ഉൾനടുന്ന ഒന്ന്. വ്യത്യസ്തത വരുത്തുവാനുണ്ടായ അണിയറക്കാരുടെ ശ്രമങ്ങളെ വിലമതിച്ചുകൊണ്ടുതന്നെ പറഞ്ഞുകൊള്ളട്ടെ, അത്തരത്തിൽ പ്രതീക്ഷയോടുകൂടിത്തന്നെ ചിത്രത്തെ സമീപിച്ച എനിക്ക്‌ ലഭിച്ചത്‌ പൂർണ്ണമായും നിരാശ മാത്രം.

    »RATING: 1.5/★★★★★
     
    Mayavi 369 likes this.
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    [​IMG]

    [​IMG]
     
    Johnson Master and Mayavi 369 like this.
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    dhyan ithil aged getup undo?..past and present different actors aano ella role um?
     
  7. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    dhyan role suspense aanu
     
    Last edited: Dec 6, 2016
  8. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    ithu sunday 2nd show kandirunnu....mvpa latha...around 60%...

    padam thudakkam okke nalla rasakaram ayirunnu...interval vare aa oru thrill maintain cheyyunnathil director vijayichittundu..
    2nd half towards end aanu kaivittu poyathu...twist onnum angadu kalangiyilla...enthokkeyo valuthu varanundu ennu vicharichirunnavarude mumpilekku oru soonyatha nirachu padam avasanippichu...

    performancewise ellarum thanne nannayi cheythu...dhyan sound kurachu koodi gambheeryam undayirunnel nannayene...aju chilayidathu overakkiyenkilum kuzhappamilla...arjun nandakumar other co actors were good...

    actressil prayaga ulla role nannayi cheythu...gayathri veruppichu...

    camera color tone enikkathra pidichilla....songs were good...
    direction was ok....thriller edukkumbol climax cheetiyal motham cheeti ennathinu mattoru udhaharanam koodi...

    ennirunnal koodi ipol varunnathra -ve varan mathram ulla padam alla ennu thonni...overall an average one time watchable movie...

    Rating - 2.5/5
    Verdict - Average/Watchable
     
    Johnson Master and Mayavi 369 like this.
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx babichan
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithu potiyo..?
     

Share This Page