സമരം: ക്രിസ്‌മസിന് പുതിയ സിനിമയില്ല... മലയാളസിനിമാലോകം വീണ്ടും പ്രതിസന്ധിയിലേക്ക്. സിനിമാറിലീസ് നിർത്തിവച്ച് സമരത്തിനൊരുങ്ങുകയാണ് നിർമാതാക്... Read more at: http://www.manoramaonline.com/movies/movie-news/film-strike-christmas-release.html
Kerala: No Christmas release in Malayalam due to tiff between Mollywood associations? For the entertainment industry, festive seasons are always the best time to release movies and with Christmas around the corner, the makers of many big-budget entertainers are waiting to set their cash registers ringing. Dulquer Salmaan's Jomonte Suviseshangal, Mohanlal's Munthirivallikal Thalirkumbol, Prithviraj Sukumaran's Ezra and Jayasurya's Fukri are scheduled to lock horns against each other during this Christmas season. However, the latest we hear from the industry is that these films may not be released this month due to the ongoing tiff between Kerala Film Producers Association (KFPA) and Kerala Film Exhibitors Federation (KFEF) over the sharing of theatre collection.
ക്രിസ്മസിന് റിലീസുകള് ഇല്ല, തിയറ്റര് വിഹിതത്തെച്ചൊല്ലി 16 മുതല് സിനിമാ സമരം തിയറ്ററുകളില് നിന്നുള്ള വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്ക്കത്തില് ക്രിസ്മസ് റിലീസുകള് വേണ്ടെന്ന് വയ്ക്കാന് നിര്മ്മാതാക്കള് തീരുമാനിച്ചു. തര്ക്കം തുടരുന്ന സാഹചര്യത്തില് ക്രിസ്മസിന് സിനിമകള് റിലീസ് ചെയ്യേണ്ടെന്നാണ് തീരുമാനം. നിര്മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊച്ചിയില് ചേര്ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. 16ന് ശേഷം പുതിയ സിനിമകളുടെ നിര്മ്മാണം തുടങ്ങില്ലെന്നും തീരുമാനിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത് സൗത്ത് ലൈവിനോട് പറഞ്ഞു. മോഹന്ലാല് ചിത്രം മുന്തിരിവള്ളികള് തളിര്ക്കുമ്പോള്, പൃഥ്വിരാജ് ചിത്രം എസ്ര, ദുല്ഖര് സല്മാന് നായകനായ ജോമോന്റെ സുവിശേഷങ്ങള് എന്നിവയാണ് പ്രധാന ക്രിസ്മസ് റിലീസുകള്. തമിഴ്, ഹിന്ദി റിലീസുകളെ സമരം ബാധിക്കില്ലെന്നാണ് സൂചന. തിയറ്ററുകളുടെ ആവശ്യം പരിഗണിക്കുന്ന നിര്മ്മാതാക്കളുമായി സഹകരിക്കാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനം. ഹിന്ദി, തമിഴ് റിലീസുകളെ സമരം ബാധിക്കില്ലെന്ന് ലിബര്ട്ടി ബഷീര് സൗത്ത് ലൈവിനോട് പറഞ്ഞു. തിയറ്റര് വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര് ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലപാട് സ്വീകരിച്ചതോടെയാണ് നിര്മ്മാതാക്കള്ക്കും തിയറ്ററുടമകള്ക്കും ഇടയില് പ്രതിസന്ധി രൂക്ഷമായത്. ഇത് പ്രകാരം ഡിസംബര് 16 മുതല് സിനിമ വിതരണത്തിന് നല്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. തിയറ്റര് വിഹിതത്തിന്റെ പകുതി തിയറ്ററുകള്ക്ക് വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് നിര്മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. ഇത് മുന്ധാരണകളുടെ ലംഘനമാണ്.
ക്രിസ്മസിന് റിലീസുകള് ഇല്ല, തിയറ്റര് വിഹിതത്തെച്ചൊല്ലി 16 മുതല് സിനിമാ സമരം തിയറ്ററുകളില് നിന്നുള്ള വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്ക്കത്തില് ക്രിസ്മസ് റിലീസുകള് വേണ്ടെന്ന് വയ്ക്കാന് നിര്മ്മാതാക്കള് തീരുമാനിച്ചു. തര്ക്കം തുടരുന്ന സാഹചര്യത്തില് ക്രിസ്മസിന് സിനിമകള് റിലീസ് ചെയ്യേണ്ടെന്നാണ് തീരുമാനം. നിര്മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊച്ചിയില് ചേര്ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. 16ന് ശേഷം പുതിയ സിനിമകളുടെ നിര്മ്മാണം തുടങ്ങില്ലെന്നും തീരുമാനിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത് സൗത്ത് ലൈവിനോട് പറഞ്ഞു. തിയറ്റര്‍ വിഹിതം നിലവിലുള്ള അതേ വ്യവസ്ഥയില്‍ തുടരണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകളുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് വിതരണവും നിര്‍മ്മാണവും നിര്‍ത്തിവച്ചുള്ള സമരത്തിന് സംഘടന തീരുമാനം എടുത്തത്. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള് തളിര്ക്കുമ്പോള്, പൃഥ്വിരാജ് ചിത്രം എസ്ര, ദുല്ഖര് സല്മാന് നായകനായ ജോമോന്റെ സുവിശേഷങ്ങള് എന്നിവയാണ് പ്രധാന ക്രിസ്മസ് റിലീസുകള്. തമിഴ്, ഹിന്ദി റിലീസുകളെ സമരം ബാധിക്കില്ലെന്നാണ് സൂചന. തിയറ്ററുകളുടെ ആവശ്യം പരിഗണിക്കുന്ന നിര്മ്മാതാക്കളുമായി സഹകരിക്കാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനം. ഹിന്ദി, തമിഴ് റിലീസുകളെ സമരം ബാധിക്കില്ലെന്ന് ലിബര്ട്ടി ബഷീര് സൗത്ത് ലൈവിനോട് പറഞ്ഞു. തിയറ്റര് വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര് ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലപാട് സ്വീകരിച്ചതോടെയാണ് നിര്മ്മാതാക്കള്ക്കും തിയറ്ററുടമകള്ക്കും ഇടയില് പ്രതിസന്ധി രൂക്ഷമായത്. ഇത് പ്രകാരം ഡിസംബര് 16 മുതല് സിനിമ വിതരണത്തിന് നല്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. തിയറ്റര് വിഹിതത്തിന്റെ പകുതി തിയറ്ററുകള്ക്ക് വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് നിര്മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. ഇത് മുന്ധാരണകളുടെ ലംഘനമാണ്.
singam 3 vendiyulla strike aakum usually one weekil preshnam solve aakaaarundu ithippol Jan 12 bairavaa release ullathekondu preshnam kurachu neelaan chance undu