1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thread kollam..Similar to coverstory..Nannaavate..!
     
  3. UnniLalettan

    UnniLalettan Fresh Face

    Joined:
    Dec 5, 2015
    Messages:
    186
    Likes Received:
    161
    Liked:
    40
    Trophy Points:
    43
    Location:
    Kochi
    മോഹന്‍ലാലിന്റെ പുതുവര്‍ഷത്തിലെ ആദ്യ ചിത്രം പ്രിയദര്‍ശന്റെ സംവിധാനത്തില്‍. ഒപ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത കഥാപാത്രമായാണ് മോഹന്‍ലാല്‍
    അഭിനയിക്കുന്നത്. ഒരു ഫഌറ്റില്‍ അരങ്ങേറുന്ന കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയായ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുക. യഥാര്‍ത്ഥ കൊലപാതകിയെ നിയമത്തിന് മുന്നിലെത്തിക്കാനായില്ലെങ്കില്‍ പ്രതി ഇദ്ദേഹമാകും. ഈ സാഹചര്യത്തെ നായകന്‍ നേരിടുന്നത്
    എങ്ങനെയെന്ന് വിശദീകരിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

    പ്രതിനായകന്റെ റോളില്‍ സമുദ്രക്കനിയാണ്. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാല്‍-സമുദ്രക്കനി കൂട്ടുകെട്ട് എത്തുന്ന ചിത്രവുമാണ് ഒപ്പം. ത്രില്ലര്‍ മൂഡിലുള്ള ചിത്രമാണെങ്കിലും ഹ്യൂമറിനും പ്രാധാന്യമുണ്ടാകും. ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ഒപ്പം. നവാഗതനായ ഗോവിന്ദിന്റേതാണ് കഥ. ഊട്ടിയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷന്‍.

    എ എല്‍ വിജയ് നിര്‍മ്മിച്ച് പ്രകാശ് രാജിനെ നായനാക്കി ഒരു തമിഴ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍. കാഞ്ചീവരത്തിന് ശേഷം ഈ ടീം ഒരുമിച്ച ചിത്രവുമാണ്. സമീര്‍ താഹിറാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചത്. മുന്‍നിര ടെക്‌നീഷ്യന്‍മാര്‍ക്കൊപ്പം കരിയറില്‍ വന്‍ തിരിച്ചുവരവിനാണ് പ്രിയന്‍ തയ്യാറെടുക്കുന്നത്. അക്ഷയ്കുമാറും കങ്കണാ റണൗട്ടും പ്രധാന കഥാപാത്രങ്ങളാകുന്ന ഹിന്ദി ചിത്രവും പ്രിയദര്‍ശന്‍ അടുത്ത വര്‍ഷം ഒരുക്കും.

    അമ്മു ടു അമ്മു എന്ന പേരിലുള്ള ചിത്രമാണ് നേരത്തെ പറഞ്ഞുകേട്ടിരുന്നതെങ്കിലും പ്രിയദര്‍ശന്‍ പിന്നീട് ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി പി വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുക. അഭിനേതാവെന്ന നിലയില്‍ മോഹന്‍ലാലിനെ കാര്യമായി ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും ഒപ്പം.

    മോഹന്‍ലാല്‍ ഒരു ചിത്രത്തിലുടനീളം അന്ധനായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗുരു എന്ന ചിത്രത്തില്‍ പ്രധാന ഭാഗങ്ങളില്‍ കാഴ്ച നഷ്ടമാകുന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നു.
    [​IMG]
     
  4. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Chilappol Pottum :clap: :clap: :clap:
     
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Ashirwad aano Seven Arts aano?
     
  6. Digambaran

    Digambaran Fresh Face

    Joined:
    Dec 4, 2015
    Messages:
    162
    Likes Received:
    116
    Liked:
    194
    Trophy Points:
    3
    Guys ith confirmed aano?
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Priyadharshante Serious Subject ellam kidu aan ,,,Hoping this one too :clap:
     
  8. eazy04

    eazy04 Fresh Face

    Joined:
    Dec 1, 2015
    Messages:
    152
    Likes Received:
    86
    Liked:
    27
    Trophy Points:
    3
    No hopes , priyan just deliberately trying to prove that he is still on roll.:Lol:
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Yes Nalla Script KIttya Pulli Nannaakum :Yes:
     
    Novocaine likes this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    :Thoma:
     

Share This Page