1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Alla
     
  3. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Avarude kannur dist il ulla project ethanennu ariyamo?
     
  4. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Links Mall Mattannur
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Muvattupuzha Carnival Cinemas

    Screen 1 - 187 Seater
    Screen 2 - 97 Seater
    Screen 3 - 155 Seater


    @babichan

    IMG-20161226-WA0007.jpg IMG-20161226-WA0008.jpg IMG-20161226-WA0010.jpg IMG-20161226-WA0011.jpg IMG-20161226-WA0012.jpg IMG-20161226-WA0013.jpg
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Kannur ambili avar eduthu renovate cheyuvan
     
  7. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Appol pani thudangiyittille
     
  8. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Status ariyamo
     
  9. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    തിരുവനന്തപുരം Aries Plex SL Cinemas..
    കേരളത്തിലെ തന്നെ ഏറ്റവും മികച്ച തീയറ്റർ ആയാണ് ഇതിനെ പറയുന്നത്.. ഇവിടെ മൊത്തം 6 സ്ക്രീനുകൾ.. അതിൽ Audi 1 സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ സിൽവർ സ്ക്രീൻ (4K )എന്ന പ്രത്യേകത ഉണ്ട്.. ( 32 അടി വീതി, 30 അടി ഉയരം)...നമുക്ക് തന്നെ നീട്ടാനും കുറക്കാനും സൗകര്യം ഉള്ള റിക്ളറ്റിംഗ് സീറ്റുകൾ എന്നത് മറ്റൊരു പ്രത്യേകത..
    64 ചാനൽ ശബ്ദ വിന്യാസവും 4Kഡബിൾ പ്രൊജക്ടറും ഇവിടത്തെ പ്രത്യേകതകളാണ്.. 64 ചാനൽ ശബ്ദ വിന്യാസമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ തീയറ്ററാണിത്..
    Audi 1 ൽ ഒരേ സമയം 700 പേർക്ക് ഇരിക്കാം..
    എസ്കലേറ്റർ സംവിധാനമുള്ള കേരളത്തിലെ ആദ്യ തീയറ്റർ..
    തീയറ്റർ ഇങ്ങനെയൊക്കെ നവീകരിക്കുന്നതിനു മുമ്പ് അഞ്ജലി, അതുല്യ, ആതിര, അശ്വതി എന്നീ പേരുകളിലായിരുന്നു സ്ക്രീനുകൾ..
    1981 ഏപ്രിൽ 14 ന് ആണ് ഈ പേരുകളിൽ തീയറ്റർ ആദ്യമായി തിരുവനന്തപുരത്ത്കാർക്ക് മുന്നിലെത്തിയത്.. മലയാളത്തിലെ ആദ്യ 70mm ചിത്രമായ പടയോട്ടം ആയിരുന്നു ആദ്യ പ്രദർശനം.
    അവസാനമായി അഞ്ജലി തീയറ്ററിൽ പ്രദർശിപ്പിച്ചത് കാർത്തി നായകനായ കൊമ്പൻ ആണ്... നവീകരിച്ച SL തീയറ്റർ Audi 1 മുതൽ Audi 6 വരെ ഉണ്ട്... അങ്ങനെ മൊത്തം 6 സ്ക്രീനുകൾ..
    പുലിമുരുകനും ബാഹുബലിയും ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടിയ തീയറ്ററാണിത്.. ഇവിടത്തെ ടിക്കറ്റ് ചാർജ് തന്നെ അതിനു കാരണം.. Audi 1 ൽ കിടന്നു കൊണ്ട് കാണാൻ 500 രൂപ വരെയാണ് നിരക്ക്.. സാധാരണ സീറ്റ് 200 രൂപയ്ക്ക് മുകളിലും.. ശനിയും ഞായറും റേറ്റ് കൂടും.. Audi 2 ന്റെ ബാൽക്കണിയിൽ സോഫകൾ മാത്രമേ ഉള്ളൂ...
    2015 ജൂണിൽ പ്രദർശനം ആരംഭിച്ച നവീകരിച്ച തീയറ്ററിൽ ജുറാസിക് വേൾഡ് ആണ് ആദ്യം പ്രദർശിപ്പിച്ച സിനിമ..
    ഇപ്പോൾ സോഹൻ റോയ് ആണ് തീയറ്റർ ഉടമ..
    മാനേജിംഗ് ഡയറക്ടർ ചലചിത്ര സംവിധായകൻ B.ഉണ്ണികൃഷ്ണൻ ആണ്..
    ബൈക്കും കാറും പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യവും ഇപ്പോൾ ഉണ്ട്.. തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ഈ തീയറ്റർ തിരുവനന്തപുരം കാർക്ക് ഒരു അഭിമാനമായി മാറിയിരിക്കുകയാണ്... കയറിയിട്ടില്ലാത്തവർ Audi 1 ൽ തന്നെ കയറുക... തികച്ചും ഒരു ദൃശ്യ വിരുന്ന് ആയിരിക്കും ഈ തീയറ്റർ... IMG-20161227-WA0002.jpg
     
    Jinogk, SIJU, babichan and 1 other person like this.
  10. Premg

    Premg Fresh Face

    Joined:
    Dec 5, 2015
    Messages:
    302
    Likes Received:
    231
    Liked:
    1,652
    avide multiplex veran chance ella ennu kettu... entho issue undu parking space ano ennariyilla....
     

Share This Page