Basheer bronte nalla time aane,January Charapara Tamil,Hindi release Malayalam ellelum January athe mathi
മലയാള സിനിമയെ സംബന്ധിച്ച് 2016 എന്നത് വളർച്ചയുടെ വർഷമാണ്. ഒരുപാട് സിനിമകൾ നല്ല പ്രതീക്ഷകൾ തരുന്നു. ഒപ്പം “പുലിമുരുകൻ” നേടിയ അഭൂതപൂർവ്വമായ കളക്ഷനും. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു സമരത്തിനുള്ള പ്രാധാന്യം? സിദ്ധിഖ് :- “അതിലൊരു വിഷയമുണ്ട്. പുലിമുരുകൻ എന്ന സിനിമ ഇത്രയും കളക്റ്റ് ചെയ്തത് ഇവിടെ പലർക്കും അത്ര പിടിച്ച മട്ടില്ല. ഈ സമരത്തിന്റെ പ്രധാന കാരണം അത് തന്നെയാണ്. ഈ കിട്ടുന്ന കളക്ഷനെല്ലാം നിർമ്മാതാവിന്റെ പോക്കറ്റിലേക്ക് പോകുന്നല്ലോ എന്ന, പലരുടെയും ആകുലതയാണ് കാരണം. അതിൽ ഒരു 10% കൂടുതലായി ഈ പറഞ്ഞ തീയറ്റർ ഉടമകൾക്ക് കിട്ടിയാൽ അതെന്താ മോശം തീരുമാനമാണോ? ഇങ്ങനെ ചിന്തിച്ച ഇടത്തു നിന്നാണ് ഈ സമരം തുടങ്ങുന്നത്. സത്യം എന്താണ്, ഈ വർഷം റിലീസ് ചെയ്ത 118 മലയാള സിനിമകളിൽ വെറും 23 – 25 എണ്ണം മാത്രമാണ് ഹിറ്റായത്. അവയിൽ നിർമ്മാതാവിന് ലാഭം കിട്ടിയതിന്റെ കണക്കെടുത്താൽ അത് വീണ്ടും കുറയും. കൂട്ടത്തിൽ “പുലിമുരുകൻ” മാത്രമാണ് അത്ഭുതം നിറഞ്ഞ കളക്ഷൻ നേടിയത്. ആ ഒരേ ഒരു സിനിമ മാത്രം. അതിന്റെ ചുവടു പിടിച്ചാണ്, ആർത്തിയിലൂടെ കൂടുതൽ നേടാമെന്ന ഈ സമരം തുടങ്ങിയത്. ഇതൊന്നും ന്യായമല്ല. അന്യായം, അത് ആരു ചെയ്താലും പ്രകൃതിയുടെ ശിക്ഷ കിട്ടും. പ്രകൃതി അത് തവിടു പൊടിയാക്കിക്കളയും. ഉറപ്പ്” വിശദമായി വായിക്കാൻ:- https://goo.gl/Py7E5E
Siddiq potitherikuvaanallo....Ithupole ellaavarum munnotu irangi aa vankane onnu maatichirunnenkil...
inn muthal basheerinte keezhilulla theatresil ninn padam pinvalikkuvanallo clt kattapana apsarayil ninn kairaliyilek shift cheytu