1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

മലയാളം സിനിമ ഇല്ലയെങ്കിൽ അന്യഭാഷാചിത്രങ്ങളുടെയും റിലീസ് പാടില്ല

Discussion in 'MTownHub' started by philip pathanamthitta, Dec 30, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    allapinea...
    nammaku kinnan padam and top indian actors ullapol ithoke kaanende sahikende karyam enthanu :confused2:
     
    Anand Jay Kay likes this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Bro..ith oru world phenomenon aan..ath njn sammathikkunj...but ividuthe malayala cinema matti vech tamizh irakkunulla sahacharyam anuvadikkaruth...bhai parayunth pole ith lokam motham nadakkuna karyam aan ...athukond thanne aan bengali cinemede okke karyam njn paranjth. bengalil avarude cinemakk sambhavichth ivide sambhvikkan padilla..malayalikal avarude culturinte bhagam aan avante cinemayum... ath nashtamakan idayakkaruth.. Pinne tamizharodullath parayan karanam avarude attitudinte aan... Ath cinemayil mathramalla.nammal kazhikkuna bhakshanathil polumund....Pachakkari TN 2 Quality aan... avarkkulathm... Keralathinum...Keralathilottulath Carbide okke thalicha super visham.....pinne venel parayam ithokke keralathinj thanne cheythoode ennu..but oru productinte quality urappakenda responsability avarkkumund... Ith vegetablesnte karyam. Cinema edutha aviduthe ettvm valya hit aaya premam verum 2 cr aan TNil ninnu collect cheythath..Wide release illa..ividuthe pole 400 A Class undel ...70 percent kodukkilla...Njan parayunth avar nammalodu mamatha onnum kanichitilla....Pinne enthinanj thirichu cheyyunth..Even telugu audience ivarekklm open minded aan....Athinju enthinanj chilar Deshasnehathe kootupiddikunth...eppozhenklm Tamizhar avarde Regional attitude maranj indian desheeyathe pinnil ninnitndo...Vijay suriya fans Youth congressum thammil ulla issue ethretholm nilavarathakarcha aan nammude samoohathil undayath ennanj padippikunth....
    tamil cinema release cheythotte ...BUT STRICTLY 100 BELOW...athinj polum pattunilenkl...liberty poleullavar th********var enn vilikkendi varum.
    Afterall pulimurugan with 165 screens 3.96cr
    Theri with 210 screens 3.19cr
    what is the so called business advantage that liberty speaks?
     
    Last edited: Jan 4, 2017
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Tamil cinema 100 alla 300ilum irakikote kaanaan aalundenkil...But Tamil film 300 irakiyitu malayalam films 100 irakunnathu oru maathiri mate paripaadi aanu..!Ithinte pinnil oreyoru sankadanaye ullu...Avarude gundaism.!Liberty..!The deadly Basheer's Highly Harmful Federation.!
     
    Anand Jay Kay likes this.
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Ithinte pinnil tamil lobby aan...athinte othaasa cheyyunth basheerum...bakkiyullavare deshasnehavum paranj johny vellikala aakunu :thumbsdown:
     
  5. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    eeswara bhagavane yoth congrs bhirava relese thadayan pokunna munne samaram pinvalikaruthe
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്* വിജിലന്*സ് റെയ്ഡ്; ലിബര്*ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്ററിലും പരിശോധന

    സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്* വിജിലന്*സ് റെയ്ഡ്. സിനിമാ സമരത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ തിയറ്റര്* ഉടമകളെ സമ്മര്*ദ്ദത്തിലാക്കാനാണ് സര്*ക്കാരിന്റെ നീക്കമെന്ന് കരുതുന്നു. വിനോദനികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്* ഉയര്*ന്നതിനെ തുടര്*ന്നാണ് വിജിലന്*സ് റെയ്ഡിനിറങ്ങിയത്. തിയറ്റര്* എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്റ് ലിബര്*ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്റര്* കോംപ്ലക്*സില്* അടക്കമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    പുലിമുരുകൻ ടിക്കറ്റിന് 20 രൂപാ അധികമായി ഈടാക്കി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണം; നടൻ പി ശ്രീകുമാറിനെതിരെ ലിബർട്ടി ബഷീർ വക്കീൽ നോട്ടീസ് അയച്ചു

    [​IMG] തിരുവനന്തപുരം: തിയറ്റർ നടത്തിപ്പിലൂടെ നികുതി വെട്ടിച്ചെന്ന ആരോപണം ഉന്നയിച്ച സാംസ്*കാരിക ക്ഷേമനിധി ചെയർമാൻ പി ശ്രീകുമാറിനെതിരെ ലിബർട്ടി ബഷീർ വക്കീൽ നോട്ടീസയച്ചു. സർക്കാരിന് കീഴിലുള്ള സാംസ്*കാരിക വകുപ്പിലെ ഉത്തരവാദപ്പെട്ട ചുമതലയിലിരുന്നു ഫിലിം എക്*സിബിറ്റേഴ്*സ് അസോസിയേഷൻ പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തുന്ന എന്ന ആരോപണം ഉന്നയിച്ചാണ് നടപടി എടുത്തിരിക്കുന്നത്. 25 ലക്ഷം രൂപാ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വി എ നാസർ മുഖേന ലിബർട്ടി ബഷീർ വക്കീൽ നോട്ടീസയച്ചത്.
    പുലിമുരുകൻ ടിക്കറ്റിന് 20 രൂപാ അധികമായി ഈടാക്കി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വൻ ക്രമക്കേട് തുടരുകയാണെന്നും പി ശ്രീകുമാർ ആരോപിച്ചിരുന്നു. സാംസ്*കാരിക ക്ഷേമനിധി ബോർഡിന് അർഹമായ സെസ് പിരിക്കാനെത്തിയ ഉദ്യോഗസ്ഥനെ ലിബർട്ടി ബഷീർ അസഭ്യം പറഞ്ഞെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. പുലിമുരുകന്റെ 80 രൂപാ ടിക്കറ്റിന് 100 രൂപാ ഈടാക്കിയെന്നും ഇങ്ങനെ സർക്കാരിനുള്ള വിഹിതം ലിബർട്ടി ബഷീർ വെട്ടിച്ചെന്നായിരുന്നു ശ്രീകുമാർ ആരോപിച്ചത്. ഇ മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ലിബർട്ടി ബഷീറിനെ അവഹേളിച്ചതിൽ പത്ത് ദിവസത്തിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്നും വക്കീൽ നോട്ടീസിലുണ്ട്. ലിബർട്ടി ബഷീർ സർക്കാരിന് കൃത്യമായി നികുതി ഒടുക്കുന്ന ആളാണെന്നും ഇക്കാര്യത്തിൽ അനുബന്ധ തെളിവുകളുടണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    സമ്മര്*ദവുമായി സര്*ക്കാര്*, തിയേറ്ററുകളില്* വ്യാപക വിജിലന്*സ് റെയ്ഡ്

    തിയേറ്ററുകള്* സെസും വിനോദ നികുതിയും അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്*ന്നാണ് റെയ്ഡ്*







    [​IMG]




    കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്* വിജിലന്*സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സര്*ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടര്*ന്ന് വിജിലന്*സ് ഡയറക്ടറാണ് സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്* റെയ്ഡ് നടത്താനുള്ള നിര്*ദ്ദേശം നല്*കിയത്. സിനിമാ സമരത്തില്* കടുംപിടുത്തം പിടിക്കുന്ന തിയേറ്റര്* ഉടമകളെ സമ്മര്*ദത്തിലാക്കാനുള്ള സര്*ക്കാരിന്റെ നീക്കമാണ് വിജിലന്*സ് ഇടപെടലിന് വഴിവച്ചത്.
    സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്*ശനത്തിന് ഒരു ടിക്കറ്റ് വില്*ക്കുമ്പോള്* സെസ് ഇനത്തില്* മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്*ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. മള്*ട്ടിപ്ലെക്*സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്*പ്പെടെ എല്ലാ തിയേറ്ററുകളും ഈ തുക സര്*ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്*, തിയേറ്റര്* ഉടമകള്* ഇതില്* കൃത്രിമം കാട്ടുകയോ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയര്*ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്*സ് റെയ്ഡ്.

    സംസ്ഥാനത്ത് സിനിമാ സമരത്തിന് നേതൃത്വം നല്*കുന്ന തിയേറ്റര്* ഉടമകളുടെ സംഘടനയായ സിനി എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ നേതാവ് ലിബര്*ട്ടി ബഷീറിന്റെ തലശ്ശേരിയിലുള്ള തിയേറ്റര്* കോംപ്ലെക്*സില്* ഉള്*പ്പെടെ വിജിലന്*സ് റെയ്ഡ് നടത്തുന്നുണ്ട്. ലിബര്*ട്ടി പാരഡൈസ് തിയേറ്ററുകളില്* 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും ചിലര്* പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു.

    സിനിമാ സമരം ഒത്തുതീര്*ക്കുന്നതിനായി സര്*ക്കാര്* മധ്യസ്ഥതയില്* ശ്രമം നടത്തിയപ്പോള്* കമ്മീഷനെ വെയ്ക്കാമെന്നുള്ള സര്*ക്കാര്* നിര്*ദേശം തിയേറ്റര്* ഉടമകള്* തള്ളുകയും മള്*ട്ടിപ്ലെക്*സുകള്*ക്ക് നല്*കുന്ന അനുപാതത്തില്* തിയേറ്റര്* വിഹിതം നല്*കണമെന്ന് കടുംപിടുത്തം പിടിക്കുകയും ചെയ്തിരുന്നു.
     
  9. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    ellavarum ethirthittum swantham thalparyam nediyedukkunna Basheer maranamass thanne

    Blogettanu ithine kurichu randu vari kurikkan time kittiyille
     
  10. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    youth congresskar nale alle bhairava thadayan pokunne :stretcher:
     

Share This Page