1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    njan ivide postiyittunde
     
  3. Ivan Iyob

    Ivan Iyob Fresh Face

    Joined:
    Oct 26, 2016
    Messages:
    394
    Likes Received:
    87
    Liked:
    34
    Trophy Points:
    8
    Location:
    London
    ty :)
     
    Laluchettan likes this.
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :Lol: machan sachinlal ne pole oru chintagathikkaran aanalle
     
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Blogne pati chodichapol onum ala Lalettan paranjathe "innathe abhipryam ala nalathe abhipryam ene" athe Lalettan introyl tane Lalettan paranjathane..pine blog vanapol anchor eduthe ettathe aane..athne crct ans annan paranju. Agane oru veenduvicharam undayal ezhuthum ene bt agane oru preminded aayt oru karythne pati ezhutharila enum paranju..Prgm kandila ene tonunu

    Sent from my XT1022 using Tapatalk
     
  6. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ellayidathum onnaman aanallo annan , annan entha ingane...
     
  8. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    വേലപ്പേട്ടന്റെ സ്വന്തം ലാലേട്ടൻ..

    വേലപ്പന് മോഹന്‍ലാല്‍ ദൈവതുല്യനാണ്. അതിനാല്‍ തന്നെ മകന്റെ വിവാഹ നിശ്ചയത്തിനായി മോഹന്‍ലാല്‍ വീട്ടിലെത്തിയത് വേലപ്പനെ സംബന്ധിച്ച് കൃഷ്ണന്‍ കുചേലന്റെ വീട്ടിലെത്തിയതിനെക്കാള്‍ സന്തോഷമുള്ള അനുഭവമായിരുന്നു.

    പുലിമുരുകന്റെ സെറ്റില്‍ വച്ച് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ ഖേദം മോഹന്‍ലാല്‍ വേലപ്പനോട് പങ്കുവച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിലായാലും മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്ന ഉറപ്പും മോഹന്‍ലാല്‍ വേലപ്പന് നല്‍കിയിരുന്നു. മകന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായി മോഹന്‍ലാല്‍ വീട്ടിലെത്തിയപ്പോള്‍ ഏതോ മായിക ലോകത്തില്‍പ്പെട്ട അവസ്ഥയിലായി വേലപ്പന്‍. മോഹന്‍ലാല്‍ വീട്ടിലെത്തിയതിന്റെ അതിരുകവിഞ്ഞൊഴുകുന്ന സന്തോഷത്തിന്റെ പ്രവാഹത്തെ വേലപ്പന്‍ ഓര്‍മ്മകളിലേയ്ക്ക് തിരിച്ചു വിട്ടു.

    അടിവേരുകളുടെ ചിത്രീകരണ സമയത്താണ് വേലപ്പന്‍ ആദ്യമായി മോഹന്‍ലാലിനെ നേരില്‍ കാണുന്നത്. അന്ന് ദൂരെ നിന്ന് സിനിമാ ചിത്രീകരണം കാണുന്ന കൗതുകത്തോടെ വേലപ്പനും എല്ലാം കണ്ടു നിന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം ദേവാസുരത്തിന്റെ ചിത്രീകരണം വരിക്കാശ്ശേരി മനയിലെത്തുന്നതോടെയാണ് വേലപ്പന്റെ തലവര മാറുന്നത്. അതുവരെ വരിക്കാശ്ശേരി മന സിനിമകളുടെ സ്ഥിരം ലൊക്കേഷനായി മാറിയിരുന്നില്ല. മരിച്ചു പോയ സച്ചിദാനന്ദനായിരുന്നു ദേവാസുരത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രീകരണത്തിനായി വരിക്കാശ്ശേരി മന നോക്കാന്‍ പോകുന്നത് മുതല്‍ ചിത്രീകരണ സംഘത്തിനൊപ്പം ലോക്കല്‍ മാനേജരുടെ റോളില്‍ വേലപ്പനുമുണ്ടായിരുന്നു. സഹായിയെപ്പോലെ ഒപ്പമുള്ള തനി നാട്ടിന്‍പുറത്തുകാരാനായ വേലപ്പനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചിരുന്നു. ഒരു അകലമിട്ട് നില്‍ക്കുന്ന വേലപ്പനെ മോഹന്‍ലാല്‍ അടുത്തേയ്ക്ക് വിളിപ്പിച്ചു. 'നമുക്ക് വേണ്ടപ്പെട്ടൊരാളാണ് ഇയാളാണ് ഇവിടുത്തെ ആവശ്യങ്ങള്‍ക്കെല്ലാം സഹായിക്കുന്നതെന്ന്' മോഹന്‍ലാലിന് വേലപ്പനെ പരിചയപ്പെടുത്തുന്നത് ഐ.വി.ശശിയായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ വേലപ്പന്‍ സന്തോഷം കണ്ടെത്തി. ചിത്രീകരണം കഴിഞ്ഞ് മോഹന്‍ലാല്‍ മടങ്ങുമ്പോള്‍ കരഞ്ഞുകൊണ്ടാണ് വേലപ്പന്‍ യാത്രയാക്കിയത്. 30 ദിവസം കൊണ്ട് അത്രയേറെ മാനസിക അടുപ്പം വേലപ്പന് മോഹന്‍ലാലിനോട് തോന്നിയിരുന്നു. പിന്നീട് ഒറ്റപ്പാലത്ത് സിനിമകള്‍ക്കെത്തുമ്പോഴെല്ലാം മോഹന്‍ലാല്‍ വേലപ്പന് സ്‌നേഹപൂര്‍വ്വമായി പരിഗണിച്ചിരുന്നു. ഓരോ സിനിമ കഴിഞ്ഞ് മടങ്ങുമ്പോഴും വേലപ്പന്റെ ഇല്ലായ്മകള്‍ കണ്ടറിഞ്ഞ് മോഹന്‍ലാല്‍ സഹായിച്ചിരുന്നു. 'സത്യസന്ധമായി ജീവിച്ചാല്‍ ദൈവം നമ്മുടെ കൂടായുണ്ടാ'കുമെന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ ദൈവവചനമായി കണ്ടാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി സിനിമയില്‍ ലോക്കല്‍ മാനേജറായി തുടരുന്നതെന്ന് ഹൃദയം നിറഞ്ഞ നിഷ്‌കളങ്കതയോടെയാണ് വേലപ്പന്‍ പറഞ്ഞത്. യൂണിയന്റെ കാര്‍ഡുള്ള പ്രൊഡക്ഷന്‍ മാനേജരാണ് വേലപ്പിനിന്ന്.

    വേലപ്പന്റെ മകന്‍ ശ്രീജിത്തും മകള്‍ ശ്രുതിയും ദേവാസുരത്തില്‍ അഭിനയിച്ചിരുന്നു. 'മക്കളെ നന്നായി പഠിപ്പിക്കണം, എന്തുസഹായത്തിനും ഞങ്ങളെല്ലാമുണ്ടെന്ന്' ദേവാസുരത്തിന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ വേലപ്പനെ ഉപദേശിച്ചിരുന്നു. മോഹന്‍ലാല്‍ പറഞ്ഞത് വേലപ്പന്‍ അക്ഷരംപ്രതി അനുസരിച്ചു. വേലപ്പന്റെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസമാണ് നല്‍കിയത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന നിര്‍ബന്ധബുദ്ധിയോടെ മോഹന്‍ലാല്‍ മക്കളുടെ പഠനകാര്യത്തിലടക്കം വേലപ്പന് സഹായമായി. ഇന്ന് വേലപ്പന്റെ മകന്‍ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്.

    ജീവിതത്തില്‍ കൈപിടിച്ച് നടത്തിച്ച ദൈവം മകന്റെ ജീവിതത്തിലെ നിര്‍ണ്ണായ മുഹൂര്‍ത്തത്തില്‍ സന്നിഹിതനായതിന്റെ സന്തോഷം വന്നവഴികളെല്ലാം ഓര്‍മ്മിച്ചെടുത്ത് പങ്കുവയ്ക്കുമ്പോള്‍ വേലപ്പന്റെ കണ്ണില്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.

    Manoj Ayyappan Brutally Innocent
     
  9. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    [​IMG]

    Manoj Ayyappan Brutally Innocent
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     

Share This Page