1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread Lalettan's★Munthirivallikal Thalirkkumbol★ 50 Cr WW ★75 Days ★ 17K shows ★ Blockbuster

Discussion in 'MTownHub' started by TWIST, Dec 5, 2015.

  1. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    :Lol: :Lol: :Lol:
     
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    major ravi lalettante shathru aano mithram aano ?
     
  3. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
  4. AUSTIN 3:16

    Joined:
    Dec 9, 2015
    Messages:
    1,104
    Likes Received:
    289
    Liked:
    408
    Apo chali matramalla.athyavashyam standard items um undalle:funnytongue:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Santhosham Kondirikkaan Mele :Yahoo:
     
  6. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    മുന്തിരിവള്ളികൾ തളിർക്കുമ്പോൾ...

    വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജിബൂ ജേക്കബിന്റെ മറ്റൊരു ക്ലീൻ ഫാമിലി സിനിമ.

    മോഹൻലാൽ മീന കോബോ.... സിനിമയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്നു.... ഉന്നച്ചനായും ആനിയമ്മയായും....

    അനൂപ്മോനോൻ വേണുകുട്ടൻ എന്ന രസിക കഥാപാത്രമായി കയ്യടി വാങ്ങുന്നുണ്ട്....

    എങ്ങനെ ആയിരിക്കണം ഒരു കുടുംബത്തിൽ സന്തോഷം കൊണ്ട് വരേണ്ടത് എന്ന് സംവിധായകൻ വളരെ നല്ലരീതിയിൽ വരച്ചുകാട്ടുന്നുണ്ട്....

    സിനിമയിൽ വന്നുപോകുന എല്ലാ കഥാപാത്രങ്ങളും വളരെ നല്ലരീതിയിൽ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്.....

    സത്യസന്ധമായ കുടുംബകഥയിലേക്ക് എത്തിചേരുകയാണ് ഈ മുന്തിരിവള്ളികൾ...

    കുടുംബസദസ്സുകൾ ഈ ചിത്രം ഏറ്റെടുക്കും എന്ന് നിസംശയം പറയാം....

    കാരണം ഈ മുന്തിരിവള്ളിയിൽ വിളഞ്ഞുപാകമയ മുന്തിരികൾ കൊണ്ടുള്ള വീഞ്ഞിന് അല്പം മധുരം കൂടുതലാണ്
    കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുള്ള വീഞ്ഞിന്റെ മധുരം...

    വ്യക്തിപരം...


    Sent from my iPhone using Forum Reelz mobile app
     
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Njangade daivam
     
    Laluchettan likes this.
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    thread aayi idu
     
  9. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    ningade veenju class ippo undakuo
     
  10. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    3 BBkku shesham oru FLOP..njangal angu pottenu veckum :Lol:
     

Share This Page