1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Lalettan's★Munthirivallikal Thalirkkumbol★ 50 Cr WW ★75 Days ★ 17K shows ★ Blockbuster

Discussion in 'MTownHub' started by TWIST, Dec 5, 2015.

  1. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Mikkavarum Balussery Screen 1 lekku ee Friday mattan chance undu..26th vare ulla booking varunnundu
     
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Cinepolis 12:40pm 237/287
    82%

    Sent from my XT1022 using Tapatalk
     
    Jinogk and Kireedam like this.
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Balussery Sandhya Screen 2 MVT buking
    Ennathe reservation closed aaki
    [​IMG]

    Sent from my XT1022 using Tapatalk
     
    Aattiprackel Jimmy likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Balussery valiya screen screen 1um oppam screen 2um orumichu HF+returnsil odichitulla annanu screen 2 reservation kondu full aakuka ennu parayunnathu poo parikunnath pole nissaaramaya kaaryamaanu.!:beach:
     
  5. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    മുന്തിരിവള്ളി തളിർത്തു, ഒപ്പം ത്രേസ്യാമ്മയുടെ തിയറ്ററും


    http://m.manoramaonline.com/movies/...greenland-cinema-theatre-touchinng-story.html






    സിനിമയെന്തെന്ന് ഹൈറേഞ്ചുകാർ അറിഞ്ഞു തുടങ്ങിയ കാലത്താണ് ത്രേസ്യാമ്മ ചേട്ടത്തി ഒരു തീയറ്റർ വാങ്ങുന്നത്. 1982–ൽ ചെറുതോണിയിലെ ഗ്രീൻലാൻഡ് തീയറ്റർ ത്രേസ്യാമ്മ സ്വന്തമാക്കുമ്പോൾ അതൊരു മുങ്ങുന്ന കപ്പലായിരുന്നു. കാര്യമായ ലാഭമൊന്നും ഇതുവരെ നേടിത്തരാഞ്ഞിട്ടും പ്രാരാബ്ധങ്ങൾ ഏറെയുണ്ടായിട്ടും ത്രേസ്യാമ്മ തിയറ്റർ കൈവിട്ടില്ല. അതേ തിയറ്ററിൽ‌ 35 വർഷങ്ങൾക്കിപ്പുറം ഒരു സിനിമ ആദ്യമായി അതിന്റെ റിലീസ് ദിവസം തന്നെ പ്രദർശിപ്പിക്കടുമ്പോൾ തലയുയർത്തി ആ മുറ്റത്ത് നിൽക്കുകയാണ് ത്രേസ്യാമ്മ ചേട്ടത്തി.

    ഒരു സിനിമ റിലീസ് ദിവസം തന്നെ തന്റെ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്നത് ത്യേസ്യാമ്മയുടെ സ്വപ്നമായിരുന്നു. 32 വയസ്സുള്ളപ്പോൾ‌ സ്വന്തമാക്കിയ തീയറ്ററിനെക്കുറിച്ചുള്ള സ്വപ്നം പൂവണിയുമ്പോൾ ത്രേസ്യാമ്മ ചേട്ടത്തിക്ക് വയസ്സ് 67. 2017 ജനുവരി 20ന് മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കേരളത്തിലെ 337 തിയറ്ററുകളിലെത്തിയപ്പോൾ അതിലൊരു പേര് ഇടുക്കി ചെറുതോണിയിലെ ഗ്രീൻലാൻഡ് തിയറ്ററിന്റേതായിരുന്നു.

    ചേട്ടത്തിയുടെ ചരിത്രം, തീയറ്ററിന്റെയും

    1964–ൽ ഇടുക്കി അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചതോടെയാണ് ഗ്രീൻലാൻഡ് കൊട്ടക ചെറുതോണിയില്‍ തുടങ്ങുന്നത്. തോട്ടം തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് മിച്ചം പിടിച്ചിരുന്ന തുക കൊണ്ട് ആഴ്‌ചയിലൊരു ദിവസം സിനിമ കാണാന്‍ എത്തിയിരുന്നു. ഇടുക്കി അണക്കെട്ട് നിര്‍മിക്കാൻ എത്തിയ ഹിന്ദുസ്ഥാൻ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളും അക്കാലത്ത് ഗ്രീൻലാൻഡിലെ കാഴ്ച്ചക്കാരായിരുന്നു. ഭക്തകുചേലയും സ്നാപകയോഹന്നാനുമായിരുന്നു അന്നൊക്കെ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങൾ.



    എഴുപതുകളിൽ ഇറങ്ങിയ മിക്ക മലയാളചിത്രങ്ങളും ഇവിടെ മാസങ്ങൾ ഓടി. ചിറ്റടിച്ചാലിൽ സിഐ കുമാർ എന്നയാളാണ് ഗ്രീൻലാൻഡ് തുടങ്ങുന്നത്. സിനിമ കൂടുതൽ ജനകീയമായതോടെ ഗ്രീൻലാൻഡിന്റെ ജനകീയത കുറഞ്ഞു. ആളുകൾ എത്താതായതോടെ ഉടമ തിയറ്റർ വിൽപനയ്ക്ക് വച്ചു. അപ്പോഴാണ് വാഴപ്പറമ്പിൽ ത്രേസ്യാമ്മ ഒരു രക്ഷകയെ പോലെ ഗ്രീൻലാൻഡിന് മുന്നിലെത്തുന്നത്.

    ജീവിതത്തിൽ മറ്റെന്തിനേക്കാളും ത്രേസ്യാമ്മയ്ക്ക് ഇഷ്ടം സിനിമയോടായിരുന്നു. ആ ഇഷ്ടമാണ് കുടുംബ സ്വത്ത് വിറ്റ് ഗ്രീൻ ലാൻഡ് വാങ്ങാൻ ത്രേസ്യാമ്മയെ പ്രേരിപ്പിച്ചത്. രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയ്ക്കാണ് അന്ന് ത്രേസ്യാമ്മ തിയറ്റർ വാങ്ങിയത്. പറക്കമുറ്റാത്ത കുട്ടികളുള്ള ഒരു വിധവയെ സംബന്ധിച്ച് ആത്മഹത്യാപരമെന്ന് മറ്റുള്ളർ വിശേഷിപ്പിച്ചേക്കാവുന്ന തീരുമാനം.

    ഭർത്താവ് ജോർജിന്റെ അപ്രതീക്ഷിതമരണം തളർത്തിയെങ്കിലും ത്രേസ്യാമ്മയെ മുന്നോട്ട് നയിച്ചത് ഇങ്ങനെയുള്ള തീരുമാനങ്ങളും ലക്ഷ്യങ്ങളുമാണ്. കുടുംബം പോറ്റാൻ തിയറ്ററിന്റെ ചുമതല ഏറ്റെടുത്ത ത്രേസ്യാമ്മ പിന്നീടങ്ങോട്ട് ജീവിതം പഠിക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന ജീവിതം. വലിയ സാമ്പത്തിക ലാഭമൊന്നും ലഭിച്ചില്ലെങ്കിലും സിനിമയോടുള്ള ഇഷ്ടം ത്രേസ്യാമ്മയെ മുന്നോട്ട് നയിച്ചു. ഇതിനിടെ പല ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അതിനെയൊക്കെ തരണം ചെയ്തു. വരുമാനം കുറഞ്ഞ് തിയറ്റർ പൂട്ടേണ്ട സ്ഥിതി എത്തി. അവിടെയും ത്രേസ്യ കുലുങ്ങിയില്ല.



    വർഷങ്ങൾ കടന്നു പോയി. ത്രേസ്യാമ്മയ്ക്കു പ്രായമായി. മക്കൾ വളർന്നു. അവർ നല്ല നിലയിലെത്തി. മരുമക്കളും കൊച്ചുമക്കളും വന്നു. സിനിമ തീയറ്ററുകളിൽ നിന്ന് ഇന്റെർനെറ്റിലും ലാപ്ടോപ്പിലും മൊബൈലിലും എത്തി. ഗ്രീൻലാൻഡ് കിതച്ചു കിതച്ചു മുന്നോട്ടു പോയി. എന്നിട്ടും ത്രേസ്യ അതിനെ കൈവിട്ടില്ല. 2010–ൽ പെട്ടന്നുണ്ടായ ഒരു വീഴ്ചയിൽ ത്രേസ്യാമ്മ ചേട്ടത്തിയുടെ നട്ടെല്ലിനു പൊട്ടൽ വന്നു. ത്രേസ്യാമ്മ കിടപ്പിലായതോടെ തിയറ്ററർ ആരും നോക്കാനില്ലാത്ത സ്ഥിതിയായി. അങ്ങനെ 2010–ൽ ഗ്രീൻലാൻഡ് അടച്ചുപൂട്ടി.

    ആ കിടപ്പിലും സിനിമയും തിയറ്ററുമൊക്കെയായിരുന്നു ത്രേസ്യാമ്മയുടെ മനസ്സില്‍. പൂട്ടിക്കിടന്ന തിയറ്റര്‍ പുതുക്കി പണിയാൻ തീരുമാനിച്ചത് ആ സമയത്താണ്. സ്വന്തം പേരിലുണ്ടായിരുന്ന പറമ്പും അറുപത്തിയഞ്ചു പവന്റെ സ്വർണവും വിറ്റ് പണം മുടക്കി തിയറ്റർ നവീകരിച്ചു. അങ്ങനെ 2015 ജൂൺ മാസം ഗ്രീൻലാന്‍ഡ് വീണ്ടും തുറന്നു. ലക്ഷങ്ങൾ മുടക്കി തീയറ്റര്‍ പുതുക്കി പണിതിട്ടും ഒരു സിനിമ റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുക എന്ന ത്രേസ്യയുടെ സ്വപ്നം നടന്നില്ല. മോഹന്‍ലാലിന്‍റെ പുലിമുരുഗന്‍ സിനിമ ഒക്ടോബര്‍ 7 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തുന്നത്. ഗ്രീന്‍ലാന്‍ഡില്‍ പുലിമുരുഗൻ‌ എത്തുന്നത് മൂന്നുമാസത്തിന് ശേഷവും.



    കട്ടപ്പനയിലെ ചില തിയറ്റര്‍ ഉടമകളുടെ പിടിവാശി മൂലമാണ് സിനിമകള്‍ താമസിച്ച് ലഭിച്ചതെന്ന് ത്യേസ്യാമ്മ പറയുന്നു. തിയറ്റര്‍ ഫെഡറേഷന്‍ അംഗങ്ങളില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ലന്നും അവർ പറഞ്ഞു. തിയറ്ററില്‍ റിലീസിങ്ങ് അനുവദിക്കുന്ന കാര്യം ചോദിച്ച് ലിബര്‍ട്ടി ബഷീറിനെ വിളിച്ചപ്പോഴും ഇതുതന്നെ അവസ്ഥ. തൊടുപുഴ ഐശ്വര്യയിൽ കലക്ഷനില്ല പിന്നെയല്ലേ ചെറുതോണിയിൽ ? ഇങ്ങനെയായിരുന്നു ബഷീറിന്റെ മറുപടി‍. കട്ടപ്പനയിലെ തിയറ്റര്‍ ഉടമകളുടെ പിണിയാളായാണ് ബഷീർ പ്രവര്‍ത്തിച്ചിരുന്നതെന്ന് ത്യേസ്യാമ്മ പറഞ്ഞു.

    വലിയ റിസ്‌ക്ക് ആണ് ത്യേസ്യാമ്മ ചേട്ടത്തി ഇപ്പോഴും ഏടുത്തിരിക്കുന്നത്. ‘‘നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളില്‍ മുന്തിരിവള്ളികൾ റിലീസ് ചെയ്തിട്ടില്ല. പലര്‍ക്കും വലിയ തുകയ്ക്ക് ചിത്രം ഏറ്റെടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇത്. സിനിമ നല്ലതാണെങ്കിൽ കൂടി ആളുകള്‍ തിയറ്ററില്‍ എത്തുമെന്ന് ഒരുറപ്പുമില്ല...പിന്നെ റിസ്‌ക്ക് എടുക്കണം. ജീവിതം ഒന്നല്ലേ ഒളളൂ...ഇതൊക്കെ അനുഭവിച്ച് അറിയേണ്ടതാണ്. റിസ്‌ക്ക് എടുത്താല്‍ അതില്‍ നിന്നും ലഭിക്കുന്ന സന്തോഷത്തിന് ഇരട്ടി മധുരം ഉണ്ടാകും.’’ ചേട്ടത്തിയുടെ സംസാരത്തിൽ തന്നെ ആ റിസ്ക്കിന്റെ ത്രിൽ അറിയാം.

    നിര്‍മാതാക്കള്‍ കൂടെ നിന്നെങ്കിൽ മാത്രമെ ഞങ്ങളെപ്പോലുള്ള ചെറിയ തിയറ്റര്‍ ഉടമകളും രക്ഷപ്പെടൂ. പിന്നെ എല്ലാം നടക്കേണ്ട സമയത്ത് നടക്കും. ഈ ചിത്രം റിലീസ് ദിനം തന്നെ പ്രദർശിപ്പിക്കുവാൻ സാധിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പുതിയ സംഘടന വന്നതോടെയാണ് ഇതൊക്കെ നടന്നത്. നിർമാതാവ് സോഫിയ പോളിനും നന്ദി. ചേട്ടത്തി പറഞ്ഞു. ചെറുതോണിയുടെ ഹൃദയഭാഗത്താണ് തിയറ്റർ. കോടികൾ വിലമതിക്കുന്ന സ്ഥലം വിൽക്കാനായി പലരും ചോദിച്ചു വന്നിട്ടും ത്രേസ്യാമ്മ സമ്മതിച്ചില്ല. കാരണം സിനിമയെന്നാൽ ചേട്ടത്തിക്കു ജീവനാണ്. ആ ജീവൻ പോയിട്ട് ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ
     
    Johnson Master and Kireedam like this.
  6. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    TVM kairali Matinee Rush
    NoonShow kazhnjtla
    [​IMG][​IMG][​IMG][​IMG][​IMG]
    NoonShow Parking
    [​IMG][​IMG]

    Sent from my XT1022 using Tapatalk
     
  7. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
  8. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    [​IMG]

    Manoj Ayyappan Brutally Innocent
     
  9. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    മുന്തിരി വള്ളികൾ തളിർക്കുമ്പോൾ വിജയാഘോഷം[​IMG][​IMG][​IMG][​IMG]
     
  10. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313

Share This Page