Frnd hrithik pranthan anu..bang bang script writeraanu mone.. Kidu akum ennoke paranj hype keti kond poyatha.
athu thanneya ,,njaan ente frndsinodum paranje ,,,but bang bang alla,,Kahani script writer, ,kidukkum ennu
ഇവിടെ മുംബയില്‍ ഇരിക്കുബോള്‍ ഒാരോ പ്രതിസന്ധികള്‍ കടന്നു പോകുബോഴും ഞാന്‍ ആലോചിക്കാറുണ്ട് , ഡാഡിയോട് പറഞ്ഞാല്‍ ഒരു സമാധാനം കിട്ടും എന്ന്. അപ്പനെ കുറിച്ചു ചിന്തിക്കുബോള്‍ എല്ലാം മനസ്സിനൊരു ശക്തിയാണ്. ഒരു പക്ഷേ എന്റെ മനസ്സിന്റെ ശക്തി എന്ന് പറയുന്നത് തന്നെ എന്റെ ഡാഡിയാണ്. ഒരു പക്ഷേ മോശം ക്ളൈമാക്സോ, പാളിപോയ തിരകഥയോ ജോസൂട്ടി എന്ന സിനിമ ഇക്ഷട്ടപെടാത്തവരുണ്ടായേക്കാം. പക്ഷേ എനിക്കെന്തോ ഇപ്പോ അപ്പനോടു ഒന്നു കൂടി സ്നേഹം തോന്നുന്നു പക്ഷേ റോസ് ജോസൂട്ടിയെ പ്രണയിക്കുന്ന ദിനം ഞാന്‍ സ്വപ്നം കണ്ടു . അതാണ് ജോസൂട്ടി അര്‍ഹിച്ചിരുന്നത് .നയന്‍ താര വെറും കല്ലുകടി ആയി
athil ellam vykthamanalloo. cinema palayidathum mosham anu. pakshe athil enthokkeyo prathykathakal. pakshe avante appan kadapathram mathramanu njan chinthicha reethyil chalichathu. aa climaxile nayantarayude kadapathram okke anavashyam anu. entho enikku rose avane snehikkunna oru dinam swpnam aayirunnu. avante mathram swanthamakunna.
newziland portinonsinte aadyabhagam okk. pakshe pinnedvideyo kadha njan agrahichidathu ninnu mari poyiii. rosinte oru thirichuvaravu. athu anu climax aayi agrahichathu
hooo ... njan pakuthi ethiyapol thanne agrahangal ellam upekshichu,.. climax akarayapol veetilek ponamenna kadutha agraham... randamathonnu chinthikathe aa agraham njan nadapilakki