1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive നാടോടിക്കാറ്റ്: Glorious 30 Years!

Discussion in 'MTownHub' started by yodha007, Jan 30, 2017.

  1. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Good one bhai!
     
    yodha007 likes this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Sadayathil aa pillere kollunna scene orikalum marakan pataatha onnaanu..!

    Athupole oru impact kondu varenda oru film aayirunnu Munnariyipu..But athundayilla..!
     
  3. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    സദയം ഇന്നു വീണ്ടും കണ്ടു.....

    MT യുടെ സ്‌ക്രിപ്റ്റും, ലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും തന്നെ യാണ് സിനിമയുടെ കരുത്ത് .....direction ഭൂരിഭാഗം രംഗങ്ങളിലും മികച്ചു നിന്നെങ്കിലും ചില പ്രധാന ഭാഗങ്ങളിൽ ശരാശരിയിൽ ഒതുങ്ങിപ്പോയോ എന്ന് സംശയം......

    പറഞ്ഞു വന്നത് ക്ലൈമാക്സ്, murder scene എന്നിവയെ കുറിച്ചാണ്..... സിനിമ ഇറങ്ങിയ കാലത്തു കേട്ട പ്രധാന പരാതികളിൽ ഒന്ന് കൊല പാതക രംഗം വളരെ മൃഗീയമായി ചിത്രീകരിച്ചു എന്നതാണ്.... അതിൽ കഴമ്പുണ്ടെന്നു തോന്നി..... ചിത്രത്തിൽ ഉടനീലമുള്ള സത്യനാഥന്റെ ശൈലിയിൽ നിന്നും നേർ വിപരീതമായൊരു രീതിയാണ് ആ രംഗങ്ങളിൽ.... അല്പം സിനിമാറ്റിക് effect നു വേണ്ടിയാകണം കത്തി ഉപയോഗിച്ചുള്ള പ്രയോഗം അവലംബിച്ചിരിക്കുന്നത്....its OK in adult murder. But, in kids murder, it was felt very gross and repelling.....

    സിനിമയുടെ മർമ്മ പ്രധാനമായ ഈ രംഗത്തിന് ശേഷം സിനിമയുടെ വേഗത കുത്തനെ ഇടിയുകയും, ഒരു predictable line ലേക്ക് സിനിമ കടക്കുകയും ചെയുന്നു.... അതൊരു പോരായ്മയായി തോന്നിയില്ല.......എന്നാൽ, വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട അവസാനരംഗങ്ങളിൽ യാന്ത്രികമായ ഒരു over detailing mode ലേക്ക് സംവിധായകൻ കടക്കുന്നു......സംഭാഷണങ്ങളുടെ സാനിധ്യമില്ലാത്ത രംഗങ്ങളുടെ ചിത്രീകരണത്തിലാണ് ഒരു ഫിലിം മേക്കറുടെ മിടുക്കു പുറത്തു വരുന്നത്...

    ഈ ചിത്രം MT തന്നെ സംവിധാനം ചെയ്യേണ്ടിയിരുന്ന ഒരു സിനിമയായിരുന്നു എന്നു തോന്നുന്നു....കാരണം സദയം വെറും ഒരു dialogue oriented ഡ്രാമ ആയിരുന്നില്ല..... മുന്പൊരിക്കലും ഒരു എഴുത്തുകാരനും തൊടാൻ ധൈര്യപ്പെടാത്ത വിചിത്രമായ മനുഷ്യാവസ്ഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു......One of the Boldest Ever Attempt in Malayalam cinema.....
     
  4. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
  5. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
  6. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
  7. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Sadayam.. Athikam kandirikkan kazhiyarilla palapozhum... Climax il annante perfo worldclass
     
    yodha007 likes this.
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Bro... Aham & Munnariyippu orikkalum orumichu compare cheyyendiya padangal alla... Randum vevere swabhavam ulla padangal aanu....
    SADHAYAM straight aayitulla padamanu... Mysteryo suspenso intellectualism/thathvam parachilo onnum olichu vekkan sremikkatha straight forward aayittulla padam....
    MUNNARIYIPPU pekshe mystery feel ulla padam.. Athinte starting muthal end vare aa mystery nilanirthanum vismayippikkanum kazhinju ennatanu munnariyippinte vijayam... Chumma detailingnum, climaxle kolapathakam lengthy aakkiyirunnel 'njettal' factor ithupole undavumayirunilla...
    2 MOVIESnum athintetaya pratyekatakal kondu sambannamanu :Yes:
    (Sadayam climax nammalil bheethi janipichu)
    (Munnariyippu climax njettalum duruhatayum janipichu)
    Randum enthano udheshichathu aa reethiyil prekshakaril convey cheyyanum sadhichu :Yes:
     
    Johnson Master and yodha007 like this.
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Njanum ee kaaryam orthirunnu..Normal aaya oraalku engane ithra brutal aayi randu penkutikale kollaan saadhikumennu ?

    Athinu director nalkiya explanation aa timeil adheham abnormal aayirunnu ennaanu..Still not that convincing.!
     

Share This Page