Sadayathil aa pillere kollunna scene orikalum marakan pataatha onnaanu..! Athupole oru impact kondu varenda oru film aayirunnu Munnariyipu..But athundayilla..!
സദയം ഇന്നു വീണ്ടും കണ്ടു..... MT യുടെ സ്‌ക്രിപ്റ്റും, ലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും തന്നെ യാണ് സിനിമയുടെ കരുത്ത് .....direction ഭൂരിഭാഗം രംഗങ്ങളിലും മികച്ചു നിന്നെങ്കിലും ചില പ്രധാന ഭാഗങ്ങളിൽ ശരാശരിയിൽ ഒതുങ്ങിപ്പോയോ എന്ന് സംശയം...... പറഞ്ഞു വന്നത് ക്ലൈമാക്സ്, murder scene എന്നിവയെ കുറിച്ചാണ്..... സിനിമ ഇറങ്ങിയ കാലത്തു കേട്ട പ്രധാന പരാതികളിൽ ഒന്ന് കൊല പാതക രംഗം വളരെ മൃഗീയമായി ചിത്രീകരിച്ചു എന്നതാണ്.... അതിൽ കഴമ്പുണ്ടെന്നു തോന്നി..... ചിത്രത്തിൽ ഉടനീലമുള്ള സത്യനാഥന്റെ ശൈലിയിൽ നിന്നും നേർ വിപരീതമായൊരു രീതിയാണ് ആ രംഗങ്ങളിൽ.... അല്പം സിനിമാറ്റിക് effect നു വേണ്ടിയാകണം കത്തി ഉപയോഗിച്ചുള്ള പ്രയോഗം അവലംബിച്ചിരിക്കുന്നത്....its OK in adult murder. But, in kids murder, it was felt very gross and repelling..... സിനിമയുടെ മർമ്മ പ്രധാനമായ ഈ രംഗത്തിന് ശേഷം സിനിമയുടെ വേഗത കുത്തനെ ഇടിയുകയും, ഒരു predictable line ലേക്ക് സിനിമ കടക്കുകയും ചെയുന്നു.... അതൊരു പോരായ്മയായി തോന്നിയില്ല.......എന്നാൽ, വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട അവസാനരംഗങ്ങളിൽ യാന്ത്രികമായ ഒരു over detailing mode ലേക്ക് സംവിധായകൻ കടക്കുന്നു......സംഭാഷണങ്ങളുടെ സാനിധ്യമില്ലാത്ത രംഗങ്ങളുടെ ചിത്രീകരണത്തിലാണ് ഒരു ഫിലിം മേക്കറുടെ മിടുക്കു പുറത്തു വരുന്നത്... ഈ ചിത്രം MT തന്നെ സംവിധാനം ചെയ്യേണ്ടിയിരുന്ന ഒരു സിനിമയായിരുന്നു എന്നു തോന്നുന്നു....കാരണം സദയം വെറും ഒരു dialogue oriented ഡ്രാമ ആയിരുന്നില്ല..... മുന്പൊരിക്കലും ഒരു എഴുത്തുകാരനും തൊടാൻ ധൈര്യപ്പെടാത്ത വിചിത്രമായ മനുഷ്യാവസ്ഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു......One of the Boldest Ever Attempt in Malayalam cinema.....
Mohanlal - 1992 1992 Sadayam - flop 1992 Kamaladalam - hit 1992 Aham - avg. 1992 Rajashilpi - avg. 1992 Yodha - hit/superhit 1992 Advaitham - superhit 1992 Soorya Gayathri - flop/avg. 1992 Naadody - hit 1992 Vietnam Colony - BB
Mammootyy - 1992 1992 Pappayude Swantham Appoos - bb 1992 Kizhakkan Pathrose - flop 1992 Mahanagaram - hit 1992 Johnnie Walker - avg. 1992 Soorya Manasam - avg. 1992 Kauravar - hit
Suresh gopi - 1992 1992 Mahaan - flop 1992 Ponnaramthottathe Raajaavu - hit 1992 Sathyaprathinja - hit 1992 Daddy - hit 1992 Naadody - hit 1992 Simhadhwani - flop 1992 Pappayude Swantham Appoos - bb 1992 Nakshthrakoodaram - flop 1992 Thalastaanam - superhit 1992 Aham - avg. 1992 Ente Ponnu Thampuran - flop 1992 Savidham- flop 1992 Ponnurukkum Pakshi - flop 1992 Aadhaaram - hit 1992 Utsavamelam - flop
Jayaram - 1992 1992 Aayushkalam - avg. 1992 Ayalathe Addeham - hit 1992 Ezhara Ponnana - flop 1992 First Bell - avg. 1992 Malootty - hit 1992 My Dear Muthachan - avg. 1992 Ootty Pattanam - hit
Bro... Aham & Munnariyippu orikkalum orumichu compare cheyyendiya padangal alla... Randum vevere swabhavam ulla padangal aanu.... SADHAYAM straight aayitulla padamanu... Mysteryo suspenso intellectualism/thathvam parachilo onnum olichu vekkan sremikkatha straight forward aayittulla padam.... MUNNARIYIPPU pekshe mystery feel ulla padam.. Athinte starting muthal end vare aa mystery nilanirthanum vismayippikkanum kazhinju ennatanu munnariyippinte vijayam... Chumma detailingnum, climaxle kolapathakam lengthy aakkiyirunnel 'njettal' factor ithupole undavumayirunilla... 2 MOVIESnum athintetaya pratyekatakal kondu sambannamanu (Sadayam climax nammalil bheethi janipichu) (Munnariyippu climax njettalum duruhatayum janipichu) Randum enthano udheshichathu aa reethiyil prekshakaril convey cheyyanum sadhichu
Njanum ee kaaryam orthirunnu..Normal aaya oraalku engane ithra brutal aayi randu penkutikale kollaan saadhikumennu ? Athinu director nalkiya explanation aa timeil adheham abnormal aayirunnu ennaanu..Still not that convincing.!