1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review FUKRI – decent one time watch

Discussion in 'MTownHub' started by sheru, Feb 3, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    FUKRI – decent one time watch

    ഫുക്രി കാണാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒറ്റ കാരണമേ ഉള്ളു ‘ സിദ്ദിക്ക് ‘ ലാലുമായി ചേര്‍ന്ന് നമ്മളെ ഒരുപാട് ചിരിപ്പിച്ച പിന്നീടു സ്വതന്ത്രനായിയും ഹിറ്റുകള്‍ സമ്മാനിച്ച സിദ്ദിക് , അദ്ധേഹത്തിന്റെ സമീപകാല സിനിമകള്‍ വലിയ പ്രതീക്ഷയില്‍ കണ്ടു നിരഷപ്പെട്ടപ്പോള്‍ , അമിത പ്രതീക്ഷകളില്ലാതെ വന്ന ഫുക്രി സംതൃപ്തി നല്‍കി

    ആദ്യ അരമണികൂര്‍ കയ്യ്വിട്ടു പോയോ എന്നാ സംശയം ഉണ്ടാക്കി , എന്നാല്‍ അത് കഴിഞ്ഞു പടം ട്രാക്കിലേക്ക് കേറി , എന്താണ് സംഭവിക്കുക എന്നാ ആകാംഷയില്‍ കൊച്ചു കൊച്ചു തമാശകളും ആയി നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയിലേക്ക് ആകാംഷ നിലനിറുത്തി ഇന്റെര്‍വല്‍ ,രണ്ടാം പകുതിയും ബോര്‍ അടിപ്പിക്കാതെ ഇടക്ക് തമാശകളും ആയി നീങ്ങി , പടത്തിന്റെ ചെറുതായി ഒന്ന് ഉയര്‍ത്തി നിറുത്തി ക്ലൈമാക്സ്‌ , മൊത്തത്തില്‍ ഒരു തവണ കാണാം ഈ ഫുക്രി

    ഒരു ഫെസ്റ്റിവല്‍ മൂഡില്‍ ആണ് ചിത്രത്തിന്റെ അവതരണം , കളര്‍ഫുള്‍ വിസ്വല്സ് , തമാശകള്‍ , പാട്ടുകള്‍ , ട്വിസ്റ്റുകള്‍ അങ്ങനെ എല്ലാം കോര്‍ത്തിണക്കാന്‍ സിദ്ദിക്കിന് കഴിഞ്ഞു

    പ്രകടനങ്ങള്‍ :
    ജയസൂര്യ - ആളുടെ പ്ലസ്‌ പോയിന്റ്‌ ആളുടെ versatality ആണ് അത് മനോഹരം ആയി സിദ്ദിക് മുതലാക്കുകയും ചെയ്തു , എന്നത്തേം പോലെ മികച്ച പ്രകടനം
    ഭഗത് [ മലര്‍വാടിയിലെ മികച്ച കഥാപാത്രത്തിന് ശേഷം അദ്ദേഹത്തിനെ നല്ലൊരു ഒരു നല്ല കഥാപാത്രത്തില്‍ കാണാന്‍ കഴിഞ്ഞു ]പിന്നെ ശിങ്കിടികള്‍ ആയി വന്ന രണ്ടു പേരും അവരുടെ ഭാഗങ്ങള്‍ ബംഗി ആക്കി
    പ്രയാഗ – പതിവില്‍ വിപരീതമായി സ്നേഹിച്ച പയ്യനെ കൊടുത്ത് സിദ്ദിക് മാതൃക ആയി
    അനു സിത്താര – ബംഗി കൊണ്ട് നിറഞ്ഞു നിന്ന്
    സിദ്ദിക് , ലാല്‍ . ജനാര്‍ദ്ദനന്‍ , KPAC ലളിത , ജോജു തുടങ്ങി വലിയ ഒരു താരനിരയും ഉണ്ട്

    പോരായ്മ എന്നത് ആദ്യ അരമണികൂര്‍ എന്തൊക്കെയോ കാണിച്ചു കൂട്ടി ചിരിച്ചോ ചിരിച്ചോ എന്ന് പറയുന്ന ഒരു ഇത് , പശ്ചാത്തല സംഗീതം അദ്ധേഹത്തിന്റെ തന്നെ തൊട്ടു മുന്നേ ഉള്ള പല സിനിമകളുടേം ഒരു മിക്സ്‌ , പിന്നെ നമ്മള്‍ കണ്ടു മറന്ന കാര്യസ്ഥന്‍ , മൈലാഞ്ചി മൊഞ്ചുള്ള വീട് , ഉദയപുരം സുല്‍ത്താന്‍ തുടങ്ങിയ സിനിമയും ആയുള്ള സദൃശം

    verdict : 3.5 /5
    Fukri a decent one time watch movie , Though not upto master class Siddique level , definitely far abv his last 2 craps
     
    TWIST and Mayavi 369 like this.
  2. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Thanks sheru bhai .. Hope it turns another successful outing for jayasurya
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Thanks Bhai!

    Sent from my Lenovo K50a40 using Tapatalk
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha

    Ningalk ishtapetto :eek:
     
  5. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    omg......ithu ini hitavo
     
  6. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
  7. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    athentha macha angane oru chodyam :D siddiq enne pidichu kadicho ;)
     
  8. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Thanks.
     
  9. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ningalk pattiya item allalo ith
     

Share This Page