Ore Mukham kandu.Thriller undakkanulla attempt angeekarikkunnu.But film pora.Story flawed aanelum kandirikkanulla nilavarathil ethikkamarunnu.But ellavarum bheekaramayi abhinayichu kalanju.Gayathri and Prayaga very very wonderful.(Aa randu kathapatrangal oomakal aayirunnenkil ee padam Oru 10 madangu watchable ayene).Pinne mystery kollamayirikkum enn thinniyirunnu.But final reveal kazinjapol ithinano ee kaanichu koortiyath ennu thonnippoyi.Pinne final conclusion durbalam aayit thonni.
Aanandam ആനന്ദം ഇപ്പോഴാണ് കാണാൻ പറ്റിയത്. സത്യം പറയാമല്ലോ, നല്ല പൈങ്കിളി ആണെങ്കിലും പടം നല്ലോണം ഇഷ്ടമായി. ആകപ്പാടെ ഒരു തണുത്ത പാതിരാ കാറ്റത്തു ഒരു ഡ്രൈവ് പോയ സുഖം. ഡയറക്ടർ കഴിവുള്ള മനുഷ്യൻ ആണ്. എല്ലാരും പുതുമുഖങ്ങൾ എന്ന നിലയിൽ അഭിനയം ഒക്കെ നന്നായിരുന്നു. പ്രത്ത്യേകിച്ചു അക്ഷയ് വരുൺ എന്ന രണ്ടു കഥാപാത്രങ്ങൾ അഭിനയിച്ച നടൻമാർ. ഈ പടത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതിലെ പാട്ടുകൾ ആണ്. ഒരു രക്ഷയും ഇല്ലാത്ത പാട്ടുകൾ. പയ്യെ വീശും കാറ്റിൽ എന്ന ഗാനം എത്ര കേട്ടിട്ടും മതിയായില്ല. പിന്നെ, ശെരിക്കും കോളേജ് ടൂർ ഇങ്ങനെ ആണോ എന്നൊക്കെ ചോദിച്ചാൽ...3 -4 വര്ഷം മുൻപ് പാസ് ഔട്ട് ആയതാണ് ഞാൻ...ഗവണ്മെന്റ് കോളേജ്'ൽ നിന്ന്...ഞങ്ങടെ ടൂർ ഇങ്ങനെ ഒന്നും ആയിരുന്നില്ല...എങ്ങനെ ഒക്കെയോ തിരിച് എത്തി എന്ന് വേണം പറയാൻ....വെള്ളമടി മാത്രം ആയിരുന്നു....പിന്നെ ആകെ ഉള്ള ബജറ്റ്'ൽ എങ്ങനെ എങ്കിലും നടത്താൻ ഉള്ള നെട്ടോട്ടം..ഒരു പക്ഷെ പ്രൈവറ്റ് കോളേജ്'ലെ ടൂർ ഒക്കെ ഇങ്ങനെ ആയിരിക്കും.....പക്ഷെ ഒരു കാര്യം ഉണ്ട്...ഇതിലെ വരുൺ ഏകദേശം ഞാൻ ആയിരുന്നു കോളേജിൽ'....ടൂർ നടത്തി നടത്തി ഒന്നും ആസ്വദിക്കാൻ പറ്റിയില്ല...ആ ഒരു വിഷമം ഇപ്പോഴും ഉണ്ട്...അത് കൊണ്ട് ആ ഒരു കഥാപാത്രം ആയിട്ട് നല്ലോണം relate ചെയ്യാൻ പറ്റി. പൊളിച്ചായൻ പൊളിച്ചടുക്കി...അജുവിന്റെ ഒരു ഫോട്ടോ മതി ചിരിപ്പിക്കാൻ...അതാണ് ആ നടന്റെ ഇന്നത്തെ റീച്. ചുരുക്കത്തിൽ നല്ല ഒരു പടം..കട്ട പൈങ്കിളി ആൻഡ് ഒലിപ്പീരു ആണെങ്കിലും ഒരു രസം ഉണ്ട്...എന്തൊക്കെ പറഞ്ഞാലും കോളേജ് ടൂർ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ എന്ന് ഞാനും ഒന്ന് ആശിച്ചു പോയി....അതാണ് ഈ സിനിമയുടെ വിജയം.
Ore Mugham. Oru expectation um ilathe anu kandathu.. athu kondavum movie valya verupeer ayittu thonni illa.. still it could have been a lot lot LOT (read LOTTTTTTTTTTTTTTT) better. Dhyan improve ayittundu ( athaayathu.. verupichilla ) .. ee role tovino cheytal mathi ayirunu ennanu ente oru ithu ..mass ayirunnene . climax okke kuzappam illa.. but main prashnam ithonnum alla.. enikk characters oke confusion ayi i was like etha mary, etha rama.. ara aravindan .. ara prakashan .. it was quite confusing. orthirikkan pattuna reethiyil ulla oru value a characters inu illarnu.. may be that is where the film failed for me...abinayaathinte karyathil all were mathematics .. gayathri okee.. ... abirami portions oke enthinano avo