View kollam..pakshe holkywoodil polum pala cinemakalum (conj 2 adakkam) ore chattakoodilum clichekalilum ketti paduthathaanu.. Malayalathinte karyameduthal 1964 il irangiya bargavinilayam kazhinju valare apoorvamayite lakshanamotha horror films vannitullu.. Athil ninnu petennoru matam sadhyamano !!?
Illa njan actually mixed mind anu.. Kuzjaponulla pinne nalla thalavedana ayirunnu aa oru timil enganeyaa kand theerthennu daivathinaryam... !!! Soo abiprayam paranjal shari akillallo..
പ്രേതങ്ങളും, ആവാഹനവും ഒക്കെ ശരിക്കും outdated ആയില്ലേ?...... കഴിഞ്ഞ വർഷം ഇറങ്ങിയ പ്രേതം എന്ന സിനിമ ഒരു ചേഞ്ച് ആയിരുന്നു.... ഒരു സിനിമയിൽ എന്തെങ്കിലും ഒരു ചേഞ്ച് വേണ്ടേ.... ഇത് ചുമ്മാ..... തെക്കിനിക്കു പകരം പെട്ടി..... ഹിന്ദു, ക്രിസ്ത്യൻ പശ്ചാത്തലത്തിനു പകരം ജൂത വിഭാഗം.....കുപ്പി മാത്രം അല്ലെ മാറ്റുന്നത് ഹോളിവുഡ് സ്റ്റൈൽ എന്ന് പലരും പറയുന്ന കേട്ടു..... എന്താ ഈ ഹോളിവുഡ് സ്റ്റൈൽ?.......ഡയലോഗുകൾക് അമിത പ്രാധാന്യം നൽകാതെ visual വഴി communicate ചെയ്യുന്ന രീതി ആയിരിക്കും അവർ ഉദേശികുന്നത്....അത് അവിടെ പണ്ട് പുരാതന കാലം മുതൽ സ്വീകരിക്കുന്ന രീതിയല്ലേ....അങ്ങനെ ഒരു രീതി മലയാളത്തിൽ ഇപ്പോൾ വ്യാപകമല്ലേ.... ബിഗ് ബി മുതൽ കമ്മട്ടിപാടം വരെ..... പാടു സിനിമകളിൽ.... ഹോളിവുഡ് എന്ത് ചവറു ചെയ്താലും അത് അനുകരിക്കണമെന്നു എന്നിക്ക് അഭിപ്രായമില്ല. ....നല്ലതു ആണ് അനുകരിക്കേണ്ടത്....
Respect your view...but bro in horror everything is cliche.. Even WW Phenomena like Conjuring and lights out are cliche..Ath engane edukunu ennatganj karyam. Oraal marikkunu ayalde revenge.athaanu Ella prethapadangalm.ini varunnthm angane aavum .
Hey bro..how can you compare pretham with Ezra. Pretham is a horror comedy.Moreover exorcism allathe pinne prethathe engane paranju vidanam.? Chakkare nee povu ennu paranja pretham pokumo! Moreover thaangal paranja Big B four brothers enna filmil ninnum eduthanu...city of God duology kanditte kammati onnu kand nokk...enthanj athra speciality ..onnu parayamo..Oruthan oraale konnu don aavunnu..pinne thirichu vannu revenge edulkunu..Making aan karyam. Ezra is good at that