1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Pothuve nadanmarde swabhathile moshamVazhangal pothu janangalil chilarde dharana inganeyanu....

    Mohanlal- alchaholic, sthreekalodu akrantham ullavan...
    Mammootty & Prithvi - Jaada, ahangaram
    Dileep - Thangakudam & janapriyan :rofl1:

    Aa last paranjayal aanu ee koottathil sheriyaya bheekaran ennu vaikiyanelum dhaaralam per ippo manasilakki tudangi :kiki:
     
    brytonbrown likes this.
  2. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Purathu ippol arinju thudangi ennu para
     
    David Billa likes this.
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Athanu udheshichathu
     
  4. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    enikk personally gossip plus news related speculation okke ishtamulla karyamanu..enkilum ithinu vendi separate thread anavasyamanennanu abhiprayam...related aayulla reliable news okke malayalam film news thread il ittal pore...ithu incident nadanna annu thanne thred thudngano nnu alochichathanu...pinne varunna news okke verum thara aayond vendenn vachu...
     
    brytonbrown and Idivettu Shamsu like this.
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  6. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ivanbarellam gundakalanallo
     
  7. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    :Ennekollu::Ennekollu::Ennekollu::Ennekollu::Ennekollu::Ennekollu:
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ellarum dileepettane kuttapeduthunath enthina enna manasilakathe...enth preshnam undenkilum eppo angerude thalayalil thanne
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    കൊച്ചി: ദിലീപും ഭാവനയും തമ്മിൽ കൊച്ചിയിൽ ഉള്ള ഭൂമി സംബന്ധമായ തർക്കങ്ങളിലും ഇടപാടുകളിലും മഞ്ജു വാര്യരും കണ്ണി. ചുരുളഴിയുന്നത് താരങ്ങൾ തമ്മിലുള്ള സമ്പത്തിനും ഭൂമിക്കുമായുള്ള കലാപമാണ്‌. ദിലീപിന്റെ ആദ്യ ഭാര്യയായിരുന്ന സമയത്ത് ഇവർ 3പേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. ആ കാലഘട്ടത്തിൽ കൊച്ചിയിൽ പലഭാഗത്തായി 5 ഇടങ്ങളിൽ ഇവർ ഒന്നിച്ച് ഭൂമി വാങ്ങിയിട്ടുണ്ട്. 3പേരും പാർടർമാർ എന്ന രീതിയിലാണ്‌ ഭൂമി ഇടപാട് ഉള്ളത്. എന്നാൽ മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം കൊച്ചിയിലേ ആ കണ്ണായ ഭൂമികൾ പിടിക്കാൻ ദിലീപ് പല നീക്കവും നടത്തി. മഞ്ജുവിൽ നിന്നും ഭൂമി തിരിച്ചു ഭൂമി തിരിച്ചു പിടിക്കാൻ ഈ സമയത്ത് ആകില്ലെന്ന് ദിലീപിനറിയാമായിരുന്നു. എന്നാൽ അതേ സമയം ഭാവനയുടെ ഷേറുകൾ വാങ്ങി ഭൂമികളിൽ ഭൂരിപക്ഷ ഷേറുകൾ ഉറപ്പിക്കാൻ നടൻ നീക്കം നടത്തുകയായിരുന്നു. പല തവണ ഭാവനയേ ബ്രോക്കർമാർ വഴിയും സിനിമാ മേഖലയിൽ ഉള്ളവർ വഴിയും ദിലീപ് ബന്ധപ്പെടുകയും പല ഓഫറുകൾ നടത്തുകയും ചെയ്തു. എന്നാൽ ആ ഭൂമിയിലെ തന്റെ അവകാശം വേണമെങ്കിൽ താൻ മഞ്ജു വാര്യർക്ക് നല്കുമെന്നും എന്നാലും ദിലീപിന്‌ നല്കില്ലെന്നും ആയിരുന്നു ഭാവനയുടെ നിലപാട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം കോട്ടായിയടക്കമുള്ള സ്ഥലങ്ങളിലായിരുന്നു മൂവരും ചേർന്ന് വാങ്ങിയ ഏതാനും ലോട്ടുകൾ. ഇപ്പോൾ അതീവ പ്രാധാന്യം ഉള്ള അമ്പരപ്പിക്കുന്ന മൂല്യം ഉള്ള ഭൂമിയാണിവ.നിങ്ങൾക്ക് നൽകില്ലെന്ന നടിയുടെ വാക്കുകൾ സൂപ്പർതാരത്തെ പ്രകോപിതനാക്കിയിരുന്നു. ഭാവനയേ ഭീഷണിപ്പെടുത്തി ആണെങ്കിലും ഭൂമിയുടെ കൂടുതൽ ഉടമസ്ഥാവകാശം മഞ്ജുവിലേക്ക് പോകരുത് എന്ന് നടന്‌ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതേ സൂപ്പർതാരം സീനിയർ താരങ്ങളോടടക്കം തട്ടിക്കയറിയെന്നാണ് വിവരം. തന്റെ വായിൽ തന്നിട്ട് ഒരുത്തനേയും ഇവിടെ ജീവിക്കാൻ വിടില്ല. മാദ്ധ്യമങ്ങളും ചിലവന്മാരും ചേർന്ന് തന്നെ വേട്ടയാടുമ്പോൾ എല്ലാവരും കൈയും കെട്ടി നോക്കി നിന്നാൽ, തന്റെ തനിനിറം പുറത്ത് കാണിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയതായാണ് വിവരം. നടൻ സിദ്ദീകിന്റെ കാക്കനാടെ ഹോട്ടലിൽ വച്ച് നടന്ന യോഗം രാത്രി എട്ട് മണി വരെ നീണ്ടു. യോഗം തുടങ്ങി ഏറെ വൈകിയാണ് ഇയാൾ എത്തിയത്. മമ്മൂട്ടി, സിദ്ദീക്, ഇന്നസെന്റ് , മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്..
     
    Indhu Mayavi and VivekNambalatt like this.
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha

Share This Page