1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• Oru Mexican Aparatha●๋• Tovino - Roopesh Peethambaran - Mass Opening !!!

Discussion in 'MTownHub' started by Mayavi 369, Jun 29, 2016.

  1. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
    Oru Mexican Aparatha Sunday Special Show @ Kannur Saritha 9AM .. Booking Open
     
  2. IMax

    IMax Fresh Face

    Joined:
    Dec 7, 2015
    Messages:
    191
    Likes Received:
    89
    Liked:
    177
    Trophy Points:
    3
    Sharikkum surprised aayipoyi opening kandittu..Industry um audience um okke nannayi maariyirikkunnu...KBO cycle veendum athinte suvarna kalathilekku..
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    വേട്ടപട്ടി കുരക്കട്ടെ...
    ഇല്ലാ ഇല്ല പുറകോട്ടില്ല...
    ഓരോ അടിയും മുന്നോട്ട്..
    സഖാക്കളെ നാം മുന്നോട്ട്.....
    എസ് എഫ് ഐ സിന്ദാബാദ്...
    കലിപ്പ്, കട്ട കലിപ്പ്..[​IMG][​IMG][​IMG]
    എസ് എഫ് ഐ മാസ്സ് ഡാ..[​IMG][​IMG][​IMG][​IMG][​IMG][​IMG]
    ലാൽ സലാം...[​IMG]❤️[​IMG]❤️[​IMG]❤️

    [​IMG]
     
    Nikenids likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Mariyonnoke angamali kandit thirumanikkam.. :D
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    In for Aparatha.!

    Bangalore Taverekere Lakshmi maranamass HF.!:Ho:
     
    Kireedam likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Aashaan party maariyo ?
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ota padam kondu parayan patilla...But his stardom is surely on the rise.!
     
  8. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    All..ippo fb'yil mottam ellarum Tovino fans anallo. DQ haters, Nivin haters, Prithhvi haters angane ellarum. Pakshe Tovino deserves it...4-5 varsham aayille cinemayil. Pakshe again as i said, nalla family movies vannale keralathil pidichu nilkan pattu
     
  9. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    ‘മഹാരാജാസില്‍ എനിക്കുകൊണ്ട അടിയില്‍ ചിലതേ ടൊവീനോ തിരിച്ചുകൊടുത്തിട്ടുള്ളൂ’; മെക്‌സിക്കന്‍ അപാരതയിലെ യഥാര്‍ഥ നായകന്‍ പറയുന്നു

    ക്യാമ്പസ് രാഷ്ട്രീയം വിഷയമാക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഇന്ന് അപൂര്‍വ്വമായേ സംഭവിക്കുന്നുള്ളൂ. എറണാകുളം മഹാരാജാസ് കോളെജിന്റെ മുന്‍കാലം പറയുന്ന ടൊവീനോ തോമസ് ചിത്രം 'ഒരു മെക്‌സിക്കന്‍ അപാരത' അത്തരത്തില്‍ ഒന്നാണ്. നായകന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനാകുന്ന ചിത്രത്തില്‍ 'എസ്എഫ്‌വൈ', 'കെഎസ്‌ക്യു' എന്നിങ്ങനെയാണ് സംഘടനകളുടെ പേര്. റിലീസ്ദിനത്തില്‍ പല തീയേറ്ററുകളിലും കോളെജ് വിദ്യാര്‍ഥികള്‍ വക ബള്‍ക്ക് ബുക്കിംഗ് ഉണ്ടായിരുന്നു. ചെങ്കൊടിയും മുദ്രാവാക്യം വിളികളുമായും പല സെന്ററുകളിലും വിദ്യാര്‍ഥികളെത്തി. 'കെഎസ്‌ക്യു' വര്‍ഷങ്ങളായി ആധിപത്യം തുടരുന്ന ഒരു ക്യാമ്പസില്‍ 'എസ്എഫ്‌വൈ' പ്രതിനിധിയായി നായകന്‍ വിജയിക്കുന്നതാണ് സിനിമയുടെ പ്രമേയം. എന്നാല്‍ മഹാരാജാസിന്റെ വിദ്യാര്‍ഥിരാഷ്ട്രീയ ചരിത്രത്തില്‍ സംഭവിച്ചതിന് ഇതിന് നേര്‍വിപരീതമായിരുന്നു.

    2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ ജിനോ ജോണ്‍ ചെയര്‍മാനായി വിജയിച്ചപ്പോള്‍ അത് മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ ഇടംപിടിച്ചിരുന്നു. എസ്എഫ്‌ഐയുടെ ലതീഷ് തങ്കപ്പനേക്കാള്‍ 250 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ജിനോയ്ക്ക്. മൂന്ന് പതിറ്റാണ്ടിനിപ്പുറമായിരുന്നു കെഎസ്‌യുവിന്റെ നേട്ടം. ഇപ്പോള്‍ 'മെക്‌സിക്കന്‍ അപാരത'യില്‍ കെഎസ്‌യുക്കാരനായിരുന്ന ജിനോ ജോണിന്റെ കഥാപാത്രത്തെയാണ് ടൊവീനോ 'എസ്എഫ്‌വൈ'ക്കാരനായി അവതരിപ്പിക്കുന്നത്. നേരത്തേ 'മഹേഷിന്റെ പ്രതികാര'ത്തില്‍ ഫഹദിനോട് 'കമോണ്‍ഡ്രാ മഹേഷേ' എന്ന് പറഞ്ഞ ജിനോ ജോണ്‍ 'അപാരത'യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 'കെഎസ്‌ക്യു'ക്കാരനായിത്തന്നെ. ജിനോ ജോണ്‍ സൗത്ത്‌ലൈവിനോട് പറയുന്നു..

    " യഥാര്‍ഥ ജീവിതത്തില്‍ ഞാനാണ് അടി വാങ്ങിയതെങ്കില്‍ ടൊവീനോയുടെ നായകകഥാപാത്രം അടി കൊടുക്കുന്നതായിട്ടാണ് സിനിമയില്‍. മഹാരാജാസ് കോളെജിലെ കെഎസ്‌യുക്കാരാണ് എസ്എഫ്‌ഐ പ്രവര്‍ത്തരുടെ മര്‍ദ്ദനത്തിന് ഇരയായിട്ടുള്ളത്. സിനിമയില്‍ ‘കെഎസ്‌ക്യു’ക്കാരാണ് അക്രമികള്‍. പക്ഷേ സിനിമയില്‍ അവര്‍ നടത്തിയ അക്രമങ്ങളേക്കാള്‍ ഭീകരമായിരുന്നു എസ്എഫ്‌ഐ മുന്‍പ് കെഎസ്‌യു പ്രവര്‍ത്തകരോട് നടത്തിയിരുന്നത്. നോക്കി എന്നൊക്കെ പറഞ്ഞ് അടിക്കുമായിരുന്നു. ഇപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വന്നുതുടങ്ങി. " -- Jino John

    'മെക്‌സിക്കന്‍ അപാരത'യുടെ സംവിധായകന്‍ ടോം ഇമ്മട്ടിയുടെ സുഹൃത്താണ് ജിനോ. അതിനാല്‍ മൂന്നര വര്‍ഷമായി ഈ പ്രോജക്ടിനൊപ്പം താനുണ്ടെന്ന് പറയുന്നു അദ്ദേഹം. ആദ്യം ഇതൊരു കെഎസ്‌യു സബ്ജക്ടായാണ് ആലോചിച്ചിരുന്നതെന്നും എന്നാല്‍ പണം മുടക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടിയില്ലെന്നും ജിനോ.

    “ഒരു കെഎസ്‌യു സബ്ജക്ട് ആയിട്ടാണ് ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷേ അതിന് നിര്‍മ്മാതാക്കളെ കിട്ടിയില്ല. നായകനെ ഒരു സ്വതന്ത്രനാക്കിയാലോ എന്ന് പിന്നീട് ആലോചിച്ചു. നായകനെ ‘എസ്എഫ്‌വൈ’ക്കാരനാക്കിയപ്പോഴാണ് പണം മുടക്കാന്‍ സമീപിക്കുന്നവര്‍ കഥ കേള്‍ക്കാനെങ്കിലും തയ്യാറായത്..”

    സിനിമയിലെ പല കഥാപാത്രങ്ങളും മഹാരാജാസ് കോളെജില്‍ ഉണ്ടായിരുന്നവരാണെന്നും പറയുന്നു ജിനോ ജോണ്‍. “യുസി കോളെജിലായിരുന്നു ഡിഗ്രി പഠിച്ചത്. അവിടെ മാഗസിന്‍ എഡിറ്ററായിരുന്നു. പിജിക്കാണ് മഹാരാജാസിലേക്ക് വരുന്നത്. യുസിയില്‍ പഠിക്കുമ്പോള്‍ കലോത്സവത്തിന്റെ ഭാഗമായി മഹാരാജാസില്‍ വന്നിട്ടുണ്ട്. അന്നേ ഇവിടെയൊരു സീറ്റ് പിടിക്കണമെന്ന് ഞങ്ങള്‍ കെഎസ്‌യുക്കാരായ സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞിട്ടുണ്ട്. ഒരു കൂട്ടമായി മഹാരാജാസില്‍ പഠിക്കാനെത്തി അവിടെ യൂണിയന്‍ പിടിക്കണമെന്ന്. പക്ഷേ യുസിയില്‍നിന്ന് ഞാന്‍ മാത്രമേ ഇവിടെ എത്തിയുള്ളൂ. കുറേപ്പേര്‍ വന്നിട്ട് ഇടയ്ക്കുവെച്ച് നിര്‍ത്തിപോയി. 72ലെ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് പിന്നീട്. ഹോസ്റ്റലിലേതുള്‍പ്പെടെ സിനിമയിലെ പല സംഭവങ്ങളും നടന്നതാണ്. സിനിമയുടെ സൗകര്യത്തിനുവേണ്ടി അതില്‍ പലതും തിരിച്ചും മറിച്ചുമിട്ടിട്ടുണ്ട്. സിനിമാറ്റിക്കാക്കാന്‍ കുറേ കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്..”
    'മെക്‌സിക്കന്‍ അപാരത' എന്ന സിനിമയോട് എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ പലരും പുലര്‍ത്തുന്ന ആഭിമുഖ്യവും ആവേശവും കണ്ടാല്‍ സംഘടനയ്ക്ക് പൊതുമധ്യത്തില്‍ ഇപ്പോഴുള്ള പ്രതിച്ഛായാനഷ്ടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തോന്നുമെന്നും ജിനോ. “എസ്എഫ്‌ഐ, ലോ അക്കാദമി വിഷയമടക്കം പല പൊതുവിഷയങ്ങളിലെ നിലപാടുകളുടെപേരിലും വിമര്‍ശനമേല്‍ക്കുന്ന കാലമാണ്. 'മെക്‌സിക്കന്‍ അപാരത' എന്ന സിനിമയോട് എസ്എഫ്‌ഐക്കാര്‍ കാട്ടുന്ന ആവേശം കണ്ടാല്‍ സംഘടനയ്ക്ക് നഷ്ടപ്പെട്ട പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തോന്നും..”

    http://ml.southlive.in/movie/film-update/jino-john-about-realities-behind-oru-mexican-aparatha
     
    Johnson Master likes this.
  10. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Appo yadharthathil KSU nte kathayaanu SFI boosting movie aayittu irakkiyekunnathu....:eek:....Ithilum valiya valachodikal swapnangalil maathram....:Lol:
     

Share This Page