1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    All are fake news- vyshakh
    ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന പുലിമുരുകന്‍ എന്ന ചിത്രത്തെ കുറിച്ചും വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. ദിനംപ്രതി ചിത്രത്തിന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകളാണ് ഇതിന് കാരണം. എന്നാല്‍ ഈ പറയുന്നതൊന്നും ചിത്രത്തിലില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നു.

    ഫൈറ്റോ ഫൈറ്റ് 1000 പുലികളുമായി നൂറോളം ഫൈറ്റ് ചിത്രത്തിലുണ്ടെന്നാണ് ഇടയ്ക്ക് കേട്ടത്. ക്ലൈമാക്‌സില്‍ അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തീ പാറുന്ന ഫൈറ്റുണ്ടത്രെ
    അതിഥി വേഷം തമിഴകത്തു നിന്ന് സൂര്യയോ അജിത്തോ, വിജയ് യോ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു എന്നും കേട്ടു
    ജനുവരിയില്‍ ടീസര്‍ ചിത്രത്തിന്റെ ടീസര്‍ ജനുവരി ആദ്യം റിലീസ് ചെയ്യും എന്നാണ് മറ്റൊരു വാര്‍ത്ത
    ഇതൊന്നുമില്ല എന്നാല്‍ ഈ പറയുന്നതുപോലുള്ള സംഭവങ്ങളൊന്നും ചിത്രത്തിലില്ല. ഷൂട്ടിങ് പോലും തീര്‍ന്നിട്ടില്ലാത്ത ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു
    പരമ രഹസ്യമാണ് ഇതുവരെ ചിത്രത്തിന്റെ ഒരു സീന്‍ പോലും പുറത്തുവിടാതെ രഹസ്യ സ്വഭാവത്തോടെയാണ് ചിത്രീകരണം നടക്കുന്നത്
    എന്താണ് പുലിമുരുകന്‍ മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിയ്ക്കുന്ന ഒരു മനുഷ്യന്റെ കഥ, അത് മാത്രമാണ് പുലിമുരുകന്‍
    നശിപ്പിക്കരുത് പ്ലീസ് അനാവശ്യമായ വാര്‍ത്തകളുണ്ടാക്കി, പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കി ചിത്രത്തെ നശിപ്പിക്കരുതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അപേക്ഷ. ഒരു നല്ല ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുക
     
    Spunky likes this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :) :)
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Probessorrrrr:kiki:
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Yahbuhuha::Yahbuhuha::Yahbuhuha:
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Njan apozhe paranju teaser ela ene...
    Teaser oke feb kanu...
     
  8. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  9. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  10. MVP

    MVP Moderator
    Moderator

    Joined:
    Dec 4, 2015
    Messages:
    173
    Likes Received:
    66
    Liked:
    17

Share This Page