1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Forum Reelz Chit Chat Corner !!!

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    athu velathinte purath paranjathavila.... billiyude vivaram vechu parayunatha:kiki::kiki::kiki::kiki:
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    ക്രിസ്തുമസും ന്യൂയറും ആയിട്ട് ഒരു പടക്ക കടയിൽ billa 2ദിവസം മുൻപു ജോലിക്കു കയറി... ആദ്യ ദിവസമല്ലേന്നു കരുതി ചന്ദനതിരിയും വിളക്കും കത്തിച്ചു കണ്ണടച്ചൂ പ്രാർത്ഥിച്ചു... ഇന്നാ കണ്ണു തുറന്നത്... മുതലാളി കണ്ണുതുറന്നോന്നറിയില്ല...:kiki:
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Ithiri enkilum budhi undayirunnel avane beast ennenkilum vilikkamayirunnu..
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Ennekollu:
     
  5. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    :kiki::kiki::kiki::kiki::kiki::kiki:
     
  6. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    :think::think::think::think:
     
  7. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    aa thozhilali pucha ayirikum....:kiki::kiki::kiki::kiki::kiki::kiki::kiki:
     
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു, ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ്‌ വേറെ ഇടും...
    ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, kilavan sadasivan അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു...
    പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി,
    "പീസ്‌ ഇടടാ @#%$^& മോനേ പീസ്‌ ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന sadasivan ഏതു @#%%£ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന മോന്‍ .
    അവര്‍ തമ്മില്‍ കണ്ടു......!!!
    ............................................................
    പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
    Sadasivan അപ്പവും കോഴിക്കറിയും കഴിക്കുന്നു, മോന്‍ പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല, മോന്‍ അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി, എന്നിട്ട് ചോദിച്ചു,
    "പീസ്‌ ഇടട്ടെ മോനേ? പീസ്‌ ഇനീം ഇടട്ടെ?"
    മോന്‍ sadasivane നോക്കി,........
    Sadasivan മോനേ നോക്കി, എന്നിട്ട് ഭാരൃയോട് പറഞ്ഞു...
    "വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"
    :kiki: :kiki:
     
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :lalconfused:
     
  10. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    ithu nadanna sambavam aanu.thrissur ivide palarem samshayikanam.
     
    #2840 TWIST, Dec 23, 2015
    Last edited: Dec 23, 2015

Share This Page