1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    വ്യാഴാച്ചയാണ് ഞാൻ അത് ആദ്യം ആയി കാണുന്നത് , അല്ല അവനെ. അതാണ് കൂടുതൽ ശെരി .

    ചിരിന്നൊക്കെ പറഞ്ഞാ , ന്താ ഒരു ചിരി !! ❤
    കലിപ്പ് ന്നൊക്കെ പറഞ്ഞാ , ന്താ കലിപ്പ് !! ❤
    ഇടി ന്നൊക്കെ പറഞ്ഞാ , ന്താ ഇടി !! ❤
    അതെ , ഗ്രീക്ക് സുന്ദരൻ ! ❤

    വാട്സാപ്പ് ഗ്രൂപ്പിൽ ഒരു നീല ഷർട്ട് ഇട്ട ചെക്കന്റെ ഫോട്ടോ വന്നു വീഴുന്നു , താഴെ കമെന്റോ കമെന്റ് !!
    ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു സുഹൃത്തിനോട് ഏറെ സാമ്യം ഉണ്ടായിരുന്നു ഈ നീല ഷർട്ടുകാരന് .
    ഞാൻ ഇതൊന്നും ആ ദിവസം മൈൻഡ് ചെയ്തില്ല എന്നത് വേറൊരു സത്യം . വീണ്ടും ഗ്രൂപ്പിൽ ചർച്ചകൾ , വെള്ളിയാഴ്ചത്തെ സിനിമ ആണു വിഷയം !!
    മെക്സിക്കൻ അപാരത !
    അങ്കമാലി ഡയറീസ് !!
    സഖാക്കന്മാർ എല്ലാം ഫുൾ എനർജിയിലാണ് . അപ്പോ അതിനൊരു തീരുമാനമായി , അപ്പോഴാണ് ആരോ അങ്കമാലി ഡയറീസ് ലെ പാട്ടു ഗ്രൂപ്പിൽ ഇട്ടതു!!


    ‘അയലത്തെ പെണ്ണിന്റെ ഉള്ളിൽ
    വന്നു പള്ളി പെരുന്നാള് കൂടി ‘

    പാട്ടിൽ ഇടക്ക് ഇടയ്ക്കു മുട്ട് മുട്ട് ശബ്ദം ഉണ്ട്, എനിക്കതു വല്ലാതെ ഇഷ്ടായി , കൂടെ ആ ചിരിയും
    മെക്സിക്കോ വഴി അങ്കമാലിക്ക് പോകാൻ ഇരുന്ന ഞാൻ , അങ്കമാലി വഴി മെക്സികോക്ക്‌ പോകാൻ തീരുമാനിച്ചു. എഫ്. ഡി. എഫ് .എസ് . സൊപ്പനം ഒന്നും ഇല്ല , ഗ്രൂപ്പിലും ഫേസ്ബുക്കിലും കഥ വരുന്നേനു മുന്നേ സിനിമ കാണണം .
    അപ്പോളാണ് ജമ്മ വിളിക്കുന്നെ, [ എന്റെ ചങ്കാ ]
    “ഡേയ് നമ്മക് സിനിമാക് പോണ്ടേ !!!”
    പിന്നെ , പോണം പോണം ,
    ” എന്നാ പിന്നെ ഇന്ന് വൈന്നേരത്തേക് ബുക്കാല്ലേ !”
    വൈന്നേരാ ? ഏതാ പടം ?
    ” ലോഗൻ “
    ഒന്ന് പോടേയ് , എനിക്ക് ഇന്ട്രെസ്റ്റ് ഇല്ല ! നീ വേറെ ആരേലേം കൂട്ടി പോ !
    നമ്മക്ക് അങ്കമാലി കാണാം ! എന്തേയ് ? ❤
    “ഓഹ് ! അതിനു എനിക്കും ഇന്ട്രെസ്റ്റ് ഇല്ല !”

    ഞ്യായറാഴ്ച വൈന്നേരം! ഓഫിസ്സിന്നു മെസ്സേജ് , തിങ്കളാഴ്ച്ച ഈസ് എ ഹോളിഡേ !!
    യെസ് !!


    “അടി തമരടിക്കണ കാലമായെടി തിയ്യാമ്മേ
    കാശിന്റെ ക്ഷാമം തീർന്നെടി തിയ്യാമ്മേ “

    കൂട്ടിന് ആരേലെം സെറ്റ് ആക്കണം !!! ചാറ്റായ ചാറ്റിൽ എല്ലാം കയറി ഇറങ്ങി , ആർക്കും നേരമില്ല , മൺഡേ , ദാറ്റ് ഈസ് ദി പ്രോബ്ലം , അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ഒരൊറ്റ തീരുമാനത്തിൽ എത്തി . ഞാമ്പോവാ , അല്ലേലും ആ ചെക്കന്റെ ചിരി കണ്ടിട്ടാ ഞാൻ പടത്തിനു കേറാൻ പോണേ ന്ന് പറഞ്ഞെ അല്ലെ നീയൊക്കെ , അങ്ങനിപ്പോ എന്റെ കൂടെ ഇരുന്നു അവന്റെ ചിരി കാണണ്ട ട്ടാ !!
    ആദ്യമായി ഒറ്റക്ക് സിനിമാക് പോണ പേടി ഒണ്ടോ ന്ന് ചോയ്ച്ചാ , ഒണ്ട് . എന്നുംപറഞ്ഞു അങ്ങ് സമ്മതിച്ചു തെരാൻ പറ്റുവോ. ഇതൊന്നും എനിക്ക് ഒരു സീനല്ല എന്നമട്ടിൽ ,ഈശൊരാ ഭഗവാനെ എന്നെ മാത്രം രക്ഷിക്കണേ ന്ന് പറഞ്ഞു ഞാൻ കേറി
    ടിക്കറ്റ് കൌണ്ടറിൽ,
    ചേച്ചി അങ്കമാലി ഡയറീസ് ,
    ” എത്ര ?”
    ഒരെണ്ണം !! ചേച്ചി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി ,
    ഷോ തുടങ്ങിയോ ചേച്ചി ?

    ചേച്ചി മൂളി !

    അപ്പോ ശരി !
    സിനിമ തുടങ്ങിയെ പിന്നെ എല്ലാം കട്ട കലിപ്പ് !! കട്ട ലോക്കൽ !!
    യെസ് ! ദിസ് ഈസ് വാട്ട് ദേ ക്ലെയിംഡ് ! അവര് വാക്ക് പാലിച്ചു.
    ഇടക്ക് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഞാൻ കണ്ടിട്ടുണ്ട് , ഈ റോയൽ എൻഫീൽഡിൽ വരുമ്പോ ആർക്കാ ലുക്കെന്നു ,

    അതെ അതിനും തീരുമാനമായി , ആന്റണി വർഗ്ഗീസ് ❤

    Screenshot 2017-03-02 20.00.22

    സിനിമ കഴിഞ്ഞിറങ്ങിയ
    എന്റെ മനസ്സ് പാടിക്കൊണ്ടേ ഇരുന്നു ,


    “ദോ.. ദോ നേന
    ദോ നേന പരിന്ദേ ഭർ ഗയ്‌ ഉഡാൻ ❤



    മുഷ്‌ക്കിൽ ഹുവാ ദിൽ കോ ഖാമോഷ് രഖ്‌നാ

    കെ അബ് ക്യാ കരേ ഹം ബതാ ❤”

    അതങ്ങനെ റിപ്പീറ്റ് മോഡിൽ പോവുകയാണ് ,
     
  2. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Mmm...Aa song muzhuvan kaanan pattiyilla...
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    2 times Kandu.. classic
     
    Mark Twain likes this.
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Future of Malayalam cinemayo.. bichu pls Screenshot_2017-03-12-01-14-56.jpeg
     
    Mayavi 369, Mark Twain and Joker like this.
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Kammatti alla mammatti .. eth vakayilaanu kammatti okke realistic?
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Innu muthal kottayam Anand 4 shows :bdance:
     
    Johnson Master and Mark Twain like this.
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Rvw evide !!?
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithu Localsinte padam aanu localsinu airportil povenda kaaryam illa.!:Lol:
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    BB :clap:
     
    boby likes this.

Share This Page