1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread MegaStar Mammootty In ▌►★ THE GREAT FATHER ★◄ 40cr world wide▌10k shows #50 days

Discussion in 'MTownHub' started by Ronald miller, Apr 28, 2016.

  1. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    Ithu ella thavanayum kanunna kazcha thanne koodi konde irikkum collection thalennu pathrasammelanam nadatthi 6cr akkan marakkanda

    Sent from my vivo Y31L using Tapatalk
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    പ്രിയ സുഹൃത്തുക്കളെ;

    ആറ്റുകാൽ പൊങ്കാല നടക്കുന്നത് പ്രമാണിച്ചു ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ ആയിരുന്നത് കൊണ്ട് സോഷ്യൽ മീഡിയയിൽ നടന്ന തിരുവനന്തപുരത്തു സ്ഥാപിക്കുന്ന കട്ട് ഔട്ടിൻറെ പേരിലുള്ള ചർച്ചകളും ഫേസ്ബുക്ക് പോസ്റ്റുകളും എൻറെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ അത് ശ്രദ്ധയിൽ പെട്ടപ്പോൾ അതിന് വ്യക്തമായ മറുപടി അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. ആയതുകൊണ്ട് കട്ടൗട്ട് സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ് ഇതിലൂടെ.

    തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദി ഗ്രേറ്റ് ഫാദറിനു കട്ടൗട്ടു സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിക്കുകയും അതിൻറെ ഭാഗമായി സ്പോൺസറുടെ സഹായം തേടുകയും ചെയ്യുകയുണ്ടായി. ഫോറം കേരളയെ സമീപിക്കാൻ തന്നെയാണ് ആദ്യം ഞങ്ങൾ തീരുമാനിച്ചത്. കട്ട് ഔട്ട് വെക്കുന്നതിൻറെ ഭാഗമായി അഡ്വാൻസ് തുകയായ പതിനായിരം ഞങ്ങൾ ശിൽപ്പിക്കു കൈമാറാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം സ്പോൺസറുമായി സംസാരിച്ചപ്പോൾ മറ്റൊരു സംഘടനയുടെ അംഗങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടന്നും അവരെ കൂടി ഉൾക്കൊള്ളിച്ചു ഇത് ഒന്നായി മുന്നോട്ട് നീങ്ങിക്കൂടെ എന്ന നിർദ്ദേശവും മുന്നോട്ടു വന്നു. കൂടാതെ മമ്മൂക്കയുടെ പേരിൽ മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ എന്നൊരു സംഘടന മതിയെന്നും അതിനപ്പുറം മറ്റൊരു സംഘടനക്കും ഇവിടെ പ്രസക്തിയില്ലെന്നും മമ്മൂക്ക തന്നെ പരസ്യ നിലപാടെടുക്കുകയും ചെയ്തു. അതിനു ശേഷം മമ്മൂക്കയുടെ നിർദ്ദേശപ്രകാരം തന്നെ മമ്മൂക്കയുടെ പേരിൽ ആര് എന്ത് പ്രവർത്തി ചെയ്യുകായാണെങ്കിലും MFWAI എന്ന സംഘടനയുടെ കീഴിൽ തന്നെയാവണം എന്ന ശക്തമായ തീരുമാനം നിലവിൽ വരികയും ചെയ്തു.

    മമ്മൂക്കയെ ഇഷ്ടപെടുന്ന പല വ്യക്തികളും മുൻപ് ഫാൻസിൽ സജീവമായി പ്രവർത്തിച്ച വ്യക്തികളുമെല്ലാം അടങ്ങുന്ന ചില കൂട്ടായ്മയും, സ്പോൺസർമാരുടെ ഇടപെടലും ഇതിനെല്ലാമപ്പുറം മമ്മൂക്കയുടെ നേരിട്ടുള്ള നിർദ്ദേശവുമെല്ലാം വിലക്കെടുത്തുകൊണ്ടു ഈ കട്ടൗട്ട് സ്ഥാപിക്കുന്ന വിഷയത്തിൽ സഹകരിച്ചു മുന്നോട്ടു പോവാം എന്ന് തീരുമാനിക്കുകയായിരുന്നു. കട്ടൗട്ട് സ്ഥാപിച്ച ശേഷം അതിൻറെ കണക്കുകൾ അധികാരപെട്ടവരെ ബോധിപ്പിക്കുന്നതുമായിരിക്കും. ഭാവി കാര്യങ്ങൾ മമ്മൂക്കക്ക് നല്ലത് വരുന്ന രീതിയിൽ മമ്മൂക്കയുടെ നിർദ്ദേശവും കൂടി സ്വീകരിച്ചു കമ്മറ്റി ചേർന്ന് കൂട്ടായ തീരുമാനം എടുക്കുന്നതുമായിരിക്കും.

    മറ്റൊരു വിഷയം കൂടി ഓർമ്മിപ്പിക്കുന്നു. തിരുവനന്തപുരത്തു മാത്രം ഒതുങ്ങുന്നതല്ല ദി ഗ്രേറ്റ് ഫാദർ റിലീസ്. കേരളമൊട്ടാകെ ഫാൻസ്‌ ഷോകളും നൂറുകണക്കിന് കട്ടൗട്ടുകളും ആയിരക്കണക്കിന് ഫ്ലെക്സുമായി ദി ഗ്രേറ്റ് ഫാദർ തരംഗമായിക്കൊണ്ടിരിക്കുകയാണ്. മമ്മൂക്കയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളും മമ്മൂട്ടി ഫാൻസിലെ ഓരോ അംഗങ്ങളും ചിത്രത്തിൻറെ റിലീസിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അതിനിടയിൽ കൂടി ഫാൻസിനിടയിൽ കുത്തിത്തിരിപ്പ് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ചില വ്യക്തികൾ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. അവരുടെ പ്രധാന പണി ചില മുൻകാല സജീവ പ്രവർത്തകരുടെ പേരുകൾ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു ഫാൻസിനിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാക്കുക എന്നതാണ്. ഇങ്ങനെയുള്ളവരുടെ നീക്കങ്ങളെ നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ഇവരുടെയൊക്കെ വാട്സ്ആപ്പ് മെസ്സേജുകളും ഫേസ്ബുക് സന്ദേശവും പുറം കാലുണ്ട് തട്ടിതെറിപ്പിക്കുക. പരമാവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഇവരെയൊക്കെ ഒഴിവാക്കാൻ ഗ്രൂപ്പ് നടത്തുന്നവർ ശ്രദ്ധിക്കണം. നമ്മുടെ ലക്ഷ്യം ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൻറെ മെഗാ വിജയമാണ് അതുകൊണ്ടു എല്ലവരും ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൻറെ വിജയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. MFWAI എന്ന സംഘടന ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം കാണും. ജയ് മമ്മൂക്ക..

    സ്നേഹത്തോടെ,
    അരുൺ
    MFWAI - സംസ്ഥാന സെക്രെട്ടറി
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ith Koottan Onnumilla Bro Ivde Threadil Thanne Und,Athengane Appo Onnum Kaanilallo.. :Lol: Pinne Fans Show Okke kootti Nokki Athinte Ennam Eduth Karanju Mongenda Avastha Ithu Vare Vannattilla :Lol:
    Ey Njingal 650+ Shows Kityaal Polum 5Cr Thallaan Nikkele :Lol: Appo Pinne Tomichan Ini Koottumenn Thonnunnilla..
     
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ariyanmelanjathond chodikkuva 210 theatres kittiya PuMu verum 750 shows undyullu with 60+FDFS . WHY
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ith entha ingane
     
  6. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    750 shws?????

    879 shows aane

    Sent from my XT1022 using Tapatalk
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദി ഗ്രേറ്റ് ഫാദറിനു കട്ടൗട്ടു സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിക്കുകയും അതിൻറെ ഭാഗമായി സ്പോൺസറുടെ സഹായം തേടുകയും ചെയ്യുകയുണ്ടായി. ഫോറം കേരളയെ സമീപിക്കാൻ തന്നെയാണ് ആദ്യം ഞങ്ങൾ തീരുമാനിച്ചത്. കട്ട് ഔട്ട് വെക്കുന്നതിൻറെ ഭാഗമായി അഡ്വാൻസ് തുകയായ പതിനായിരം ഞങ്ങൾ ശിൽപ്പിക്കു കൈമാറാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം സ്പോൺസറുമായി സംസാരിച്ചപ്പോൾ മറ്റൊരു സംഘടനയുടെ അംഗങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടന്നും അവരെ കൂടി ഉൾക്കൊള്ളിച്ചു ഇത് ഒന്നായി മുന്നോട്ട് നീങ്ങിക്കൂടെ എന്ന നിർദ്ദേശവും മുന്നോട്ടു വന്നു. കൂടാതെ മമ്മൂക്കയുടെ പേരിൽ മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ എന്നൊരു സംഘടന മതിയെന്നും അതിനപ്പുറം മറ്റൊരു സംഘടനക്കും ഇവിടെ പ്രസക്തിയില്ലെന്നും മമ്മൂക്ക തന്നെ പരസ്യ നിലപാടെടുക്കുകയും ചെയ്തു. അതിനു ശേഷം മമ്മൂക്കയുടെ നിർദ്ദേശപ്രകാരം തന്നെ മമ്മൂക്കയുടെ പേരിൽ ആര് എന്ത് പ്രവർത്തി ചെയ്യുകായാണെങ്കിലും MFWAI എന്ന സംഘടനയുടെ കീഴിൽ തന്നെയാവണം എന്ന ശക്തമായ തീരുമാനം നിലവിൽ വരികയും ചെയ്തു.

    Macha Ee Msg Full Illallo..

    പ്രിയ സുഹൃത്തുക്കളെ;

    ആറ്റുകാൽ പൊങ്കാല നടക്കുന്നത് പ്രമാണിച്ചു ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ ആയിരുന്നത് കൊണ്ട് സോഷ്യൽ മീഡിയയിൽ നടന്ന തിരുവനന്തപുരത്തു സ്ഥാപിക്കുന്ന കട്ട് ഔട്ടിൻറെ പേരിലുള്ള ചർച്ചകളും ഫേസ്ബുക്ക് പോസ്റ്റുകളും എൻറെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ അത് ശ്രദ്ധയിൽ പെട്ടപ്പോൾ അതിന് വ്യക്തമായ മറുപടി അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. ആയതുകൊണ്ട് കട്ടൗട്ട് സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ് ഇതിലൂടെ.

    തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദി ഗ്രേറ്റ് ഫാദറിനു കട്ടൗട്ടു സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിക്കുകയും അതിൻറെ ഭാഗമായി സ്പോൺസറുടെ സഹായം തേടുകയും ചെയ്യുകയുണ്ടായി. മമ്മൂക്കയുടെ ആരാധകരുടെ കൂട്ടായ്മയായ ഫോറം കേരളയെ സമീപിക്കാൻ തന്നെയാണ് ആദ്യം ഞങ്ങൾ തീരുമാനിച്ചത്. കട്ട് ഔട്ട് വെക്കുന്നതിൻറെ ഭാഗമായി അഡ്വാൻസ് തുകയായ പതിനായിരം ഞങ്ങൾ ശിൽപ്പിക്കു കൈമാറാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം സ്പോൺസറുമായി സംസാരിച്ചപ്പോൾ മറ്റൊരു സംഘടനയുടെ അംഗങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടന്നും അവരെ കൂടി ഉൾക്കൊള്ളിച്ചു ഇത് ഒന്നായി മുന്നോട്ട് നീങ്ങിക്കൂടെ എന്ന നിർദ്ദേശവും മുന്നോട്ടു വന്നു. കൂടാതെ മമ്മൂക്കയുടെ പേരിൽ മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ എന്നൊരു സംഘടന മതിയെന്നും അതിനപ്പുറം മറ്റൊരു സംഘടനക്കും ഇവിടെ പ്രസക്തിയില്ലെന്നും മമ്മൂക്ക തന്നെ പരസ്യ നിലപാടെടുക്കുകയും ചെയ്തു. അതിനു ശേഷം മമ്മൂക്കയുടെ നിർദ്ദേശപ്രകാരം തന്നെ മമ്മൂക്കയുടെ പേരിൽ ആര് എന്ത് പ്രവർത്തി ചെയ്യുകായാണെങ്കിലും MFWAI എന്ന സംഘടനയുടെ കീഴിൽ തന്നെയാവണം എന്ന ശക്തമായ തീരുമാനം നിലവിൽ വരികയും ചെയ്തു.

    Ingane Full Aaytt Idu,,, :clap: :clap:
     
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    750 shws?????

    879 shows aane

    Sent from my XT1022 using Tapatalk
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Day 1 879 Shows Aanu Bro.. Puli Muruganu Nallla Pole Fans Show Okke Undayrnnu Ann Ikka Fans Shredichchilla Joppan Ullath kond :Lol: Pinne Kure Okke Mungiyatt Ponaganath Ee Aduthaanu,,, Appo Pinne Enagne Kaanum ,, Appo Parayum Lalettan Fans Thallal Aanenn :Ennekollu:
     
  10. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    FD matram alla...athu kazhinjum kuree fans shows undayrunille??
     

Share This Page