1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread MegaStar Mammootty In ▌►★ THE GREAT FATHER ★◄ 40cr world wide▌10k shows #50 days

Discussion in 'MTownHub' started by Ronald miller, Apr 28, 2016.

  1. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    [​IMG]





    കാലങ്ങൾക്ക് ശേഷം ചരിത്രം അവർത്തിക്കാൻ തിരുർ മമ്മുക്ക ഫാൻസ്' !
    ഗ്രേറ്റ് ഫാദർ cutout coming soon
    ഗ്രേറ്റ് ഫാദർ ഫാൻസ് ഷോ സെൻട്രൽ തിയ്യേറ്ററിൽ മാർച്ച് 30ന് 8am ഫാൻസ് ഷോ ടിക്കറ്റ് വേണ്ടവർ ബദ്ധപ്പെടുക mob ..
    Sameer =9526330840
    Noufal =9747204721
    Rafeeq =9744212202
    Afsal =8606343184
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Tgf :Band:
     
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Vere Level Masss 3cr+ Pakka
     
    Mannadiyar likes this.
  4. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
    kollam Dhanya Cutout
    [​IMG]
     
    Mayavi 369 and Mannadiyar like this.
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Best.punalur ramrajil aane padam.evde fans show de karyam onnum aayitilla.
     
    Mannadiyar likes this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Ok..confirm aayal onnu mention cheythittekane..
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Fdfs list onnumille :chairhit:
     
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    CENTER]:Band: FDFS LIST :Band:[/CENTER]
    1. Joker - Tvm Sreekumar
    2. Boby - Grand Opera
    3. Jimmy - Aluva/ Ekm
    4. Niaz Niaz - Kollam Dhanya
    5. Safari - Ekm Saritha
    6. Common Man - Edappal Govinda/ Ponnani Shakthi
    7. Comrade Aloshy - Calicut Apsara
    8. Ronald Miller - Calicut Apsara
    9. Niranjan - Ekm
    10. Jithu Ak - Balussery Sandhya
    11. Pancho - Changanassery
    12. Raman - Ekm
    13. Cinema Freaken - Cherthala Kairali
    14. Philip ptma - Ranni Upasana
    15. Pokkiri - Kollam Dhanya
    16. Bhaakara Patelar - Mvlkra Santhosh
    17. Don Mathew
    18. David Nainan - JK cinemas



    Ithu pinne enthaado :Badpc: screen para

    Sent from my SM-J710F using Tapatalk
     
    Mayavi 369 and Mark Twain like this.
  9. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333


    ഗ്രേറ്റ് ഫാദറിന് ഗ്രേറ്റ് സ്വീകരണമൊരുക്ക ആരാധകർ ഒരുങ്ങുന്നു



    [​IMG]



    കൊച്ചി : മാസങ്ങൾക്കു മുമ്പേ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ മെഗാസ്റ്റാർ ചിത്രമായ ഗ്രേറ്റ് ഫാദറിന് വമ്പൻ സ്വീകരണം ഒരുക്കാൻ മത്സരിക്കുകയാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ. ബിഗ് ബഡ്ജറ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സ്വീകരണ ചിലവുകളും ബിഗ് ബഡ്ജറ്റ് തന്നെയാണ് . കേരളമൊട്ടാകെ നൂറുകണക്കിന് കട്ടൗട്ടുകളും ആയിരക്കണക്കിന് ഫ്ലെക്സുകളും തയ്യാറായി കഴിഞ്ഞു .നിർമ്മാതാക്കൾ തയ്യാറാക്കിയത് കൂടാതെ ആരാധകർ സ്വന്തം പണം മുടക്കിയും ചില്ലറ സ്പോൺസർമാരുടെ സഹായത്തോടെയും തയ്യാറാക്കിവരുന്ന ഇവയുടെ മുഴുവൻ ചെലവ് അമ്പതു ലക്ഷത്തോളം വരും എന്നാണ് കണക്ക്. എറണാകുളം നഗരത്തിൽ മാത്രം ആറു ലക്ഷത്തോളം രൂപയാണ് ആരാധകർ ഈ ഇനത്തിൽ പൊടിക്കുന്നത്. സോഷ്യൽ മീഡിയയിലെ ആരാധക കൂട്ടങ്ങളും പിന്തുണയുമായി രംഗത്തുണ്ട് .
    അതേസമയം ഫാൻസ് ഷോ യുടെ കാര്യത്തിലും ചിത്രം റെക്കോർഡ് ഇടുമെന്നു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ ഇൻർനാഷണൽ സെക്രെട്ടറി അരുൺ പറഞ്ഞു .കേരളത്തിൽ മാത്രം ഇതിനോടകം നൂറിൽ പരം ഫാൻസ് ഷോകളുടെ ടിക്കറ്റു മുഴുവനായും വിറ്റു തീർന്നിരിക്കുകയാണ് .കൂടാതെ മലയാള സിനിമ ചരിത്രത്തിലാദ്യമായി സിനിമയുടെ ഫാൻസ് ഷോകൾ അമേരിക്കയിലെ ന്യൂ യോർക്ക് , ഹൂസ്റ്റൺ , ന്യൂജേഴ്സി , കൂടാതെ യു എ ഇ , ഇംഗ്ലണ്ട് , ആസ്ട്രേലിയ , അയർലൻഡ് , വിവിധ അറബ് രാജ്യങ്ങൾ തുടങ്ങി ഒരു ഡസനോളം സെന്ററുകളിൽ നടത്താനുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നുവെന്ന് അരുൺ പറഞ്ഞു.
    പ്രദർശനങ്ങളോടനുബന്ധിച്ചു നൂറോളം ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടന നടപ്പിലാക്കുന്നുണ്ട് . നിർധനരായ തിമിര രോഗികൾക്ക് സൗജന്യമായി നേത്ര ശസ്ത്രക്രിയ , വൃക്കരോഗികൾക്കുള്ള സഹായം , ഹൃദയ ശസ്ത്രക്രിയ സഹായം തുടങ്ങിയവ ഫാൻസ് യൂണിറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിനായി ചിത്രം പ്രദർശിപ്പിക്കുന്ന സെന്ററുകൾക്ക് സമീപമുള്ള ഫാൻസിന്റെ ഹെൽപ് ഡെസ്കിനെ സമീപിച്ചാൽ മാത്രം മതി . തമിഴ്, തെലുങ്ക് മെഗാസ്റ്റാറുകളുടെ സിനിമയുടെ റിലീസ് ടൈമിൽ ഇതുപോലെ ബൃഹത്തായ ആഘോഷ പരിപാടികൾ ഉണ്ടെങ്കിലും നിർധനരെ ഇത്രമാത്രം സഹായിക്കുന്ന ക്ഷേമ പരിപാടികൾ ഇതാദ്യമാണ് . മാർച്ച് 30നാണു ചിത്രം റിലീസ് ചെയ്യുന്നത്








    http://www.manoramanews.com/news/entertainment/great-father-release-celebration-preparation.html
     
    Mayavi 369 and Mannadiyar like this.
  10. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113

Share This Page