1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread MegaStar Mammootty In ▌►★ THE GREAT FATHER ★◄ 40cr world wide▌10k shows #50 days

Discussion in 'MTownHub' started by Ronald miller, Apr 28, 2016.

  1. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Yes ..Renjith Mvk de swantham sthalam.

    ithum Anto Thallal :Ennekollu: :Ennekollu: :Ennekollu: :Ennekollu: :Ennekollu: :Ennekollu: :Ennekollu: :Ennekollu:
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  4. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333



    NEVER SEEN BEFORE CRAZE
    :clap: :clap:
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithentha inganoru troll ?:Lol:
     
  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Troll indakan prathyekich karanam veno
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Last 10 daysil nammak oro hastag vech twitter and facebookil trending aakanm
     
  10. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
    ദി ഗ്രേറ്റ് ഫാദർ


    ഇത് വരെ കേട്ട് കേൾവി പോലുമില്ലാത്ത കഥയൊന്നുമല്ല ചിത്രത്തിന്റേത് . നമ്മുടെ സമൂഹത്തിൽ നമ്മളിൽ ഒരാൾക്കെങ്കിലും പരിചയമുള്ള അച്ഛനും മകളും തന്നെയാണ് ഡേവിഡും , സാറയും . മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു അച്ഛൻ , അവൾക്ക് വേണ്ടി എന്ത് കോലവും കെട്ടാൻ തയ്യാറുള്ള അച്ഛൻ, കാലിൽ ഒരു മുള്ള് തറച്ചാൽ പോലും അച്ഛന്റെ കരങ്ങളിൽ സുരക്ഷിതത്വം തേടുന്ന മകളും അവളുടെ കണ്ണ് നീരിനൊപ്പം കരയാനും , അവളുടെ ചിരിക്കൊപ്പം ചിരിക്കാനും ശീലിച്ച അച്ഛൻ . എന്നെങ്കിലും ഒരിക്കൽ തന്റെ മകളെ ചിരിക്കാതെയും കരയാതെയും ഒരു ഇമോഷണൽ ഫീലിങ്ങും ഇല്ലാതെ ഇതേ ഡേവിഡിന് കാണേണ്ടി വന്നാലോ ...!! ദി ഗ്രേറ്റ് ഫാദർ എന്ന ഡേവിഡ് നൈനാൻ അവിടെ യാത്ര തുടങ്ങുന്നു ... അതോടൊപ്പം ആരാധകരുടെ ആവേശവും . കാത്തിരിക്കുക മുൻ വിധിയുടെ ഭാണ്ഡക്കെട്ടുകൾ കയ്യിലില്ലാതെ നല്ലൊരു ചിത്രത്തിനായി
     
    Mayavi 369, ANIL, Mannadiyar and 2 others like this.

Share This Page