1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ആദ്യ വാരം മൂന്നര കോടി ഗ്രോസ് ആണ് സാഗർ നേടിയത് ..സമ്മിശ്ര പ്രതികരണം നേടിയതുകൊണ്ട് തുടക്കത്തിൽ ലഭിച്ച മുൻതൂക്കം നിലനിർത്താൻ സാധിച്ചില്ല എന്നത് സത്യം ആണ് ..എന്നിരുന്നാലും ലൈഫ് ടൈം കളക്ഷനിലും പ്രദർശന ദിവസങ്ങളിലും മറ്റ് സൂപ്പർ ഹിറ്റുകളോട് അടുത്തുനിൽക്കുന്നു
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    യോദ്ധാ എന്ന ചിത്രം ഇറങ്ങിയ സമയത്ത് സമ്മിശ്ര പ്രതികരണം ആയിരുന്നു .. പക്ഷേ ആ ചിത്രം നേടിയെടുത്ത കളക്ഷൻ ഇന്ന് വൻ ഹിറ്റുകൾ ആയി കണക്കാക്കപ്പെടുന്ന അദ്വൈതം ,പപ്പയുടെ സ്വന്തം അപ്പുസ് എന്നീ ചിത്രങ്ങളുടെ കളക്ഷനുമായി തട്ടിച്ച് നോക്കുമ്പോൾ വലിയ അന്തരമില്ല .. നൂറ് ദിവസത്തോളം പ്രദർശിപ്പിച്ചു എന്നാണ് കരുതുന്നത്
     
  3. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മീശ പിരിയൻ ചിത്രങ്ങളും തുടർ പരാജയങ്ങളും നേരിട്ടിരുന്ന മോഹൻലാലും വലിയ രീതിയിൽ വിമർശന വിധേയമായിട്ടുണ്ട് .
    മമ്മുട്ടി ,ലാൽ യുഗം അവസാനിക്കാൻ പോകുന്നു എന്ന തരത്തിൽ പലപ്പോഴായി മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ട്
     
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Yodha , minnaram , kakkakuyil okke clean superhits aanu.. far bigger than so called superhits valsalyam , kunjachan ...Etc etc
     
  6. Premg

    Premg Fresh Face

    Joined:
    Dec 5, 2015
    Messages:
    302
    Likes Received:
    231
    Liked:
    1,652
    Trophy Points:
    8
    Location:
    Manama
    21 days...lalettante oru cinemayum 21days il kuravu run ella....
    ikkayude kure cinema elle 14 days run gangster ..shikari... achadin oke??
     
  7. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    Train ena oru movie undayirun athu pole babu janarthan direct ikka movie
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ബോംബെ മാർച്ച് 12 ,ഫേസ് ടു ഫേസ് ഒക്കെ ദുരന്തങ്ങളാണ്
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    21 ദിവസം ഒക്കെ എവിടെയാണ് കളിച്ചത് ,തിരുവനന്തപുരം ആണോ ?
    ചെറിയ സെന്ററിലൊക്കെ ഒരാഴ്ച തികച്ച് കാണില്ല
     
  10. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    It ivide kidakkatte
     

    Attached Files:

Share This Page