1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ❤❤❤ Prayaga Rose Martin ❤❤❤ The New Mollywood Sensation Official Thread ❤❤❤

Discussion in 'MTownHub' started by Mayavi 369, Feb 8, 2017.

  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Ithu kurachoode viswasayogyamanu ennalum chila spelling mistakes...nerathe paranjapole adichittilla...adikkan ongiya kayyil kayaripidichu... Matte art director de post il kayyil pidicha sambhavam vizhungi... Pakshe makeup man ey enthinu adikkan onganam... kaichoondi samsarichappol lavan deshyathil kayyil kayaripidichathakanum chance und....enthayalum makeup man forcefully makeup idan nokkathe angerodu deshyapedenda oru karyavumilla... Director de instructions aanenkil prathyekichum...angrerde bhagathum thettundenn venam anumanikkan.... Pinne makeup kurakkan sammathikkanjath avalde vivarakked thanne..
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Ha ha ha ha
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    സോഷ്യൽ മീഡിയയിലൂടെ പ്രശസ്ത നടി പ്രയാഗ മാർട്ടിന് എതിരെ വ്യാജ വാർത്ത പ്രചാരണം..സത്യം മറ്റൊന്ന്..!

    നടി പ്രയാഗ മാർട്ടിന് എതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പരക്കുന്നു. നടി പ്രയാഗ വിശ്വാസപൂർവം മൻസൂർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരു മേക് അപ്പ് മാനെ അടിക്കാൻ ശ്രമിച്ചെന്നും അത് തടയാൻ ശ്രമിച്ച ആ വ്യക്തിയെ കൊണ്ട് പരസ്യമായി മാപ്പു പറയിച്ചെന്നും ആയിരുന്നു സോഷ്യൽ മീഡിയയിൽ പരന്ന വ്യാജ വാർത്തയുടെ ഉള്ളടക്കം.

    പക്ഷെ സത്യം മറ്റൊന്നായിരുന്നു. ആ സത്യം പുറത്തു വന്നതോടെ പ്രയാഗക്കു എതിരെ വ്യാജവാർത്ത നൽകിയവർ കുടുങ്ങിയിരിക്കുകയാണ്. മേക് അപ്പ് ചെയ്യുന്നതിനിടെ വളരെ മോശമായി തന്നോട് സംസാരിച്ച മേക് അപ്പ് മാനോട് അതിനുള്ള കാരണം ആരാഞ്ഞപ്പോൾ അയാൾ പ്രയാഗയുടെ അമ്മയെ അടക്കം അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും , ആ പെരുമാറ്റത്തെ പ്രയാഗ ചോദ്യം ചെയ്തപ്പോൾ പ്രയാഗയെ ശാരീരികമായി അയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയും ആണ് ചെയ്തത്. പ്രശ്‌നം ഒതുക്കി തീർക്കാൻ അയാൾ പ്രയാഗയോട് സെറ്റിൽ വെച്ച മാപ്പു പറഞ്ഞെങ്കിലും, പിന്നീട് വന്നേക്കാവുന്ന ചില നിയമ നടപടികളെ ഭയന്നു സോഷ്യൽ മീഡിയ വഴി പ്രയാഗയെ പ്രതി സ്ഥാനത്തു നിർത്തി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു അയാൾ.

    എന്തായാലും നടീനടന്മാരുടെ സംഘടന ആയ 'അമ്മ ഇതിൽ ശ്കതമായി ഇടപെട്ടിട്ടുണ്ട് എന്നത് കൊണ്ട് തനിക്കു നീതി ലഭിക്കും എന്ന് ഉറപ്പാണ് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു..
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Sambhavam crct entanenn ariyanam
    Enkil vaayichu nokkuka :Yeye:
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Prayu :Heart:
     
  7. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    :Ennekollu::Ennekollu::Ennekollu::Ennekollu::Ennekollu:
     
  8. Premg

    Premg Fresh Face

    Joined:
    Dec 5, 2015
    Messages:
    302
    Likes Received:
    231
    Liked:
    1,652
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Vivadhangaloke oru comedyanu...ethu bhagamanu sheriyenn manasilakkuka prayasam...marunadan malayali poleyulla manja medias avihidamoke kurachu mix cheythu avarde reach koottan shremikkum..atra tanne
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :lol1::lol1:
     

Share This Page