1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ravi varmade kure kannada films kanditund. Kidu anu. Mr&mrs ramacharileboke adippan fight anu
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    yeah njan googly ilanu note cheythath...aduth sarrainodu ilum kurach over aanelum kollavunna numbers kure und...
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Oru 3-4 adipan action scenesum passable storyum undenkil thanne padam kidu theatrical experience aakum !:Yes: Action scenes munpu malayalathil kaanaatha vidham ulla numbers ok undaavanam..
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Yes local setupil big budget aanu vendathu...Allaathe international kaliku poyaal locatonu thanne kodikal ozhukukayum cheyyum engaging aakathumilla...
     
    Gokul likes this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Onam release alla enthaayalum onathinu Pranav Movie undu
     
  6. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Ethnte post prdctn oke samayam edukm ene tonunu

    Sent from my XT1022 using Tapatalk
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    SOLO release aanu plan so festival release chance kammiyaaanu
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Orikalumilla...Ithupoleyulla podikaikalkaanu malayalathil kooduthal vfx upayogikendathu...Nammude stories athikam vfxum CGIyum onnum demand cheyyunnilla apol ithupole ulla fillersinu vendi ava upayogichal viewing experience mechapedum...For instance 1971 teaser sradhicho...Tanks original aanu..!But soldiers odumbol angingu potunna blasts vfx aanu..!Kidu alle....Elupam paniyum nadakum namuk padam kaanumbol effects thonnunna kure situationsum kitum...
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    4കെ തീയേറ്ററുകള്* ഇല്ലാത്തിടത്ത് എന്തിനാണ് ‘വില്ലന്*’ 8കെയില്* ചിത്രീകരിക്കുന്നത്? ബി.ഉണ്ണികൃഷ്ണന്റെ മറുപടി

    Celebrity talk
    March 21, 2017, 4:36 pm

    [​IMG]
    [​IMG]
    നിര്*മല്* സുധാകരന്*






    Share
    This Story









    മോഹന്*ലാലിന്റെ ബി.ഉണ്ണികൃഷ്ണന്* ചിത്രം 'വില്ലന്*' പൂര്*ണമായും 8കെ റെസല്യൂഷനുള്ള ക്യാമറയില്* ചിത്രീകരിക്കുന്നുവെന്ന വിവരം ചലച്ചിത്രാസ്വാദകരില്* കൗതുകമുണര്*ത്തിയിരുന്നു. 'റെഡി'ന്റെ 'വെപ്പണ്*' സിരീസിലുള്ള 'ഹീലിയം 8കെ' ക്യാമറയിലാണ് സിനിമ പൂര്*ണമായും ചിത്രീകരിക്കുന്നത്. എന്നാല്* 4കെ പ്രൊജക്ടറുകള്* പോലും തീയേറ്ററുകളില്* അപൂര്*വ്വമായ കേരളത്തില്* ഒരു ചിത്രം 8കെയില്* ചിത്രീകരിച്ചതുകൊണ്ട് നേട്ടമുണ്ടോ എന്ന സംശയം സോഷ്യല്*മീഡിയയില്* സിനിമാപ്രേമികളില്* പലരും ഉയര്*ത്തി. 8കെ ക്യാമറ ഉപയോഗിക്കാനുള്ള തീരുമാനത്തെക്കുറിച്ചും 'വില്ലന്റെ' സാങ്കേതികരംഗത്തെ മറ്റ് പ്രത്യേകതകളെക്കുറിച്ചും ബി.ഉണ്ണികൃഷ്ണന്* സൗത്ത്*ലൈവിനോട് സംസാരിക്കുന്നു.



    [​IMG]വില്ലനില്* മോഹന്*ലാല്*, ചെമ്പന്* വിനോദ് ജോസ്


    ‘വില്ലന്*’ പൂര്*ണമായും 8കെയില്* ചിത്രീകരിക്കുന്നുവെന്നത് സിനിമയിലെ സാങ്കേതികതയൊക്കെ താല്*പര്യമുള്ള പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമുണര്*ത്തിയ ഒന്നായിരുന്നു. അതേസമയം ഒരു സംശയവും സോഷ്യല്* മീഡിയയില്* ഉയര്*ന്നുവന്നു. 4കെ സ്*ക്രീനുകള്* തന്നെ കുറവായ കേരളത്തില്* 8കെയില്* ചിത്രീകരിച്ചതുകൊണ്ട് നേട്ടമുണ്ടാവുമോ എന്നായിരുന്നു അത്. ശ്രദ്ധിച്ചിരുന്നോ?

    ഒരുപാട് മെസേജുകള്* എനിക്കും ഈ സംശയം ഉന്നയിച്ച് വന്നിരുന്നു. 4കെ പ്രദര്*ശനസൗകര്യങ്ങള്*തന്നെ കേരളത്തില്* കുറവല്ലേ, പിന്നെന്താണ് 8കെയില്* ചിത്രീകരിക്കുന്നതിന്റെ നേട്ടം എന്നൊക്കെ ചോദിച്ച്. 4കെ സ്*ക്രീനുകളുടെ കാര്യം ശരിയാണ്. കേരളത്തില്* ആകെ മൂന്നോ നാലോ ഇടങ്ങളിലേ 4കെ സൗകര്യമുള്ളൂ. വില്ലന്റെ കാര്യത്തിലേക്ക് വരാം. ഇന്ന് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡിജിറ്റല്* ക്യാമറകള്* പലതിന്റെയും റെസല്യൂഷന്* 2കെയ്ക്ക് താഴെയാണ്. 1.8കെ ഒക്കെയാണ് കൃത്യമായി പറഞ്ഞാല്* പലതിന്റെയും റെസല്യൂഷന്*. അതില്*നിന്ന് 2കെ ഔട്ട് കിട്ടാന്* ചിത്രീകരിച്ച വിഷ്വല്* അപ്*സ്*കെയില്* (Upscale) ചെയ്യേണ്ടിവരും. അങ്ങനെ 2കെയിലേക്ക് ഉയര്*ത്തുമ്പോള്* അതിനൊരു ‘കംപ്രഷനും’ ‘ലോസും’ സംഭവിക്കും. അപ്പോള്* ആ ചിത്രീകരിച്ചതില്*നിന്ന് 4കെ ഔട്ട് എടുക്കുന്നതിന്റെ കാര്യം ആലോചിച്ച് നോക്കൂ.

    വില്ലനില്* ചെയ്യാന്* ഉദ്ദേശിക്കുന്നത് 8കെയില്* ചിത്രീകരിച്ചതിന് ശേഷം 2കെയിലേക്കും 4കെയിലേക്കും ഡൗണ്*സ്*കെയില്* (Downscale) ചെയ്യുകയാണ്. അങ്ങനെ ചെയ്യുമ്പോള്* ‘ലോസ്’ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ലഭിക്കുന്ന ദൃശ്യങ്ങള്* വളരെ ‘ഷാര്*പ്പും’ ആയിരിക്കും. 8കെയില്* ചിത്രീകരിക്കുമ്പോഴുള്ള ഒരു നേട്ടം എന്നുവെച്ചാല്* അത് നല്*കുന്ന ‘ഫീല്*ഡ് ഓഫ് വിഷന്*’ മറ്റ് ക്യാമറകളെ അപേക്ഷിച്ച് ഉയര്*ന്നതാണ്. ഈ ചിത്രത്തിന്റെ മേക്കിംഗുമായി അടുത്തുനില്*ക്കുന്ന വിഷ്വല്* പാറ്റേണിന് സഹായകരമാണ് ഇതെല്ലാം.
    വില്ലനില്* നമ്മള്* ഉപയോഗിക്കുന്ന റെഡ് ഹീലിയം വെപ്പണ്* തന്നെ രണ്ട് വെര്*ഷനുകളിലുണ്ട്. ഫ്രെയിം സ്പീഡ് 32 വരെ പോകാന്* പറ്റുന്നതും 72 വരെ പോകാന്* പറ്റുന്നതുമായ രണ്ട് വെര്*ഷനുകള്*. 72 ഫ്രെയ്മുകളില്* ഷൂട്ട് ചെയ്യാവുന്ന രണ്ട് ഹൈ എന്*ഡ് ക്യാമറകളാണ് ഇപ്പോള്* ഇന്ത്യയില്* ലഭ്യമായിട്ടുള്ളത്. അതിലൊരെണ്ണമാണ് നമ്മള്* ഉപയോഗിക്കുന്നത്.





    Also Read: ‘8കെ’യില്* അമ്പരപ്പിക്കാന്* ‘വില്ലന്*’; സാങ്കേതികതയില്* മുന്നേറ്റവുമായി മോഹന്*ലാല്* ചിത്രം



    [​IMG]റെഡിന്റെ വെബ്*സൈറ്റില്* ‘വെപ്പണ്* ഹീലിയം 8കെ’ യുടെ വിവരണം



    വിഷ്വല്* പാറ്റേണ്* തീരുമാനിക്കുമ്പോള്* ലെന്*സിന്റെ തെരഞ്ഞെടുപ്പും ലൈറ്റിംഗുമൊക്കെ പ്രധാനമല്ലേ? 8കെയില്* പൂര്*ണമായും ചിത്രീകരിക്കുമ്പോള്* ഉപയോഗിക്കുന്ന ലെന്*സും പ്രത്യേകതയുള്ളതാണോ?

    ഇവിടെ ലെന്*സിന്റെ തെരഞ്ഞെടുപ്പിലും ഒരു കൗതുകമുണ്ട്. ‘ഓറ്റസ്’ എന്ന ലെന്*സാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ശരിക്കും സ്റ്റില്* ക്യാമറകളില്* ഉപയോഗിക്കുന്ന ലെന്*സാണ്. സിനിമാ ചിത്രീകരണത്തിനായി ആദ്യമായാണ് ഈ ലെന്*സ് ഉപയോഗിക്കുന്നത്. ഞാനും ഛായാഗ്രാഹകന്* മനോജ് പരമഹംസയുംകൂടി 3-4 മാസം മുന്*പ് ടെസ്റ്റ് ഷൂട്ട് ചെയ്തതിന് ശേഷമാണ് ഈ ലെന്*സ് ഉപയോഗിക്കാന്* തീരുമാനിക്കുന്നത്. വളരെ സെന്*സിറ്റീവും ഷാര്*പ്പുമാണ് ഇതിന്റെ ഫോക്കസ്. അതിനാല്*ത്തന്നെ ചിത്രീകരണസമയത്ത് ഒരു ഫോക്കസ് പുള്ളര്*ക്ക് നാലിരട്ടി ജോലിയുണ്ടാവും. പക്ഷേ അങ്ങനെയെടുത്താല്* ഗംഭീര റിസല്*ട്ട് ആവും ലഭിക്കുക. ഒരു ഫാമിലി ഡ്രാമ ചിത്രീകരിക്കാന്* ഈ ലെന്*സ് ആവശ്യമില്ല. പക്ഷേ വില്ലന്* പോലൊരു സിനിമയുടെ ചിത്രീകരണത്തിന് ഈ ലെന്*സ് വലിയ പിന്തുണ തരും.

    മൂവ്*മെന്റിനായി ട്രാക്കും ട്രോളിയുമൊന്നും ഉപയോഗിച്ചിട്ടില്ല. ഏത് ചെറിയ സ്*പേസിലും മൂവ്*മെന്റ് സാധ്യമാക്കുന്ന ‘സ്ലൈഡര്*’ ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാറ്റിക് ഷോട്ട് ഒരെണ്ണംപോലുമുണ്ടാവില്ല വില്ലനില്*. അതിന്റെ ഒരു താളമുണ്ടാവും സിനിമയ്ക്ക്. ലോ-ലൈറ്റാണ് സിനിമയില്* ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. അത്തരം ലൈറ്റിങ്ങിന്റെ എക്*സ്*പോഷറും ഈ ലെന്*സിന്റെ ഗുണനിലവാരവും ഹീലിയം ക്യാമറയുമൊക്കെ ചേര്*ന്നുവരുമ്പോഴാണ് ഉദ്ദേശിച്ച ഒരു റിസല്*ട്ട് കിട്ടുന്നത്. അല്ലാതെ ഇവിടെ എത്ര 4കെ തീയേറ്റര്* ഉണ്ട് എന്ന ചോദ്യത്തിലല്ല കാര്യം. ഈ പറഞ്ഞതൊന്നും അവകാശവാദങ്ങളല്ല. മൊത്തത്തില്* ഒരു ഇന്റര്*നാഷണല്* ലുക്ക് കൊണ്ടുവരാന്* നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമം മാത്രം.






    [​IMG] സയ്സ്സിന്റെ ഓറ്റസ് ലെന്*സ്*

    സിനിമയിലെ സാങ്കേതികവിഭാഗങ്ങളോട് പ്രേക്ഷകര്*ക്ക് മുന്*പുള്ളതിനേക്കാള്* താല്*പര്യമുള്ള കാലമാണ്. മുന്*പ് സാങ്കേതികയെന്നാല്* അത് ഒറ്റക്കാഴ്ചയില്*ത്തന്നെ പ്രേക്ഷകന്റെ കണ്ണില്* പതിയണമായിരുന്നു. അതേക്കുറിച്ചുള്ള പ്രേക്ഷകരുടെ മാനദണ്ഡങ്ങളില്*ത്തന്നെ ഇപ്പോള്* മാറ്റമുണ്ടായിട്ടില്ലേ? സാങ്കേതികത കാട്ടി വിരട്ടേണ്ട, സിനിമയുടെ ഗുണനിലവാരം കാത്തുസൂക്ഷിച്ചാല്* മതി എന്നല്ലേ അവര്* ഇന്ന് പറയുന്നത്?

    മാറ്റമുണ്ട്. പക്ഷേ സോഷ്യല്* മീഡിയയിലൊക്കെ പലപ്പോഴും ഒരു സംവിധായകന്റെ ‘ടെക്*നിക്കല്* ബ്രില്യന്*സൊ’ക്കെ വിലയിരുത്തുന്നത് വളരെ ഉപരിപ്ലവമായാണെന്ന് തോന്നാറുണ്ട്. സാങ്കേതിക മികവ് എന്നുപറയുന്നത് ഒരു ‘ഗിമ്മിക്ക്’ അല്ലല്ലോ? എന്നെ സംബന്ധിച്ച് സാങ്കേതിക മികവ് എന്നുപറഞ്ഞാല്* സിനിമയുടെ ട്രീറ്റ്*മെന്റ്, ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്* ഉപയോഗിക്ക് നിര്*മ്മിച്ചെടുക്കുക എന്നതാണ്. റിസര്*ച്ച് ആന്റ് ഡെവലപ്*മെന്റ് എന്നുള്ളത് അക്കാര്യത്തില്* വളരെ പ്രാധാന്യമുള്ള ഒന്നാണ്. സാങ്കേതികരംഗത്തെ പരീക്ഷണങ്ങളില്* റിസ്*ക് ഉണ്ട്. ധൈര്യത്തോടെയേ മുന്നോട്ടുപോകാനാവൂ. തിരുവനന്തപുരത്ത് ഏരീസ് പ്ലെക്*സ് തീയേറ്റര്* ആരംഭിച്ചപ്പൊഴും ഇത്തരം സാങ്കേതിക പരീക്ഷണങ്ങള്* നടത്തിയിട്ടുണ്ട്. 64 ചാനല്* ഡോള്*ബി സൗണ്ടും ട്വിന്* 4കെ പ്രൊജക്ടറുമാണ് അന്ന് സജ്ജീകരിച്ചത്.

    ‘വില്ലനി’ല്* വിഎഫ്എക്*സ് ഇല്ലാത്ത ഒരു സീന്* പോലും ഉണ്ടാവില്ല. പക്ഷേ വിഷയവുമായി ചേര്*ന്നുനില്*ക്കുന്നതിനാല്* അത് വിഎഫ്എക്*സ് ആയി തോന്നില്ല. ഒരുപക്ഷേ ഒരു സെറ്റിന്റെ എക്സ്റ്റന്*ഷന്* ആയിരിക്കും അത്. ഒരു മുറിയുടെ സെറ്റിടുകയാണെങ്കില്* ആ മുറിയോട് ചേര്*ത്ത് വേറൊരു മുറി വിഎഫ്എക്*സില്* ചെയ്യാം. മിസ്റ്റര്* ഫ്രോഡിലെ ഒരു ഉദാഹരണം പറയാം. അതില്* സിദ്ദിഖിന്റെ കഥാപാത്രം ഒരു സ്*കൂള്* പണികഴിപ്പിക്കുന്നുണ്ട്. നിര്*മ്മാണം നടക്കുന്നതായി കാണിക്കുന്ന രംഗങ്ങളില്*ത്തന്നെ അത് ശരിക്കും പണി പൂര്*ത്തിയായ ഒരു കെട്ടിടമാണ്. നിലവില്* അവിടെയുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകള്*ഭാഗം വിഎഫ്എക്*സ് ഉപയോഗിച്ച് മുറിച്ചുകളഞ്ഞ്, നിര്*മ്മാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ സ്ട്രക്ചര്* നമ്മളവിടെ പേസ്റ്റ് ചെയ്യുകയായിരുന്നു. ആ രംഗങ്ങളെല്ലാം വിഎഫ്എക്*സില്* നിര്*മ്മിച്ചെടുത്തതാണ്. പക്ഷേ ആരും അത് അത്തരത്തില്* ശ്രദ്ധിച്ചില്ല. സ്വാഭാവികമായി ട്രീറ്റ്*മെന്റിന്റെ ഭാഗമായി വരുന്നതിനാല്* അതൊന്നും സാങ്കേതിക മികവായി വിലയിരുത്തപ്പെടില്ല.
    ഇതേരീതിയിലാണ് ‘വില്ലനി’ലും വിഎഫ്എക്*സ് ഉപയോഗിക്കുന്നത്. മോഹന്*ലാല്* അഭിനയിച്ചിരിക്കുന്ന ഒരു പാട്ട് മുഴുവന്* ‘മാറ്റ്-പെയിന്റിംഗ്’ (Matte painting) ഉപയോഗപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഫ്*ളോര്* മുഴുവന്* പച്ച നിറം അടിച്ചതിന് ശേഷം നമുക്ക് ആവശ്യമുള്ള ഭൂപ്രകൃതി വിഷ്വലിലേക്ക് കൊണ്ടുവരികയാണ്.






    [​IMG]ബി.ഉണ്ണികൃഷ്ണന്*. മനോജ് പരമഹംസ

    പീറ്റര്* ഹെയ്*നിന്റെ സാന്നിധ്യമുള്ള, ‘വില്ലന്*’ എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്* ത്രില്ലര്*. പ്രേക്ഷക പ്രതീക്ഷകള്* പിന്നാലെയുണ്ടോ?

    ആക്ഷനില്* പീറ്റര്* ഹെയ്ന്* മാത്രമല്ല. പീറ്റര്* ഹെയ്*നും സ്റ്റണ്ട് സില്*വയും ഷാരൂഖിന്റെ ‘റയീസി’ന് സ്റ്റണ്ട് കൊറിയോഗ്രഫി നിര്*വഹിച്ച രവി വര്*മ്മയുമുണ്ട്. 24 ന് ഷൂട്ട് ചെയ്യാനിരിക്കുന്ന ആദ്യത്തെ ആക്ഷന്* സീക്വന്*സ് ഒരുക്കുന്നത് രവി വര്*മ്മയാണ്. അതിലെ ഫൈറ്റേഴ്*സ് മുഴുവന്* ഫ്രാന്*സില്* നിന്നും റഷ്യയില്* നിന്നുമുള്ളവരായിരിക്കും. ഒരു തട്ടുപൊളിപ്പന്* മസാലപ്പടമല്ല വില്ലന്*. അതേസമയം തീര്*ച്ഛയായും ഒരു എന്റര്*ടെയ്*നറുമായിരിക്കും.
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page