1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ആമേൻ പിറന്നിട്ട് 5 വർഷം

Discussion in 'MTownHub' started by Mark Twain, Mar 22, 2017.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    wp_ss_20170322_0002.png

    മലയാള സിനിമ സംവിധായകരും എഴുത്തുകാരും തീർത്ത സാങ്കൽപ്പിക ചട്ടക്കൂടുകളെയെല്ലാം പൊളിച്ചടുക്കിയ ആമേൻ പിറന്നിട്ട് 4 വർഷം. ഈ സിനിമ മത്സരിക്കുന്നത് കൂടെയിറങ്ങുന്ന മലയാള ചിത്രങ്ങളോടോ, ഇന്ത്യയിലെ പ്രാദേശിക ഭാഷ ചിത്രങ്ങളോടുമായിരുന്നില്ല മറിച്ച് ലോക സിനിമകളോടായിരുന്നു.

    ഒരു പ്രത്യേക ജോണറിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമല്ല ആമേൻ ആക്ഷേപ ഹാസ്യം, മ്യൂസിക്കൽ റൊമാൻസ്, റൊമാന്റിക് കോമഡി, അങ്ങിനെ ഒരുപാട് ജോണറുകളുടെ മിശ്രണം ആണ് ഈ ചിത്രമെങ്കിലും വ്യെക്തിപരമായി ഞാൻ മാജിക്കൽ റിയലിസം എന്ന ക്യാറ്റഗറിയിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു. കാരണം കുമരങ്കരി എന്ന സാങ്കല്പിക ഗ്രാമം തുടങ്ങി ഇതിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രധാരണം വരെ ലിജോയുടെ ഭാവനകളിൽ ഇതൾ വിരിഞ്ഞതാണ്, എല്ലാം സങ്കല്പികവുമാണ് ലാലേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു മാജിക് ആണ് അല്ലെ
     
    #1 Mark Twain, Mar 22, 2017
    Last edited: Mar 22, 2017
    Rakshadhikari and Mayavi 369 like this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
     
    #2 Mark Twain, Mar 22, 2017
    Last edited: Mar 22, 2017
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    ithinokke thread :doh:

    2 yrs of 100 DOL thread njanum thudangum , poottikketti eduthond podey
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ithinu thread illel pinne eath malayala filmnaanu thread thudanguka :doh:

    "Amen theatril kandilla pakaram ammak meen vedich koduthu " ee post idan prathyeka page arrange cheyunnathanu :Yes:
     
    Mission Impossible likes this.
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    @Jason~ :Ennekollu:
     
  6. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    delete cheyyedo nokki nikkathe
     
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    4 varsham aakumbo thread thudangan enthu saahacharyam aanundayath
     
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Amen kandu pulakitharayavar ku angottum ingottum pokkiyadikkan vendi oru thread :Puker:
     
  9. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    :rofl1:

    sada hit filmsine okke thread...
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    enkil enthina padmarajan films pokki pidichu nadakkunnath :Ennekollu:
     

Share This Page