1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••Rajesh Pillai Films' ✈TAKE OFF✈••╝▀▄▀ EXCELLENT REPORTS ▀▄▀ GRAND 2nd WEEK ▀▄▀

Discussion in 'MTownHub' started by ITV, Mar 12, 2016.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Huge huge salute to Chackochan for making this happen.

    Sent from my Redmi Note 3 using Tapatalk
     
  2. DRACCULA

    DRACCULA Fresh Face

    Joined:
    Dec 5, 2015
    Messages:
    190
    Likes Received:
    61
    Liked:
    28
    Trophy Points:
    33
    Ee movie Rajeshpilla direct cheyanirunnathano or script or story? Angane entelum relation undo.
    Atho tribute aano? (production allathe)
     
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Inale Night show movie kandu..from kozhikode kairali..
    Good one 3.5/5
    Nalla Responce aairunu
    Parvathy -/\-

    inale Noon show status ariyila..bhaki 3 showsm HF
     
    boby and Aattiprackel Jimmy like this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Good Wom Alle..:Yahoo:
     
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Yes...Nalla kayyadi airunu Movie kazhinjal :Drum:
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ആദ്യത്തെ ഒരു ദിവസം രക്ഷപെട്ട സന്തോഷം ഒക്കെ ഉണ്ടാകും . പിന്നെ പണമില്ലാതെ വന്നതിന്‍റെ പ്രശ്നങളായി

    ഭൂമിയിലെ മാലാഖ മാരെന്നൊക്കെ പറച്ചിലേ ഉളളു സാറേ. അവരുടെ വീട്ടിലെ അവസ്ഥ ഒക്കെ സാറിനറിയില്ല

    സമൂഖം ഇന്നും അവഞ്ഞതയോടെ കാണുന്ന ഭൂമിയിലെ മാലാഖമാര്‍, പലപ്പോഴും കുടുംബത്തിന് വേണ്ടി സന്തോഷങളില്‍ നിന്ന് ഒളിച്ചോടി നേര്‍ച്ച കോഴികളെ പോലെ പണിയെടുത്ത് കുടുംബത്തെ സന്തോഷിപ്പിക്കുന്നവര്‍. കുടുംബങള്‍ക്ക് പലപ്പോഴും അവര്‍ വരുമാന മാര്‍ഗം മാത്രമാണ് . ഒരു പക്ഷേ സ്ഥിതികളില്‍ ചെറിയ മാറ്റമുണ്ടാകാം. പക്ഷേ ഇന്നും നമുക്കു ചുറ്റുമുളള ഒരായിരം മാലാഖമാര്‍ ഇങനെയാണ്.

    ടേക്ക് ഒാഫ് എന്ന മനോഹരമായ ത്രില്ലറിനേകാള്‍ എന്നെ മോഹിപ്പിച്ചത് ടേക്ക് ഓഫ് പറഞ്ഞ നഴ്സ്മാരുടെ ജീവിതം ആണ്. ഒരായിരം സ്വപ്നങള്‍, പലപ്പോഴും സുഖലോലുപതയല്ല, വീടിലെ കഷ്ടപാടുകള്‍ക്കരൊറുതി വരുത്തുക, കടങള്‍ വീട്ടി തീര്‍ക്കുക, എല്ലാത്തിനും വേണ്ടി ജീവിതം അവര്‍ ഹോമിക്കുകയാണ്. എല്ലാവരും അല്ല ഒരായിരങള്‍

    മഹേഷിന്‍റെ സൗമ്യമാരേകാള്‍ , ഷാഹിദിന്‍റെ സൈറയാണ് ഒട്ടു മിക്ക മാലാഖമാരും , പക്ഷേ അവര്‍ വിലയിരുത്തപെടുന്നത് സൗമ്യമാരില്‍ കൂടിയും

    അവസാനമായി പാര്‍വതി. ഇന്നിന്‍റെ ഏറ്റവും നല്ല നായക നടിക്ക് അവരെ വെല്ലാന്‍ നായികമാരില്ല

    ചില നാടകീയ സംഭാഷണങള്‍ ഇടക്കു രസം കെടുത്തുമെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്ന് തന്നെ ടേക്ക് ഓഫ്
     
    nryn likes this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Super Sunday Kochi Multi Already Crossed 4 Lakhs .. Evng Night Shows Okke Already Full :Band: :Band:
     
  8. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Aluva Casino
    Casino 6.15.PNG Casino 9.15.PNG
     
  9. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Edapally Vanitha
    Vanitha.PNG Vanitha1.PNG
     
  10. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Majestic.PNG majestic 1.PNG Kochi majestic
     

Share This Page