1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Charlie views

Discussion in 'MTownHub' started by Navneet, Dec 25, 2015.

  1. Navneet

    Navneet Debutant

    Joined:
    Dec 11, 2015
    Messages:
    11
    Likes Received:
    56
    Liked:
    0
    Theatre : kattappana aishwarya
    Show time : 9 30pm
    Status : 70-80%
    ചാർളി .... അടുത്ത കാലത്തായി 2nd ഹാഫ് ഇത്രയും കലക്കിയ ഒരു സിനിമയില്ല ..... പാർവതി ... ഓരോ ചിത്രം കഴിയുംതോറും കൂടുതൽ കൂടുതൽ പ്രിയങ്കരി ആകുന്നു .... ദുൽകർ .... ഡയലോഗ് ഡെലിവറി ഒക്കെ സ്പാർ .... 2nd ഹാഫ് ഫൈറ്റ് സീൻ പൊളിച്ചടുക്കി മച്ചാൻ .... അപർണ്ണ ..... കിടു റോൾ ആയിരുന്നു .... വയോധിക പ്രണയം ഇപ്പോ ഒരു common cliche ആയി മാറിയെങ്കിലും ചാർളിയിൽ അത് വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട് ... നെടുമുടി വേണു ... പകരം വയ്ക്കാൻ ഇല്ലാത്ത ചില അപൂർവ്വം നടന്മാരിൽ ഒരാൾ .... സൗബിൻ .... എന്ത് ഈസി ആയാണ്‌ ഭായ് നിങ്ങൾ ആൾക്കാരെ ചിരിപ്പിക്കുന്നത് ?.... ബാക്കി കൽപന .. നീരജ് .... ചെമ്പൻ .... ടോവിനോ ... പിഷാരടി ... എല്ലാവരും നന്നായി തന്നെ അവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു .... ജോമോൻ ടി ജോണ്‍ .... നിങ്ങൾ എന്ത് തൊട്ടാലും അത് പോന്നാണല്ലോ അണ്ണാ .... കൂപ്പുകൈ ..... ഉണ്ണി ആർ ... ഒരു ചെറിയ കഥ .. അതിൽ അനാവശ്യമായ ഒരു മസാലയും ചേർക്കാതെ വാണിജ്യപരമായി തന്നെ തിരകഥ ആക്കുകയും ചെയ്തു ... ചില സംഭാഷണങ്ങൾ അത്യുഗ്രൻ ആയിരുന്നു .... മാർട്ടിൻ പ്രക്കാട്ട് ... താങ്കളുടെ ചിത്രങ്ങളിൽ ബെസ്റ്റ്‌ ആക്ടർ ആയിരുന്നു എന്റെ favourite ഇന്നലെ വരെ ... പക്ഷേ ഇന്നു മുതൽ അത് ചാർളി ആണ് .... ചാർളി മാത്രമല്ല റ്റെസ്സയും ... അമിത പ്രതീക്ഷയില്ലാതെ പോകൂ ... Charlie is a pakka feel gud romantic drama...



    +ves: Parvathy... DQ... Aparna... Venu chettan....DOP....direction.... 2 songs


    -ves: lag in first half... Slow narration... Remaining songs of GM...
    CROWD response: mixed...
     
  2. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks Navneet!
     
    Navneet likes this.
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  4. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Thanks...
     
    Navneet likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks baii

    Rating koode itoode ??
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanksssss
     
  8. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    thanks macha.........
     
  9. Navneet

    Navneet Debutant

    Joined:
    Dec 11, 2015
    Messages:
    11
    Likes Received:
    56
    Liked:
    0
    Welcmee
     
  10. Navneet

    Navneet Debutant

    Joined:
    Dec 11, 2015
    Messages:
    11
    Likes Received:
    56
    Liked:
    0
    Welcmm bro
     

Share This Page