1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    മൂന്നു പതിറ്റാണ്ടിലേറെയായി ഇരിങ്ങാലക്കുടയുടെ സിനിമാ പ്രദർശനരംഗത്ത് സജീവമായിരുന്ന മാപ്രാണം വർണ്ണ തിയ്യറ്റർ, വർണ്ണ സിനിമാസ് എന്ന പേരിൽ അത്യാധുനിക സങ്കേതിക സവിശേഷതകളുമായി വീണ്ടും ഒരുങ്ങുകയാണ്.

    തൃശൂർ ജില്ലയിലെ ആദ്യത്തെ 4K പ്രൊജക്ഷനോടു കൂടിയുള്ള സിനിമാ ആസ്വാദനം ഇനി ഇരിങ്ങാലക്കുടക്കാർക്ക് സ്വന്തം.

    4Kയോടൊപ്പം Harkness 3D Silver Big Screen ആണ് ഈ A/C തിയ്യറ്ററിന്റെ മറ്റൊരു സവിശേഷത. സിനിമ പ്രദർശന രംഗത്തെ ഒരു തലമുറമാറ്റം തന്നെയാണ് വർണ്ണ സിനിമാസ് ലക്‌ഷ്യം വെയ്ക്കുന്നത്.

    Dolby 7.1 Surrounding, Acoustic, 600 Push Back Seats with cup holders എന്നിവ ഈ തിയ്യറ്ററിന്റെ പുതിയ സവിശേഷതകളാണ്. ഇവ കൂടാതെ Cafe Cinemas എന്നറിയപ്പെടുന്ന Snack bar സേവനം തിയ്യറ്ററിനുള്ളിൽ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. കൂടാതെ പ്രേക്ഷകരുടെ സുരക്ഷയ്ക്കായി CCTV ക്യാമറകളുടെ നിരീക്ഷണത്തിൽ ആയിരിക്കും തിയ്യറ്ററിന്റെ പ്രവർത്തനം.

    Well-Maintained Bathroom Facility യും ഒരേ സമയം 100 ൽ അധികം കാറുകളും 300 ൽ അധികം ഇരുചക്രവാഹനങ്ങളും പാർക്ക്‌ ചെയ്യാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

    വാഹനങ്ങൾ തിയ്യറ്ററിനുള്ളിൽ കയറുന്നതിനും, തിയ്യറ്ററിനുള്ളിൽ നിന്നും പുറത്തു പോകുന്നതിനും പ്രത്യേകം വഴികളും സജ്ജമാണ്. തിയ്യറ്ററിനുള്ളിൽ 15 ൽ പരം ജീവനക്കാരുടെ സൗകര്യം നിങ്ങൾക്ക് എല്ലാ സമയത്തും ലഭ്യമായിരിക്കും.

    ഇരിങ്ങാലക്കുടക്കാരൻ തന്നെയായ സഞ്ജയ്‌ രവി ആണ് വർണ്ണ സിനിമാസിന്റെ മാനേജിങ് ഡയറക്ടർ. ഏപ്രിൽ ആദ്യ വാരത്തോടെ പ്രാഥമിക ജോലികളും, ഏപ്രിൽ പകുതിയോടെ തിയ്യറ്ററിനുള്ളിലെ ജോലികളും പൂർത്തീകരിക്കുകയും ഏപ്രിൽ അവസാന വാരത്തോടെ തിയ്യറ്റർ പ്രദർശനസജ്ജമാകുമെന്ന് അദ്ദേഹം ഉറപ്പു തരുന്നു. Online Booking ന് www.ticketnew.com എന്ന websiteൽ സന്ദർശിക്കുക.

    "കാത്തിരിക്കൂ ഇരിങ്ങാലക്കുടയുടെ ഏറ്റവും വലിയ ദൃശ്യ വിസ്മയത്തിന്....... "
     
    Mayavi 369, Shabeer and John B Nixon like this.
  2. abhinz

    abhinz Debutant

    Joined:
    Mar 27, 2017
    Messages:
    16
    Likes Received:
    3
    Liked:
    0
    Trophy Points:
    0
     
  3. abhinz

    abhinz Debutant

    Joined:
    Mar 27, 2017
    Messages:
    16
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    Vatakara keerty-mudra pandu renovation undennu kettirunnu.pinne onnum nadannilla
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Clct regal

    [​IMG]
    [​IMG]
    [​IMG]

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Opening with baahubali

    Sent from my SM-J710F using Tapatalk
     
  6. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    ini ethokea theatere aanu calicutil renovate chayunnathu
     
  7. abhinz

    abhinz Debutant

    Joined:
    Mar 27, 2017
    Messages:
    16
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    Balussery santhosh,CLT Radha ,coronation,
     
    Kozhikodens likes this.
  8. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Balussery Aishwarya 1 Screen, Santhosh 2 Screens
    Calicut Coronation 3 screens - next year work thudangum, Mankavu Kalpaka 2 or 3 Screens,
    New Screens - Calicut cinepolis 8 Screens
    Perambra 3 Screens
    Thamarassery 2 Screens
     
  9. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    Ethil radha and cornation prathisha Venda ethintea management kilavan maraaaa. Corntion realease kittilla enna problem kondanu AC aakiyathu thannea
     
  10. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Radha ipol illalo.... Coronation next year undavum.. plan aayitund anumathi labikan corporation il koduthitund...
    Amrita tv il kadhayallithu jeevitham eanna program ille... Athile aa chechiyude husband ndethan Calicut Radha and Coronation theatre kal
     
    Kozhikodens likes this.

Share This Page