.1 - പ്ലാൻ 1 ജാക്കിച്ചാൻ മോഡൽ ഫൈറ്റ്2 - പ്ലാൻ 2 സ്വന്തം ചിത്രത്തിന്റെ 1 മിനുട്ടുള്ള സെൻസർ കോപ്പി അണിയറ പ്രവർത്തകർ തന്നെ ലീക്ക് ചെയ്ത് ബൂസ്റ്റ് ചെയ്യൽ3 - പ്ലാൻ 3 ആദ്യദിനം 958 ഷോസ് കളിച്ചു എന്ന് ഓഫീഷ്യൽ പേജ് വഴി പ്രചരിപ്പിച്ചു അത് ചോദ്യം ചെയ്യപെട്ടപ്പോൾ റിമൂവ് ചെയ്യൽ4 - പ്ലാൻ 4 : രണ്ടാം ദിവസം ഉച്ചക്ക് മുൻപ് തന്നെ രാത്രിയിലെ സ്പെഷ്യൽ ഷോ കളക്ഷൻ അടക്കം കാൽകുലേറ്റ് ചെയ്ത് പോസ്റ്റുന്നു ( കേരളത്തിൽ 10 ശതമാനത്തോളം തീയേറ്ററുകൾ മാത്രമേകറക്റ്റ് കളക്ഷൻ മണിക്കൂറുകൾ കൊണ്ട് പുറത്ത് വിടാൻ പറ്റൂ ബാക്കിയുള്ള തീയേറ്ററുകളിലെ കളക്ഷൻ റിപ്പോർട്ടുകൾ വരാൻ 2 , 3 ദിവസങ്ങളെടുക്കും5 - പ്ലാൻ 5 : ആഗസ്റ്റ് സിനിമാസിന്റെ ഫേക്ക് പോസ്റ്റ് പ്രിഥ്വിരാജിന്റെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്യിക്കുന്നു ( മുളകുപാടത്തെ പോലെ മുഴുവൻ പേജ് പരസ്യം കൊടുത്ത് ലക്ഷങ്ങൾ കളയാതെ 5 പൈസ ചിലവില്ലാതെ ഒരു പോസ്റ്റ് നിർമ്മാതാവും ഫിലിം സ്റ്റാറും പ്രിത്വി പേജിൽ പോസ്റ്റ് ചെയ്യിക്കുന്നു ബൂസ്റ്റ്ചെയ്യിക്കുന്നു..6 - പ്ലാൻ 6 : രണ്ടാം ദിനം വാഹന പണിമുടക്കായിട്ടും 5 കോടി കളക്ഷൻ നേടുന്നു7 - പ്ലാൻ 7 : ഇന്ത്യയൊട്ടാകെറിലീസ് , ഷോസ് , പതിവ് പോലെ തള്ളിക്കുന്നു . കേരളത്തിൽ 50 ശതമാനത്തൊളം സ്ക്രീൻ ഡോറയും ജോർജ്ജേട്ടനും കൊണ്ട് പോകുന്നു തീയേറ്ററുകളിൽ ആളു കുറവായിട്ടും ദേ കളക്ഷൻ വർദ്ധിക്കുന്ന പ്രതിഭാസം ( തള്ളൽ പ്രസ്ഥാനം )8 - പ്ലാൻ 8 : പുലിമുരുകൻ പേജിൽ നിന്നും റഷ് പിക്ക് അടിച്ചു മാറ്റി ഗ്രേറ്റ് ഫാദർ റഷ് ആക്കി ഓഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്ത് പ്രേക്ഷകരെ വീണ്ടും പറ്റിക്കൽ ( 10 മണിക്കൂറുകൾക്കുള്ളിൽ പിടിക്കപെട്ടതിനാൽ അഡ്മിൻ പോസ്റ്റ് മുക്കുന്നു )9- പ്ലാൻ 9 - ( പൂഴിക്കടകൻ ) സ്വന്തം പേജിൽ ഫാൻസിനെ കടത്തി വെട്ടുന്ന തള്ളൽ പോസ്റ്റ് ചെയ്യുന്നു ( മുൻ പരിചയം : ആദ്യത്തെ തള്ള് പരിപാടി അല്ല തോപ്പിൽ ജോപ്പൻ 4 ദിവസം കൊണ്ട് 8 കോടി, നാരങ്ങാ തൊലി 4 കിലോ മീറ്റർ നടന്ന് ചവറ്റു കുട്ടയിൽ തള്ളൽ തുടങ്ങിയവ )10 - പ്ലാൻ 10 സോഷ്യൽ മീഡിയകളിൽ തന്നെ ചോദ്യം ചെയ്തവരെയും 4 ദിവസം കൊണ്ട് എങ്ങനെ 20 കോടി നേടി എന്നും ആകാംഷ കൊണ്ട് ചോദിച്ചവരെയും രാത്രി 12 മണി വരെ നിന്ന് ബ്ലോക്കി കൊല്ലുന്നുബോക്കോട് ബ്ലോക്കൽ ഒരു ഒന്നൊന്നര ബ്ലോക്കൽ ( വിശദീകരണം തരാതെ ബ്ലോക്കിയതിലുള്ള അരിശം തീർക്കാൻ പ്രേക്ഷകർ താരത്തെ ട്രോളോട് ട്രോളൽ ) ആരാധകരാകട്ടെ ഇക്കയോട് കളിച്ചാൽ അങ്ങനെയിരിക്കുംഎന്ന മട്ടും......വേറെ എവിടെ കാണാൻ പറ്റും ഇങ്ങനെയുള്ള സിനിമയെ വെല്ലുന്ന തിരകഥ...... Sent from my ZUK Z2132 using Tapatalk
Athano eyalde preshnam...neeyokke ravile varuvallo oro kuruvumayi...collectionil vishwasam illenkil venda ennu vach kooduthal engottu choriyan varanda... @nimeesh enna oruthan oru karyavillathe engottu ondakkan varunnund...thread almbakkan ath pole nammalum cheyyatta
Sathyam parayunnathu engana bai thread alambakkan aavunne? Intensional chori orennam enkkilum kanichu tharamo? infact we all lalettan fans supported this film (you ca check initial post). MVT de polum range illatha padathe vachu PULI kku ittu undakkan nokkiyappol alle ellavrum thirichu thannu thudangiyathu?
Ninakkonnum eppo chori anu nadathiyenu sammadhikkan vayya...neeyokke thanne page marich nokku ninteyokke chorikal etratholam unden...pne evide nammal arum collection support cheyth paranjo...engottu undakkiya eni angottum undakkum eni atha nallath...