1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╅╊✿ ★Mohanlal ★▪Major Ravi▪▬ 1971 BEYOND BORDERS // Vishu Major Hit

Discussion in 'MTownHub' started by Aattiprackel Jimmy, May 27, 2016.

  1. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Nivin paulyumayi Oru pranayachithram...ente  ponno:Ennekollu:
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Sarovaram enna janikkum munne maricha atbb disaster nekkal valya disaster Vere undennu thonnanilla
    Akthar chettayi
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Atbb disasteraah...:njetti: athenthon sadhanam...
     
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    yudhathinte pashchathalathil yudhaboomiyil vechu nayakanum nayikayum praniyikkunnu athanu katha, major ravikku athu cheyan pattum :Yes:
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Thread maari poyi :Vandivittu:
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    [​IMG]
     
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Satyam enikku thonniya wte vikaram
     
  8. Jonty

    Jonty Fresh Face

    Joined:
    Mar 14, 2017
    Messages:
    144
    Likes Received:
    33
    Liked:
    3
    Trophy Points:
    1
    Location:
    DXB
  9. Jonty

    Jonty Fresh Face

    Joined:
    Mar 14, 2017
    Messages:
    144
    Likes Received:
    33
    Liked:
    3
    Trophy Points:
    1
    Location:
    DXB
    Hit akummennu karuthiyetha....
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Alex Joy > CINEMA PARADISO CLUB
    മേജർ രവിയ്ക്ക് ഒരു തുറന്ന കത്ത്.....
    മോഹൻലാലിനെ ഒരുപാട് ഇഷ്ടെപ്പടുന്നത് കൊണ്ട് മാത്രമാണ് mixed respons ആയിട്ട് കൂടി ഇന്നു പടത്തിനു പോയത്. പടത്തിനു കയറുന്നതിനുമുന്പ് കവിത തീയേറ്ററിനു മുൻപിൽ വെച്ച വലിയ cutout കാണിച്ചു കൊടുത്തു കൊണ്ട് ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞു ആടുതോമയും, മംഗലശ്ശേരി നീലകണ്ഠനും, ഇന്ദുചൂഡനും, സോളമനും, സേതുമാധവനും,ജയക
    ൃഷ്ണനും അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾക് ജീവൻ നൽകിയ അളാ ഈ നിക്കണേ എന്ന്..
    ഇനി ഞാൻ പറയാനുള്ളത് പറയാം...
    Cinema is a commercial art എന്നാണ് സത്യജിത് റായ് പറഞ്ഞിട്ടുള്ളത്. 1971 Beyond Borders കണ്ടപ്പപ്പോൾ താങ്കൾ എന്തിനാണ് ഇങ്ങനെ തട്ടിക്കൂട്ടി പടം എടുക്കുന്നത് എന്ന് തോന്നിപ്പോയി. ഈ അടുത്ത കാലത്ത് kalath കണ്ട ഏറ്റവും മോശം സ്ക്രിപ്റ്റ് & ഡയറക്ഷൻ. ക്ലിഷേയുടെ അയ്യര് കളി. ഒരു വാർ മൂവി കാണുമ്പോൾ അല്ലേൽ ഒരു ദേശസ്നേഹ കഥയ്ക്ക് വേണ്ട യാതൊന്നും ഈ ചിത്രത്തിൽ ഇല്ല അല്ലെങ്കിൻ ആ ഫീൽ സിനിമ നൽകുന്നില്ല.കണ്ട് മടുത്ത സെന്റിമൻസ് രംഗങ്ങൾ, കഥയുടെ ലക്ഷ്യമില്ലാത്ത പോക്ക് . ഇതിനിടയിലും മോഹൻലാലിന്റെ അഭിനയം മികച്ചു നിന്നു പക്ഷേ പട്ടാളക്കാരെന്റെ physical appearance ശ്രദ്ധിക്കാതെ പോയത് വളരെ പരിതാപകരമാണ്. ഇവിടെയാണ് തട്ടി കൂട്ടൽ എന്നതിന് പ്രസക്തി... നല്ല ഹോം വർക്ക് ചെയ്ത് എടുത്ത ടേക് ഓഫ്, അങ്കമാലി, കമ്മട്ടിപ്പാടം, ഡയറീസ്, മഹേഷിന്റെ പ്രതികാരം ,ദംഗൽ എന്നീ ചിത്രങ്ങൾക്ക് കിട്ടിയ സ്വീകാര്യത നമ്മൾ കണ്ടതാണ്. സിനിമയയുടെ genreയോട് 100 % കൂറ് പുലർത്തിയ ചിത്രങ്ങൾ....
    താങ്കളെപ്പോലെ ഉള്ള ഒരാൾക്ക് ലഭിച്ച അവസരം അത് ഇവിടെ വലിയ പ്രാധാന്യം അർഹിക്കുന്നു....
    1. ലാലേട്ടന്റെ ഡേറ്റ് & ബ്രാന്റ് വാല്യു
    2. മികച്ച ബഡ്ജറ്റ്
    3. സുജിത്ത് വാസുദേവ്
    4. ഗോപീ സുന്ദർ
    5. മറ്റ് സഹതാരങ്ങൾ
    6. മികച്ച ടെക്നീഷ്യൻമാർ
    7. മികച്ച ലൊക്കേഷൻ
    8. മികച്ച സെറ്റ്
    9. മികച്ച യുദ്ധോപകരണങ്ങൾ
    10. മറ്റ് താരനിരകൾ
    ഇത്രയും ലഭിച്ചിട്ടും താങ്കൾ ഈ സിനിമയിലെ കഥയുടെയും ഡയറക്ഷനിലും കാണിച്ച ഉഴപ്പ് അത് ഒന്ന് മാത്രമാണ് ഈ സിനിമയുടെ പോരായ്മ... സിനിമയിലേക്ക് വരണമെന്നും, മികച്ച സിനിമകൾ ഉണ്ടാകാൻ അധ്വാനിക്കാനും തയ്യാറായിട്ടുള്ള ഒരാൾക്കും ഇത്രയും സന്നാഹം ലഭിച്ചിട്ടും ഒരു തരത്തിലും കൺവിസ്സിംഗ് ആയിട്ട് എടുക്കാൻ പറ്റാതിരുന്നത് സഹിക്കാനാവില്ല.
    താങ്കൾ ഒരിക്കലെങ്കിലും Saving Privite Ryan, Hurt Locker, A very long engagement, Haksow Ridge, Full metal Jacket, inglorious Basterds തുടങ്ങിയ ചിത്രങ്ങൾ കാണണം എന്ന് ഒന്നാശിച്ച് പോയി...
    ചിത്രം പറയാനാഗ്രഹിച്ച മികച്ച തീം അല്ലെങ്കിൽ മെസ്സേജ് ശ്രീനിവാസൻ അക്കെരെ അക്കരെ അക്കരെയിൽ വെച്ച വെടി പോലെ ആയിപ്പോയി... ഒരു ഫീലും എവിടെയും തരാൻ സാധിക്കാതെ പോയ ഒരു ചിത്രം... ക്ലൈമാക്സിലെ ചുരുക്കം ചില രംഗങ്ങൾ ഒഴിച്ചാൽ...
    നല്ല ഹോം വർക്ക് ചെയ്ത് സമയം എടുത്ത് പഠിച്ച് മികച്ച ചിത്രമൊരുക്കുമ്പോളും അത് കാണുമ്പോളും അതിൽ മോഹൻലാൽ അഭിനയിക്കുമ്പോളും കിട്ടുന്ന സംതൃപ്ത്തിക്ക് മുമ്പിൽ താങ്കടെ 1971 BB ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു...
    തട്ടിക്കൂട്ടിയ ഒരു ചിത്രവും തള്ളിയകളക്ഷനും കാണിച്ച് ആളെ കൂട്ടുന്ന ചിത്രങ്ങൾ ഇനിയും ആവശ്യമുണ്ടോ..?
    കാലാപാനിയും, യോദ്ധയും, ഗുരുവും, വൈശാലിയും, ഞാൻ ഗന്ധർവ്വനും ,മണിച്ചിത്രത്താഴും, അഭിമന്യുവും, ന്യൂ ഡെൽഹിയും, നായർസാബും, ഒരു വടക്കൻ വീരഗാഥയും, തേന്മാവിൻ കൊമ്പത്തും, യവനികയും, പോലെയുള്ള മികച്ച സിനിമകൾ അല്ലെ ആരുടെ ഫാൻ ആയാലും നാം എല്ലാവരും ആഗ്രഹിക്കുന്നത്....
    അത് കൊണ്ട് 1971 Beyond Borders തിയേറ്ററിൽ പരാജയപ്പെട്ടാലു
    ം ഞാൻ ഞാൻ എന്ന മോഹൻലാൽ ആരാധകൻ സേന്താഷിക്കും... മികച്ച സിനിമകൾ തിരഞ്ഞെടുക്കാനും നാളെ ഇതുപോലെ തട്ടിക്കൂട്ട് പടത്തിന്റെ സ്ക്രിപ്റ്റും കൊണ്ട് വരുമ്പോൾ NO എന്ന് പറയാനും അദ്ധേഹത്തിനു സാധിക്കട്ടെ....... സാധിക്കണം....
    "ഞാനിത് ഇവിടെ എഴുതുമ്പോൾ ഒരുറപ്പ് എനിക്ക് ഉണ്ട്.. ഇവിടെ ഉള്ള മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നത് ഇതു തന്നെയാണ് "
     

Share This Page