@Mark Twain...mmade ijk yil mazha peyyunnundo ippo Sent from my HUAWEI P7-L10 using Forum Reelz mobile app
#വിഷുപടക്കം #OURIJK #IRINJALAKUDA ഇത് നോട്ട് മാറാനുള്ള ക്യൂ അല്ലാ... ഇത് മദ്യം വാങ്ങാനുള്ള ക്യൂ അല്ലാ... നേരെ മറിച്ച് വിഷുവിന് പടക്കം, ഗുണ്ട്, കമ്പിത്തിരി, മത്താപ്പ്, മേശപ്പൂവ്,ചിറ്റ്പുട്ട്... വാങ്ങാനുള്ള ചെമ്പന്റെ വീട്ടിലേക്കുള്ള ക്യൂ... ഫോട്ടോ കടപ്പാട്: Doni George Happy vishu Sent from my HUAWEI P7-L10 using Forum Reelz mobile app
Aha adminodu thanne parayanam alle...dhippo sheri akki tharam Sent from my HUAWEI P7-L10 using Forum Reelz mobile app